0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]

Author : Renuka Read All Parts 124.9K

ആണ് നീ ഉള്ളത് .... ?

സൗമ്യ : നീ കാറിൽ ഇരുന്നോ ഞാൻ അങ്ങോട്ട് വരാം ....

15min കഴിഞ്ഞതും സൗമ്യ ഋഷിയുടെ കാറിന്റെ വന്നു കയറി ....

ഋഷി : എന്താ കാണണം എന്ന് പറഞ്ഞത് ....

സൗമ്യ : ഈ ചത്തോ ജീവിച്ചു ഇരിപ്പുണ്ടോ എന്ന് അറിയേണ്ടേ ... അതിനു വിളിച്ചത്

ഋഷി : ആ അതാണോ അതിനു നീ നിന്റെ ഭർത്താവിനോട് ചോദിച്ചാൽ മതിയല്ലോ

സൗമ്യ : ഓ ... ഭർത്താവിനോട് എല്ലാം കാര്യവും ചോദിച്ചിട്ട് ആണെല്ലോ നീ 2 ആഴ്ചക്ക് മുൻപ് വരെ ഞാൻ പോകുന്ന വഴിയിൽ എന്നെ കാത് നിന്നതു

ഋഷി : ഓ എന്നെ വഴിയിൽ കാണാത്ത കൊണ്ട് തിരക്കി ഇറങ്ങിയത് ആണോ ....

ഋഷി ഒരു കള്ളാ ചിരി ചിരിച്ചു ...

സൗമ്യ കയ്യിൽ ഇരുന്ന ഹാൻഡ്ബാഗ് വെച്ച് അവന്റെ കയ്യിൽ അടിച്ചു

സൗമ്യ : കൂടുതൽ ചിരികലെ .... വലിയ കാര്യത്തിൽ ഫ്രണ്ട്ഷിപ് മിസ് ചെയുന്നു ... അറ്റ്ലീസ്റ്റ് എന്നെ ഒരു ഫ്രണ്ട് ആയി എങ്കിലും കണ്ടു സംസാരിക്ക് എന്നൊക്കെ പറഞ്ഞു പുറകെ നടന്ന നീ അല്ലെ .... എന്താ ഇനി വേറെ വെല്ലോ പെണ്ണിനേയും നിനക്കു എനിക്കു പകരം കിട്ടിയ ?

ഋഷി : നോക്കുന്നുണ്ട് ..... കിട്ടുവായിരിക്കും ... പിന്നെ ഞാൻ നിന്നെ വിളിക്കാഞ്ഞത് , ദീപക് പറഞ്ഞു നിങ്ങൾ തമ്മിൽ ഉള്ള പ്രെശ്നം എല്ലാം സോൾവ് ആയി ... ഇപ്പൊ ഹാപ്പി ആയിട്ട് ആണ് പോകുന്ന എന്ന് ... സൊ

💬 Comments

View all comments