← Back to മൈ ഡിയർ കുക്കി ഹബ്ബി 8 [രേണുക]

Comments

മൈ ഡിയർ കുക്കി ഹബ്ബി [രേണുക] · approved reader discussion

മിക്കി • 30-04-2026 14:29

4 പാർട്ടും ഇപ്പഴാണ് വായിച്ചത്

കഥയ്ക്ക് ഒരു വെറൈറ്റി ഉണ്ട്.
good going🤍

രേണുക • 01-05-2026 01:27

thank you 🙌🥰

NATHANZ • 01-05-2026 06:49

😱.....മിക്കി....
ഓണക്കളി എവിടെ

GOD KING 👑⚡ • 29-04-2026 16:47

ഈ കഥ ആകെ ഒരു ദുരൂഹത ആണല്ലോ.. തുടക്കം മരണം പിന്നെ അവൻ്റെ 2 മാസ യാത്ര അവസാനം ഈ കൂലിസ്ൻ്റെ ശബ്ദം. ആകെ ഒരു എത്തും പിടിയും കിട്ടുന്നില്ല. കഥയിൽ ഭർത്താവ് പറയുന്നത് രേവതി കൊലുസ് ഇടില്ല എന്ന് എന്നാണ്. അപ്പോ അവൾക് ഒരു ലെസ്ബിയൻ ഫ്രണ്ടിനെ കിട്ടി എന്ന് ആണൊ പറഞ്ഞു വരുന്നത്?  അവസാനം ഉള്ള കിതപ്പും ഈ ലെസിബനുമായി കുട്ടി കെട്ടുകയും ചെയ്യാം. ഇതാണ് എൻ്റെ ഒരു അനുമാനം. ഒപ്പം ഈ ഋഷിയെ എനിക്ക് നല്ല സംശയം ഉണ്ട്. അവൻ ആള് ശരിയല്ല, അദ്യം കണ്ടപ്പോഴേ തോന്നി.

ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഇവിടെ പേജിനെ പറ്റി ഒന്നും പറയുന്നില്ല. 1 and 2 week കൂടുമ്പോൾ പുതിയ ഭാഗം തരുമെങ്കിൽ...

രേണുക • 01-05-2026 01:27

thank you 🥰🥰🥰

David • 29-04-2026 00:37

ഇ കഥക്കുള്ള കമന്റ്‌ അല്ല... ഒരു ഹെല്പ് ആയി കണ്ടു ആർക്കേലും അറിയാം എങ്കിൽ പറഞ്ഞു തരണം... പ്ലീസ്.......
കൊറോണ തകർത്ത ഗൾഫ് ജീവിതം എന്ന സ്റ്റോറി പോലെ ആണ് but അത് അല്ല....
ഒരു cuck സ്റ്റോറി find ചെയ്യാൻ ആണ്....
ഭാര്യ ഭർത്താവ് ഭർത്താവിന്റെ കൂട്ടുകാരൻ.... റൂം sharing ... കൂട്ടുകാരൻ അവർക്കു രാത്രി കളിക്കാൻ ഉള്ള permission കൊടുക്കുന്നു..... അവർ കളിക്കുന്നു..... കളിക്കിടയിൽ ഭാര്യ മുൻപ് ഭർത്താവ് പറഞ്ഞ കാര്യം ഓർക്കുന്നു ഭർത്താവും കൂട്ടുകാരനും തമ്മിൽ തമ്മിൽ സ്വയംഭോഗം ഒക്കെ മുൻപ് ചെയ്തു കൊടുക്കും എന്ന്.... ഭാര്യക്ക് കാണാൻ കൊതി so ഭർത്താവ് ചെയ്തു കാണിച്ചു കൊടുക്കുന്നു. പിന്നെ കൂട്ടുകാരനും ഭാര്യയും തമ്മിൽ ഒരു game കളിക്കുന്നു അതിന്റെ അവസാനം അവർ തമ്മിൽ കളി നടക്കുന്നു ഭർത്താവ് നിസ്സഹായനായി നോക്കി നില്കുന്നു.....

kkstories • 29-04-2026 02:37

ethupole ulla commentukal abhiprayam allenkil request story pagil edu..

GOD KING 👑⚡ • 29-04-2026 16:49

kadha Enikkum ഓർമ്മ ഉണ്ട്. ബട്ട് പേര് കിട്ടുന്നില്ല. നോക്കട്ടെ ശ്രമിക്കാം

Anu • 28-04-2026 23:29

Ada gommale nice ayitind. Waiting for the next part aa kolapathakam kamukan okke oru nalla feel theranind athu pole koluss kethapp jogging okke something fishy 😈

രേണുക • 29-04-2026 11:03

🥰🥰❤️

Night King • 28-04-2026 21:51

Aliya kollam nalla bhagam... enikk admininod parayanullathu, ithupoloru site create cheythu ezhuthukark kurach chikkili set aki thaa bro... ee prathilipi pole... eni ath illelum lavanum oru aradhikayum chatunna oru set up enkilum cheytha thaa.. 🙈🙈😁😁😁😊😂🤣

Reader • 28-04-2026 21:26

peak...level....bro vegam NXT part edu

കർണ്ണൻ • 28-04-2026 21:04

ഈ കഥയുടെ  അവസാനം ഒരു ഹാപ്പി ending ആയിരുക്കും എന്ന പ്രതീക്ഷയോടെ വായിച്ച് തുടങ്ങിക്കോട്ടെ.🫰

രേണുക • 29-04-2026 11:27

ഉറപ്പായിട്ടും....

