0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]

Author : Renuka Read All Parts 124.8K

നിന്റെ കൂടെ തെറ്റാണു .... ഞാൻ മാത്രം ഒന്നും അല്ലാലോ തെറ്റ് ചെയ്തത് നീയും തെറ്റ് ചെയ്തില്ലേ .... (അവളുടെ ദേഷ്യവും സങ്കടവും കൊണ്ട് അവൾ വായിൽ വന്നത് വിളിച്ചു പറയാൻ തുടങ്ങി )

ദീപക് : ഞാൻ ചെയ്ത തെറ്റ് ... നിന്നെ അമിതമായി സ്നേഹിച്ചു പോയതാ ... അതാ എനിക്കു പറ്റിയ തെറ്റ്

സൗമ്യ : ഓഹ് .... അത് മാത്രം ആണല്ലേ , അല്ലാതെ ആണും പെണ്ണും കേട്ട പരിപാടി നിനക്കു ഉള്ളതുകൊണ്ടാണ്

ദീപക് : എന്താടി നീ പറഞ്ഞത് .... തോന്നിവാസം പറയുന്നോ ...

സൗമ്യ : നിനക്കു ചെയ്യാം , എനിക്കു പറയാൻ പറ്റില്ല

ദീപക് : ഞാൻ എന്ത് ചെയ്‌തെന്ന

സൗമ്യ : നീ ഒന്നും ചെയ്തില്ല അല്ലെ ? ശരി എങ്കിൽ ഞാൻ ചോദിക്കുന്ന കാര്യത്തിന് നീ മുഖത്തു നോക്കി ഉത്തരം താ എന്നിട്ട് ബാക്കി സംസാരികാ

ദീപക് : എന്താ നിനക്കു അറിയേണ്ടത്

സൗമ്യ : ഋഷി ആയി എനിക്കു റിലേഷൻ ഉണ്ടെന്ന് ഞാൻ confess ചെയ്യുന്നതിന് മുന്നേ നീ ആ സത്യം മനസ്സിൽ ആക്കിയത് അല്ലെ .... എന്നിട് ഒന്നും അറിയാത്ത പോലെ നീ നടന്നത് അല്ലെ ...

ദീപക് : ആ അതെ .... നീ ഇത് അവിടെ വരെ കൊണ്ട് പോകും എന്ന് അറിയാൻ വേണ്ടി ഞാൻ ഒന്നും അറിയാത്ത പോലെ ഭാവിച്ചതാ

സൗമ്യ : ഓഹ് അങ്ങനെ ആണല്ലേ .... അപ്പൊ സ്വന്തം ഭാര്യയെ മനസ്സിൽ ഓർത്തു .... അവിഹിത

💬 Comments

View all comments