Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]
.... അത് ഏറ്റു പറഞ്ഞു പ്രെശ്നം സോൾവ് ചെയ്‌തു മുന്നോട്ടു പോകു
ദീപക് : ശരി ഇന്ന് സംസാരികാം
അന്ന് രാത്രി ഭക്ഷണം കഴിഞ്ഞു .... മോൻ ഉറങ്ങി .... സൗമ്യ അടുത്ത ദിവസത്തിനു ഉള്ള ഫുഡിന് കിച്ചണിൽ ജോലി ചെയുക ആയിരുന്നു ...
ദീപക് അങ്ങോട്ടേക്ക് വന്നു ....
സൗമ്യ ജോലി കഴിഞ്ഞു ഒന്ന് റൂമിലേക്ക് വരണേ എനിക്കു ഒന്ന് സംസാരിക്കണം , ദീപക് അത് പറഞ്ഞു റൂമിൽ പോയി ....
അവൾ ജോലി കഴിഞ്ഞു റൂമിലേക്കു ചെന്നതും 2 പെഗ് അടിച്ചു തന്നോട് സംസാരിക്കാൻ വേണ്ടി കണ്ണാടിയിൽ നോക്കി എന്തൊക്കെയോ തയാർ എടുപ്പ് നടത്തുന്ന ദീപക്കിനെ ആണ് അവൾ കാണുന്നത്
സൗമ്യ : എന്താ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത് ....
ദീപക് അവളെ ബെഡിലേക്ക് ഇരുത്തി
അവളുടെ മുന്നിൽ മുട്ടുകുത്തി അവളുടെ കൈ പിടിച്ചു പൊട്ടി കരയാൻ തുടങ്ങി ....
സൗമ്യക്ക് അത് കണ്ടു വേലത്തെ വിഷമം തോന്നി , അവൾ അവനെ ചേർത്ത് പിടിച്ചു
സൗമ്യ : എന്താ ദീപു , ഇത് ... കൊച്ചു കുട്ടികളെ പോലെ
ദീപക് : നീ എന്നോട് ക്ഷമിക്കു ... തെറ്റ് പറ്റി പോയി ... ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ എവിടെയോ അങ്ങനെ ഒക്കെ ചിന്തിച്ചു പോയതാ ... ശരിയാണ് ഞാൻ ഒരു കുക്കോൽഡ് ആണ് ... പക്ഷെ അങ്ങനെ ഒരു ഫാന്റസി എന്ന് മുതലാണ് എന്റെ മനസ്സിൽ വന്നത് എന്ന് പോലും അറിയില്ല .... നിന്റെ റിലേഷൻ ഞാൻ കണ്ടു പിടിച്ചു
💬 Comments
View all comments