Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]
നിന്റെ absence എന്നെ വല്ലാതെ തളർത്തുന്നു
സൗമ്യ : നീ എന്താ പറഞ്ഞു വരുന്നത് .... നമ്മൾ വീണ്ടും തെറ്റ് ചെയ്യണം എന്നാണോ ?
ഋഷി : സൗമ്യ സത്യത്തിൽ നമ്മുടെ ഈ റിലേഷന്ഷിപ് നിർത്തേണ്ട ആവിശ്യം ഉണ്ടോ ദീപകിന്റെ സമ്മതത്തോടെ തന്നെ ഈ ബന്ധം മുന്നോട്ടു കൊണ്ടുപോയി കൂടെ ... നിനക്കു ദീപകും മോനും നഷ്ടപ്പെടുന്നത് ഓർത്തല്ലേ സങ്കടം .... നീ മനസ് വെച്ചാൽ നിന്റെ ഫാമിലി ലൈഫ് തകരാതെ തന്നെ നമ്മുക് ഈ റിലേഷൻ മുന്നോട്ടു കൊണ്ട് പോകാം .... സത്യത്തിൽ ദീപക്കിനെ നഷ്ടപ്പെടുമോ എന്ന പേടി മാത്രം അല്ലെ നമ്മുടെ ഈ റിലേഷൻ തകരാൻ കാരണം അല്ലാതെ നിനക്കു എന്നെ മടുത്തിട്ട് അല്ലാലോ ... പ്ളീസ് സൗമ്യ .... ഐ നീഡ് യു
സൗമ്യ : ഇല്ല ഋഷി എന്നെ അതിനു ഇനി കിട്ടില്ല .... നമ്മൾ തമ്മിൽ ഇനി പഴയതു പോലെ ആകില്ല
ഋഷി : ശരി ,പഴയത് ഒന്നും വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല പക്ഷെ physical relation അപ്പുറം നമ്മളുടെ ആ ഫ്രണ്ട്ഷിപ് അത് മാത്രം മതി .... എന്റെ ഏറ്റവും നല്ല സുഹൃത്തായി ഇരുന്നു കൂടെ ....
സൗമ്യ ഒന്നും മിണ്ടാതെ കുറച്ചു സമയം ഇരുന്നു ....
ഋഷി അവളുടെ കൈ കോർത്ത് പിടിച്ചു
ഋഷി : please ....
സൗമ്യ ഒന്നും മിണ്ടിയില്ല ...
സൗമ്യ : ശരി ഞാൻ പോകുന്നു ... .... ഇപ്പോൾ ഞാൻ ഒട്ടും ഒകെ അല്ല
ഋഷി : ശരി
💬 Comments
View all comments