0%

Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]

Author : Renuka Read All Parts 124.8K

തെറ്റ് കാരൻ ... ശരി പക്ഷെ എന്നോട് കള്ളങ്ങൾ പറഞ്ഞത് ആരാ .... നീ ദീപകിന്റെ ഭാര്യ ആണെന്ന് അറിഞ്ഞു എങ്കിൽ ഞാൻ ഇതിനു ഒന്നും നില്കില്ലയിരുന്നു ... പക്ഷെ നീ പറഞ്ഞത് ഭർത്താവ് ഗൾഫ് ആൺ ബിസിനസ് ആൺ എന്നൊക്കെ അല്ലെ ... ഒരു ഫോട്ടോ പോലും കാണിക്കാൻ നീ തയാർ ആയില്ല .... ഇപ്പോൾ ഇങ്ങനെ ഒരു സിറ്റുവേഷൻ വന്നില്ല എങ്കിൽ നമ്മുടെ ഈ റിലേഷൻ ഇപ്പോളും ഉണ്ടാകില്ലേ .... എന്നിട്ടു ഇപ്പോൾ ഞാൻ മാത്രം ആണല്ലേ തെറ്റ് കാരൻ

സൗമ്യ ഒന്നും മിണ്ടാതെ നിന്ന്

ഋഷി : പറ നമ്മൾ ഇത്ര വേഗം പിരിയും എന്ന ആഗ്രഹിച്ചത് ആണോ .... ഞാൻ നിന്നെ വല്ലാതെ മിസ് ചെയുന്നു സാന്റി

സൗമ്യ : ഞാൻ നിന്റെ സാന്റി അല്ല സൗമ്യ ആണ് .... ദീപകിന്റെ ഭാര്യ സൗമ്യ

ഋഷി : ശരി സൗമ്യ ... പക്ഷെ എന്നെ നീ സ്നേഹിച്ചിട്ട് ഇല്ല എന്ന് പറയാൻ പറ്റുമോ ? എന്റെ കൂടെ എല്ലാം പങ്കിട്ടില്ല എന്ന് പറയാൻ പറ്റുമോ ?

സൗമ്യ : സ്റ്റോപ്പ് ഇറ്റ് ... എനിക്കു ഒന്നും കേൾക്കേണ്ട .... എന്റെ ഭർത്താവിനെ ചതിക്കാൻ ഇനി എനിക്കു ആവില്ല ... എന്റെ കുടുംബം കഴിഞ്ഞേ ഒള്ളു എനിക്കു എന്തും

ഋഷി : അപ്പൊ ആദ്യം ഇതൊന്നും നീ ആലോചിച്ചു ഇല്ലേ .... സൗമ്യ ഞാൻ നിന്നെ ഒരുപാട് miss ചെയുന്നു .... സത്യത്തിൽ ദീപക്കിനെ ചതിക്കാൻ എനിക്കും മനസില്ല പക്ഷെ നിന്റെ absence

💬 Comments

View all comments