Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]
പറയും നീ പോയി കളിച്ചിട്ട് വരാൻ ... പിന്നെ ആകെ ചെയ്യണ്ട കാര്യം .... നമ്മൾ എന്ത് ചെയ്താലും അവരോട് പറയണം .... കള്ളത്തരം കാണിക്കരുത് അങ്ങനെ വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ ഡിവോഴ്സ് ആകും അത് അല്ലേൽ പൊന്നു മോളെ നമ്മൾ ഭാര്യമാർക്ക് എത്രകാമുകന്മാർ വേണേലും ആകാം
അങ്ങനെ ആ സംസാരം കൂടി ആയപ്പോൾ സൗമ്യയുടെ മനസ് ഋഷി പറഞ്ഞ കാര്യമാണ് ഓര്മ വന്നത് ..... ദീപക് സമ്മതിച്ചാൽ ഋഷി ആയി തനിക്കു റിലേഷൻ ആയല്ലോ എന്ന ചിന്ത വന്നു ... കാരണം ഋഷിയുടെ absence അവളെ അസുസ്ത്യ പെടുത്തി
അവസാനം സൗമ്യ ഒരു ദിവസം ജോലി കഴിഞ്ഞു ഇറങ്ങാൻ നേരം ഋഷിയെ അങ്ങോട്ട് വിളിച്ചു .... ആദ്യത്തെ കാൾ കട്ട് ആയി .... 5min കഴിഞ്ഞു തിരിച്ചു വിളിച്ചു
സൗമ്യ : ഹലോ ... എവിടെയാ .... ?
ഋഷി : ഞാൻ ഷോറൂമിൽ ഉണ്ട് ....
സൗമ്യ : തിരക്കിൽ ആണോ ?
ഋഷി : ആണ് പക്ഷെ പറഞ്ഞോ
സൗമ്യ : കാണാൻ പറ്റുമോ ?
ഋഷി : എപ്പോ ?
സൗമ്യ : ഇപ്പൊ ... എന്താ വരുമോ ?
ഋഷി : വരാം .... എവിടെക്കാ ?
സൗമ്യ : മാളിൽ വന്നിട്ട് വിളിച്ച മതി
1/2 മണിക്കൂറിൽ 2 പേരും മാളിൽ എത്തി
സൗമ്യ യുടെ ഫോൺ റിങ് അടിച്ചു ...
ഋഷി : ഞാൻ ദെയ് എത്തി .... കാർ പാർക്ക് ചെയ്തു ... ഏത് ഫ്ലോർ
💬 Comments
View all comments