0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]

Author : Renuka Read All Parts 124.8K

വെച്ച് അവൾ ഒരു നിമിഷം ദീപക്കിനെ തന്നെ നോക്കി ... എന്താ ഇവിടെ സംഭവിച്ചത് എന്ന ഒന്നും മനസ്സിൽ ആയില്ല

ദീപക് : മുഖത്തു നോക്കി കള്ളം പറയുന്ന .... ഓഫീസിൽ ആണെന്ന് കള്ളം പറഞ്ഞു നീ നിന്റെ മറ്റവനെ കാണാൻ പോയത് അല്ലെ ...

ശബ്ദം കേട്ട് കണ്ണൻ മോൻ ഓടി വന്നു

സൗമ്യ : ദീപു ഞാൻ ഒന്ന് പറയട്ടെ ....

ദീപക് : നീ ഒന്നും പറയേണ്ട നിന്റെ കോലം കണ്ടാൽ അറിയാമാലോ അവന്റെ ഒപ്പം കുത്തിമറിയാൻ പോയത് ആണെന്ന്

സൗമ്യ മോനെ ശ്രെധിച്ചു

സൗമ്യ : ദീപു അനാവശ്യം പറയരുത് .... മോൻ നില്കുന്നു ....

ദീപക് : കേക്കട്ടെ ... അമ്മയുടെ ലീലാവിലാസം ... അവൻ

സൗമ്യ : മിണ്ടി പോകരുത് നീ ... സൗമ്യയും ദേഷ്യത്തിൽ ആയി ... അവൾ ഒരുനിമിഷം മോന്റെ അടുത്തേക്ക് ചെന്ന്

"നീ റൂമിൽ പോകൂ ... ഞാൻ വന്നു വിളിച്ചിട്ടു വന്നാൽ മതി

ദീപക് : എന്താടി നോക്കി പേടിപ്പിക്കുന്ന ...

അതും ചോദിച്ചു അവൻ കൈ ഓങ്ങി

സൗമ്യ : തൊട്ടു പോകരുത് എന്നെ ... നീ എന്താ പറഞ്ഞത് ഞാൻ എന്റെ മറ്റവന്റെ കൂടി കുത്തിമറിയാൻ പോയെന്നോ , പോയി ..... അതിനു ഇപ്പൊ എന്താ ...

ദീപക് കരണം നോക്കി ഒന്നുടെ പൊട്ടിച്ചു ....

സൗമ്യ അടി കൊണ്ട് സോഫയിലേക്ക് വീണു

സൗമ്യ : പെണ്ണിനെ തല്ലിയത് കൊണ്ട് ആൺ ആകില്ല .... ഞാൻ പോയിട്ട് ഉണ്ടേൽ അത്

💬 Comments

View all comments