Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]
ശല്യം ചെയ്യണ്ട എന്ന് വെച്ച് ....
സൗമ്യ : ഞാൻ പറഞ്ഞോ നീ എനിക്കു ശല്യം ആണെന്ന്
ഋഷി : ഞാൻ ആയിട്ട് തീരുമാനിച്ചത് ....
സൗമ്യ : എങ്കിൽ ശരി ഞാൻ പോകുന്നു ....
ഋഷി കയ്യിൽ കയറി പിടിച്ചു
ഋഷി : പോകലെ ... വന്നത് അല്ലെ ... എന്തായാലും സംസാരിച്ചിട്ട് പോ
സൗമ്യ : ഓഹ് ... ശല്യം ചെയ്യുന്നില്ല ...
ഋഷി : സൗമ്യ പ്ളീസ് .... നീ വിളിച്ചപ്പോൾ ഞാൻ ഓടി വന്നത് നീ എനിക്കു ശല്യം അയ്യോൻഡ് ആണോ .... പിന്നെ എന്റെ മനസ് ചിലപ്പോൾ എന്റെ കൺട്രോളിൽ നിൽക്കില്ല നിന്നെ കാണുമ്പോളും സംസാരിക്കുമ്പോൾ ഒക്കെ നമ്മുടെ പ്രണയകാലം ഇടക്ക് ഇടക്ക് ഓര്മ വരും. ചിലപ്പോൾ നിന്റെ മുഖത്തു നോക്കുമ്പോൾ.....
സൗമ്യ : എന്താ നിർത്തി കളഞ്ഞത് .... പറ നോക്കുമ്പോൾ ?
ഋഷി : നിന്നെ ഉമ്മ വെക്കാൻ തോന്നും ... എല്ലാം പഴയത് പോലെ ആയിരുന്നു എങ്കിൽ ആശിച്ചു പോകും ... നിന്നെ കണ്ടിട്ട് അന്ന് രാത്രി ചെന്ന് കിടന്നാൽ ഉറക്കം പോലും വരില്ല
സൗമ്യ : നീ എന്തിനാ ഋഷി എന്നെ ഇങ്ങനെ സ്നേഹിക്കുന്ന ....നമ്മൾ ഈ റിലേഷൻ തുടങ്ങിയപ്പോൾ പറഞ്ഞ അല്ലെ ... ഞാൻ മറ്റൊരാളുടെ ഭാര്യ ആണെന്നും എനിക്കു ഒരിക്കലും നീ ആഗ്രഹിക്കുന്ന പോലെ എപ്പോളും കൂടെ കാണാൻ സാധിക്കില്ല എന്നും
ഋഷി : അറിയാം ... പക്ഷെ വ്യത്തികെട്ട മനസ് കേൾക്കേണ്ടേ , അതുകൊണ്ടാ നിന്നെ കാണാൻ വരുന്നത് നിർത്തിയത്
💬 Comments
View all comments