0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]

Author : Renuka Read All Parts 124.9K

കഴിഞ്ഞപ്പോൾ ഞാൻ എഴുതിയ കഥകൾ ആയിരുന്നു മനസിൽ വന്നത് പിന്നെ മനസ് കൈ വിട്ടു പോയി ... പക്ഷെ നീ ഇല്ലാത്ത ഒരു ലൈഫ് എനിക്കു ചിന്തിക്കാൻ പോലും പറ്റില്ല സൗമ്യ .... എന്നെ ഉപേക്ഷിച്ചു പോകരുത്

സൗമ്യ : പോട്ടെ സാരമില്ല .... ഞാൻ നിന്നെ ഉപേക്ഷിച്ചു പോകാനോ ... പോടാ നീ ഇല്ലാതെ ഒരു ലൈഫ് എനിക്കു ഉണ്ടോ ... ഞാൻ നിന്നെ വിട്ടു ഒരിടത്തും പോകില്ല ....

ദീപകിന്റെ കണ്ണീർ സൗമ്യ തുടച്ചു ....

സൗമ്യ : സോറി .... ഞാനും അന്നത്തെ ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞു ... സത്യത്തിൽ നീ അങ്ങനെ ഒക്കെ ചെയ്തു എന്ന അറിഞ്ഞപ്പോൾ ഞാൻ ആകെ തകർന്നു പോയി

ദീപക് : എനിക്കും അന്ന് പ്രാന്ത് ആയി പോയി സോറി ഞാൻ മോന്റെ മുന്നിൽ വെച്ച് അടിക്കുകയും വായിൽ തോന്നിയ ഒക്കെ വിളിച്ചു പറഞ്ഞു

സൗമ്യ : എനിക്കു മനസ്സിൽ ആകും .... ഞാൻ ഋഷിയുടെ കൂടെ വന്നു ഇറങ്ങിയ നിനക്കു ഇഷ്ടപ്പെട്ടില്ല ..... പക്ഷെ ദീപു നീ വിചാരിക്കുന്ന പോലെ ഒന്നും അന്ന് നടന്നില്ല

ദീപക് : പിന്നെ നീ എന്തിനാ അവനെ കണ്ടത് ?

സൗമ്യ ഒരു നിമിഷം ആലോചിച്ചു ..... ഋഷി ആണ് ദീപുവിന്റെ കുക്കോൽഡ് സ്വഭാവത്തെ പറ്റി എന്നോട് പറഞ്ഞത് എന്ന് അറിഞ്ഞാൽ വീണ്ടും പ്രെശ്നം ആകും .... ഋഷിയെ ഒറ്റി കൊടുക്കാൻ അവൾക്കു മനസ് വന്നില്ല .... മനസ്സിൽ ഋഷിയോട് ഒരു ഇഷ്ടം ഇപ്പോളും മനസ്സിൽ ബാക്കി നില്കുന്നു ...

💬 Comments

View all comments