Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]
ശരീരത്തിൽ ഒട്ടികിടന്നു ... കണ്ടാൽ ഏത് ആണിന്റെയും കണ്ട്രോൾ പോകുന്ന പോലെ ആയിരുന്നു ഇപ്പോൾ അവളുടെ കോലാം .... പെട്ടന്നു ഉണ്ടായ മഴ ആയതുകൊണ്ട് റൈൻകോട്ടും കൈയിൽ ഇല്ല .... ഋഷി ഒപ്പിച്ചു വെച്ച വെച്ച പണിയിൽ പോകുന്ന വഴിയിൽ സൗമ്യക്ക് വണ്ടി പണി കൊടുത്തു ....
അവൾ എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യാതെ ആ വഴിയിൽ നിന്ന് മഴ കൊണ്ട് .... വണ്ടി എത്ര നോക്കിയിട്ടും സ്റ്റാർട്ട് ആകുന്നില്ല ... അവസാനം അവൾ ദീപക്കിനെ വിളിക്കാൻ മൊബൈൽ എടുക്കാൻ തുടങ്ങിയതും .... അടുത്ത വന്നു കാർ നിർത്തി .... അതിൽ 2-3 ആണുങ്ങൾ .... അവരുടെ നോട്ടം മുഴുവൻ സൗമ്യയുടെ ശരീരത്തിലേക്ക് ആയിരുന്നു അവൾക്കു ആ നോട്ടം വല്ലാതെ അസുസ്ത്യ പെടുത്തി ....
വണ്ടിയിൽ ഇരുന്ന ഒരുത്തൻ : മദത്ത ചായിയെ ബേട്ടി ?.....
സൗമ്യ : കുച്ച് നഹി ... ജാവോ
പേഴ്സൺ 2: ഹരേ ബേട്ടി ... ഇതിന ബാരിഷ് ഗാഡി ബന്ധ ഹുവാ .... രാസ്ത ബഹുത് മുഷ്കിൽ ഹേ .. ആവൊ hum ഡ്രോപ്പ് കർത്തെയാ
കാറിൽ ഇരുന്ന 3 പേരും തന്നെ ചൂഴ്ന്നു നോക്കുന്ന കണ്ടു അവൾക്കു വല്ലാതെ ദേഷ്യവും എന്നാൽ ചെറിയ ഒരു ഭയവും തോന്നി ...
അതിൽ ഒരുത്തൻ പുറത്തേക്ക് ഇറങ്ങി ....
പെട്ടന്നു മറ്റൊരു കാറിന്റെ വെട്ടം അവരുടെ 2 പേരുടെയും മുഖത്തേക്ക് അടിച്ചു ....
സൗമ്യ നോക്കിയതും ഋഷിയുടെ കാർ ആയിരുന്നു
സൗമ്യ വേഗം ഋഷിയുടെ കാറിലേക്ക് ഓടി കയറി .....
💬 Comments
View all comments