ദീപക് • 10-05-2026 10:27

ചീറ്റിംഗ് ഒക്കെ ആവാം കുറച്ചു വയസുള്ള ആൾ ആണേ ഇന്റെരെസ്റ്റഡ് ആവും അത് പോലെ വേറൊരു കപ്പില്സുമായി സ്വാപ്പിങ് ഹോട്ടലിന്റെ പാർക്കിംഗ് കാറിൽ വെച്ചു ചെയ്യുമ്പോ മറ്റു രണ്ട് പേരും ആരെങ്കിലും വരുന്നുണ്ടോന്നു നോക്കാൻ പുറത്തു നിൽക്കുന്നത് ഓപ്പൺ പ്ളേസിൽ അങ്ങനെ കുറച്ചു സീൻസ് കൊണ്ട് വരാൻ പറ്റുമോ

Night King • 28-04-2026 20:04

revathiyude reference oro kathayil vayikumbozhum enikk vishamam und. karanam aa char ningal itrem snehichitum njaan aa series theerkunilallo enn... pinne bro kathayude koode kathayude hyper link koode koduthirunnel ...vazha nanayumbol cheerem koodi nanayatte 😁😁😁😁😁

രേണുക • 29-04-2026 11:05

ആദ്യം പറഞ്ഞത് ഓക്കേ.... 2 പറഞ്ഞത് ടാസ്ക് ആണ്.... എന്റെ സങ്കല്പികം പോലെ അല്ല ഈ siteil 99% റീഡേഴ്‌സും male ആണ്....

പിന്നെ ആരാധകർക്കു വന്നു പേർസണലി തെറി വിളിക്കാൻ ആണേൽ നന്നായിരിക്കും.... ബാക്കി ഉള്ളവർ കേൾക്കില്ലലോ 🤣

രേണുക • 29-04-2026 11:14

വാഴ ചീരയും വെള്ളം ഒഴിക്കേണ്ട എന്നെ കൾ ഫാൻസ്‌ രേവതിക് ആണ്... വേഗം ആ കഥ complete ചെയ്യാൻ നോക്ക്

നബിൽ • 28-04-2026 19:53

This’s it. രേണുക ഫോമിലായിത്തുടങ്ങി. എങ്ങോട്ടാ ഏതാന്ന് അറിയാതെ രേണുക ആയതുകൊണ്ട് മാത്രം കഥ ഇങ്ങനെ വായിച്ചു വരികയായിരുന്നു. Past ആണോ present ആണോ എന്ന് സത്യത്തിൽ ഇപ്പൊഴും മനസ്സിലായിട്ടില്ലെങ്കിലും കഥയുടെ വല്ലാത്ത ഒഴുക്ക് ഒരു ആകർഷണം തന്നെയാണ്. അപ്പോൾ ദേ വരുന്നു ആ ജുഗുപ്സ കൊലുസും കിതപ്പും. ൻ്റെ ദൈവമേ കാര്യങ്ങൾ മാറാൻ തുടങ്ങുവാണോ..

രേണുക • 29-04-2026 11:08

thank you

ബ്രോ present സിറ്റുവേഷൻ എപ്പോളും ഞാൻ കൊച്ചിയിലെ രാത്രി എന്ന് മെൻഷൻ ചെയ്യാറ് ഉണ്ട്....

പിന്നെ എന്തായാലും കഥ എപ്പോളും പാസ്റ്റിൽ കാര്യങ്ങൾ മാത്രമേ പറഞ്ഞു പോകു so കൺഫ്യൂഷൻ വേണ്ട.... എല്ലാം past ആണ്

Naughty santa • 28-04-2026 17:15

അടിപൊളി

GOD KING 👑⚡ • 28-04-2026 15:07

ഈ ഭാഗം തന്നതിന് നന്ദി. ബാക്കി വായിച്ചിട്ട് പറയാം.

