Chapter Title : മൈ ഡിയർ കുക്കി ഹബ്ബി 9 [രേണുക]
മൈൻഡ്‌സെറ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് അവനു സന്തോഷം ആണ് അത് ചതി അല്ല .... പക്ഷെ നീ എന്നോട് കാണിക്കുന്ന ആണ് ചതി ...
ഡോറിന്റെ അടുത്ത് എത്തിയെ സൗമ്യ അവനെ തിരിഞ്ഞു നോക്കി ...
സൗമ്യ : ശരി ... അങ്ങനെ എങ്കിൽ അങ്ങനെ ... ഞാൻ പോകുവാ ...
ദീപക് : എങ്കിൽ പോകൂ ... എന്റെ സന്തോഷത്തിനു ഞാനും കുടിച്ചോളാം ....
സൗമ്യ : ഓ ഇവന്റെ കാര്യം ... ഇങ്ങു വാ
സൗമ്യ കൈ നീ വിളിച്ചു ...
ഋഷി നേരെ അവളെ ചെന്ന് കെട്ടി പിടിച്ചു കൈയുടെ ഉള്ളിൽ ആക്കി ....
പരസ്പരം കണ്ണിൽ നോക്കി
സൗമ്യ : ഒറ്റ കിസ് അതിൽ കൂടുതൽ ചോദിക്കരുത് ... കണ്ണ് adakku
ഋഷി : എന്തിനു ... ?
സൗമ്യ : നീ കാണേണ്ട ഫീൽ ചെയ്ത മതി
സൗമ്യക്ക് ഋഷിയുടെ കണ്ണിൽ നോക്കുമ്പോൾ വികാരം ഉണരുന്നു .... അതാണ് സത്യം പക്ഷെ അവൾ പുറമെ കാണിച്ചില്ല
സൗമ്യ അവന്റെ നെറ്റിയിൽ ഉമ്മ വെച്ച്
ഋഷി : ഇത്രേ ഒള്ളു ....
സൗമ്യ : അത്രയും ഇപ്പൊ മതി
ഋഷി : എങ്കിൽ ഞാൻ ഒരു ഉമ്മ തന്നോട്ടെ
സൗമ്യ : ഓക്കേ ഇനി അത് സമ്മതിച്ചില്ല എന്ന് പറഞ്ഞു കരയേണ്ട
ഋഷി : കണ്ണ് adakku
സൗമ്യ : അത് വേണ്ട ...
ഋഷി : ഓക്കേ വേണ്ടത് വേണ്ട
ഋഷി അവളുടെ കണ്ണിൽ തന്നെ നോക്കി .... അവളുടെ ചുണ്ടുകളോട്
💬 Comments
View all comments