Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]
... പക്ഷെ നിന്റെ തിരിച്ചു വരവും കാത് ഞാൻ നിന്റെ തൊട്ട് അടുത്ത തന്നെ ഉണ്ടാകും ...
സൗമ്യ കാറിൽ നിന്ന് ഇറങ്ങി വണ്ടി എടുത്തു വീട്ടിലേക്ക് പോയി ....
ഋഷി നേരെ ഫോൺ എടുത്തു ദീപക്കിനെ വിളിച്ചു ....
ദീപക് : ഹലോ ... പറയാഡാ
ഋഷി : എടാ ... സൗമ്യ ഇന്ന് എന്നെ കാണാൻ വന്നു
ദീപക് : എന്തിനു ?
ഋഷി : അത് പിന്നെ .... അവൾക്കു ഞാൻ ഇപ്പോൾ എങ്ങനാ നിന്നോട് പറയുക .... ചെറുതായി അവൾ എന്നെ ഒന്ന് കിസ് ചെയ്തു ,എനിക്കു നിന്നെ ചതിക്കാൻ മനസ്സ് വരുന്നില്ല ... അതുകൊണ്ടാ അവൾ എന്നെ കാണാൻ വന്ന കാര്യം നിന്നോട് വിളിച്ചു പറഞ്ഞത് ....
അത് കേട്ട ദീപക്കിന് തിരിച്ചു എന്ത് പറയണം എന്ന് അറിയാൻ വയ്യാതെ stuck ആയി നിന്ന്
ഋഷി : ഹലോ ഹലോ .... കേൾക്കുന്നുണ്ടോ ?
ദീപക് ഫോൺ കട്ട് ചെയ്തു ...
അവനു സങ്കടവും ദേഷ്യവും എല്ലാം ഒരുമിച്ചു വന്നു .... ഓഫീസിൽ പണി ഉണ്ടെന്ന് പറഞ്ഞു ... അവൾ ലേറ്റ് ആയതു ഋഷിയെ കാണാൻ പോയത് ആണല്ലേ അതും എന്ന് വരുന്നതിനെ കാൾ 1-1.5 മണിക്കൂർ താമസിച്ചു
ദീപകിന്റെ മനസ് കാട് കയറി തുടങ്ങി .... വല്ലാതെ നെഗറ്റീവ് ചിന്ത .... അവൻ നേരെ പോയി കപ്ബോര്ഡിൽ നിന്ന് മദ്യം എടുത്തു കുടിച്ചു ...
പോകുന്ന വഴിയിൽ തുലാവര്ഷ മഴ സൗമ്യയെ നഞ്ഞയിച്ചു .... അവളുടെ സാരി അവളുടെ
💬 Comments
View all comments