Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]
നോക്കി കിതച്ചു ....
സൗമ്യ : പറയടാ പുല്ലേ ... എന്റെ ചുണ്ടിന്റെ രുചി .... ഞാൻ പോയ ഉണ്ടനെ തന്നെ നീ കണ്ടവളുടെ പുറകെ പൊക്കാൻ പോകുവാണെല്ലേ
ഋഷി സന്തോഷം കൊണ്ട് മുഖം തിളങ്ങി .... താൻ മനസ്സിൽ ആഗ്രഹിച്ച പോലെ തന്നെ വരുന്നു
ഋഷി : എന്താ ഇപ്പൊ സംഭവിച്ചത് ?
സൗമ്യ : കുന്തം .... നീ വേറെ പെണ്ണിന്റെ പുറകെ പോകേണ്ട
ഋഷി : പിന്നെ ....
സൗമ്യ : അത് എനിക്കു ഇഷ്ടം അല്ല
ഋഷി : അപ്പൊ നീ എന്റെ പഴയ സാന്റി ആയി ഉണ്ടാകുമോ ?
സൗമ്യ : അത് എനിക്കു അറിയില്ല .... പക്ഷെ ഒരു കാര്യം പറയാം .... നീ പറഞ്ഞപോലെ ദീപു സമ്മതിച്ചാൽ നമ്മുക്കു ഈ റിലേഷൻ വീണ്ടും restart ചെയ്യാം ... ഇല്ലേൽ .....
ഋഷി : ഇല്ലേൽ ? ബാക്കി പറ ....
സൗമ്യ : ഇല്ലേൽ നീ വേറെ പെണ്ണിനെ കെട്ടിക്കോ ... അല്ലാതെ ചുമ്മാ ടൈംപാസിന് ഇനി നീ നോക്കേണ്ട
ഋഷി : ദീപക് സമ്മതിക്കും എന്ന് നിനക്കു തോന്നുന്ന ഉണ്ടോ ?
സൗമ്യ : അറിയില്ല .... നീ തന്നെ അല്ലെ പറഞ്ഞ ഞാൻ മനസ് വെച്ചാൽ ദീപക് സമ്മതിക്കും എന്ന് .... സൊ നീ പറ ഞാൻ അങ്ങനെ മനസ് vekendathu
ഋഷി : അത് എന്നോട് ആണോ ചോദിക്കുന്ന നീ അല്ലെ കണ്ടു പിടിക്കേണ്ടത്
സൗമ്യ : കുന്തം പിന്നെ എന്റെ പുറകെ
💬 Comments
View all comments