0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]

Author : Renuka Read All Parts 125K

അല്ലെ ....

അവൾ കാറിൽ ഇരുന അവന്റെ മൊബൈൽ എടുത്തു നോക്കി .... ഡേറ്റിംഗ് ആപ്പിൾ കുറെ പെണ്ണിനെ നോക്കി

ഋഷി : നീ എന്താ ഇ നോക്കുന്ന

സൗമ്യ : നിനക്കു പറ്റിയ പെണ്ണിനെ ഞാൻ തന്നെ സെലക്ട് ചെയ്തു തരാം ....

കുറച്ചു പെണ്പിള്ളേരുടെ ഫോട്ടോ അവൾ swipe ചെയ്തതിനു ശേഷം

സൗമ്യ : ഈ പെൺ കൊള്ളാം അല്ലെ ?

ഋഷി : ഹേ ഇവൾ പോരാ

വീണ്ടും നോക്കി ... അതും ഋഷി ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു ... ഋഷി ഫോൺ മേടിച്ചു സ്വിപേ ചെയ്തിട്ട് .... ഒരു പെണ്ണിന്റെ ഫോട്ടോ കാണിച്ചു

ഋഷി : ഇവൾ കൊള്ളാം അല്ലെ .... നല്ല കണ്ണ് ... ചുണ്ട് ... പിന്നെ structure കൊള്ളാം ....

സൗമ്യയുടെ മുഖത്തു ചെറിയ പൊസ്സസ്സീവ് തോന്നി ....

സൗമ്യ : ഹേ പോര , എന്റെ അത്രയും ഒന്നും ഇല്ല

ഋഷി : ഹേ നിന്നെക്കാൾ കൊള്ളാം , അവളുടെ ചുണ്ട് കണ്ടില്ലേ ...നല്ല stawberry പോലെ ഉണ്ട് ചുവന്നു .... കണ്ടിട്ട് തന്നെ ലിപ്ലോക്ക് അടിക്കാൻ തോന്നുന്ന ... അവളുടെ രുചിയും ചിലപ്പോൾ സടൗബെറി പോലെ ആകും

സൗമ്യ ഒട്ടും പ്രതിഷിക്കാതെ ഋഷിയുടെ ചുണ്ടിലേക്ക് ഉമ്മ വെച്ച് .... അവന്റെ ചുണ്ടിനെ അവൾ വായിൽ ആക്കി .... പിന്നെ 2 പേരും മത്സരിച്ചു ഉമ്മ വെച്ച് 2 min നീണ്ടു നിന്ന്

അവസാനം അവൾ അവനെ തെള്ളി മാറ്റി ....

2 പേരും പരസ്പരം

💬 Comments

View all comments