0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]

Author : Renuka Read All Parts 124.8K

സൗമ്യ : വേഗം വണ്ടി എടുക്ക്

ഋഷി : എന്തിനു .... ചോദിക്കാം അവന്മാരോട്

സൗമ്യ : ഒന്നും വേണ്ട ... നീ വേഗം വണ്ടി എടുക്കു ... ഇപ്പൊ തന്നെ ലേറ്റ് ആയി ദീപക് ടെൻഷൻ ആകും

ഋഷി വണ്ടി എടുത്തു ....

ദീപക് ഫ്ളാറ്റിലെ ബാല്കണിയിൽ സൗമ്യ വരുന്നതും കാത് ദേഷ്യം പിടിച്ചു നോക്കി നില്കുവായിരുന്നു ... അപ്പോൾ അതാ അവന്റെ ദേഷ്യം ഇരട്ടിക്കാൻ വേണ്ടി ഋഷി തന്നെ അവളെ കൊണ്ട് വിടുന്ന കാഴ്ച ....

ദീപക്കിന് ദേഷ്യം ഇരട്ടിച്ചു ....

അതികം വൈകാതെ ഡോർ ബെൽ മുഴങ്ങി ... ദീപക് വന്നു വാതിൽ തുറന്നതും ....

മഴയത്തു നഞ്ഞന്നു കുളിച്ചു .... സാരി എല്ലാം ശരീരത്തോട് ഒട്ടി മുടിയിൽ നിന്ന് മഴ വെള്ളം ഇറ്റു ഇറ്റു വീഴുന്നു .... കരഞ്ഞു കലങ്ങിയ കണ്ണുകളും .... ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു കളി കഴിഞ്ഞ മട്ടായിരുന്നു ദീപക്കിന് അവളെ കണ്ടപ്പോൾ തോന്നിയത് ....

തണുത്തു വിറച്ചു അകത്തേക്ക് കയറിയ സൗമ്യയോട്

ദീപക് : അവിടെ ആയിരുന്നു ഇത്രയും നേരം

സൗമ്യ ദീപക്കിനെ കുറിച്ച അറിഞ്ഞ സത്യം മനസിൽ ഉള്ളത്കൊണ്ട് അവൾക്കും അവനെ കണ്ടിട്ട് ഒരു ദേഷ്യവും സങ്കടവും ഉണ്ടായിരുന്നു ... അവൾ അത് ഒന്ന് ആലോച്ചു

സൗമ്യ : ഓഫീസിൽ ... ഞാൻ വിളിച്ചു പറഞ്ഞത് അല്ലെ

സൗമ്യ ഒട്ടും പ്രതിഷികത്തെ ദീപകിന്റെ 4 വിരലും സൗമ്യയുടെ കരണതു പതിഞ്ഞു ...

അവളുടെ കണ്ണിൽ നിന്ന് വേഗം തന്നെ കണ്ണീർ വന്നു

കൈ കവിളിൽ

💬 Comments

View all comments