👻 Jinn The Pet👻 • 28-04-2026 14:33

♥️♥️💙💙

Raj • 28-04-2026 15:31

മുൾമുനയിൽ ❤️❤️❤️❤️❤️

❤️‍🔥 Land Lord ❤️‍🔥 • 28-04-2026 14:32

സൂപ്പർ ആയിരുന്നു ഈ പാർട്ടും എന്തൊക്കെയോ നടക്കുന്നുണ്ട് അത് അറിയാൻ അടുത്ത പാർട്ട് വരെ കാത്തിരിക്കണം അടുത്ത പാട്ട് വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

രേണുക • 29-04-2026 11:09

ശ്രമിക്കാം 🥰

♥️.. ♥️ 𝘖𝘳𝘶 𝘗𝘢𝘷𝘢𝘮 𝘑𝘪𝘯𝘯 ♥️.. ♥️ • 28-04-2026 14:29

അടിപൊളിയായിരുന്നു ഈ പാർട്ട്‌ എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും ഇല്ല കൊലപാതകത്തെ പറ്റി പറയുന്നോ ഫോൺ കോൾ വിളിച്ചപ്പോൾ കുലുസിന്റെ സൗണ്ട് കിതപ്പിന്റെ സൗണ്ട് ഭർത്താവും മകനും ഇല്ലാത്ത സമയത്ത് കള്ളൻ കയറിയതാണോ എന്ത് തന്നെയായാലും അടുത്ത പാർട്ട് വരുന്നതെന്ന് നോക്കി ഇരിക്കണം

രേണുക • 29-04-2026 11:10

ഇത് ആലോചിച്ചു ടെൻഷൻ വേണ്ട... സൗമ്യ സേഫ് ആണ് 😄

Humble Reader • 28-04-2026 13:34

ഇവിടെ എന്തൊക്കെ ആണ് നടക്കുന്നത്...

ആദ്യം പറഞ്ഞ കൊലപാതകം

അവസാനം കേട്ട ചിലങ്കയും കിതപ്പിൻ്റെ ശബ്ദവും...

അതിനിടയിൽ വന്ന naughty Santa...

ഇതെവിടേക്ക ഈ കഥ പോകുന്നത് രേണുക...

രേണുക • 29-04-2026 11:10

എനിക്കു പോലും അറിയില്ല ഇനി അടുത്ത part എഴുതാൻ ഇരിക്കുമ്പോൾ ആണ് അത് എനിക്കു പോലും മനസ്സിൽ ആകു 🫣

Anu • 28-04-2026 13:01

waiting for next part udane varoo soumyayude kamukan oru ikka avate 😜

രേണുക • 29-04-2026 11:11

ശെടാ.... നിന്റെ ഇക്ക കൊതി തീർന്നില്ലേ...

Nilash boys • 28-04-2026 12:11

nice writing

ഒറ്റപ്പെട്ടവൻ • 28-04-2026 11:57

എല്ലാവരും രേവതിയുടെ fan ആണെന്ന് തോന്നുന്നു... എവിടെ നോക്കിയാലും രേവതി.... ഈ ഭാഗവും അടിപൊളി ആയിരുന്നു... കാമുകനെ കൊന്ന് പെട്ടിയിൽ ആക്കിയോ... ദീപക് വീട്ടിൽ നിന്ന് മാറിയപ്പോൾ സൗമ്യ കാമുകനെ കൊണ്ട് വന്നോ... എങ്ങനെ ആണ് കഥ പോകുന്നത് എന്ന് ഒരു പിടിയും ഇല്ലല്ലോ... ഫോണിലൂടെ ഒള്ള കൊല്ലുസിന്റെ സൗണ്ട് ഒക്കെ എന്തോ എവിടെയോ ഒരു ദൂരത ഒള്ളത് പോലെ.. കഥയിൽ എവിടെയും സൗമ്യ കൊലുസ് ഇടും എന്ന് പറഞ്ഞത് ഓർക്കുന്നില്ല... എന്നാലും ആരാവും അത്... അടുത്ത ഭാഗം വരുന്നത് വരെ നോക്കി ഇരിക്കണമല്ലോ.... പെട്ടന്ന് തന്നെ അടുത്ത ഭാഗം തരാൻ പറ്റട്ടെ...

Night King • 28-04-2026 20:04

njan patent ang edutha mathiyarunnalle :😁😁😁😁

രേണുക • 29-04-2026 11:12

🫣🫣🫣 നോക്കാം 👍

Anu • 27-04-2026 07:46

Next eppo verum? Eagerly waiting ❤️

രേണുക • 28-04-2026 02:26

next part upload cheythu.... verum naleyo mattenalo

Gilli Bala • 25-04-2026 08:06

രേണുക 🥰

കഥ നന്നായി പോകുന്നുണ്ട്. സോനയുടെ കഥ പോലെ ഇതും കത്തട്ടെ 🥵. കൂടാതെ ഇടക്കിടക്ക് ചിത്രങ്ങൾ ആഡ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു

രേണുക • 28-04-2026 02:27

ശ്രമിക്കാം... പിന്നെ AI ചിത്രം ഉണ്ടാകാൻ എനിക്കു അറിയില്ല... സമയത്തിന്റെ പ്രശ്നവും ഉണ്ട്

GOD KING 👑⚡ • 23-04-2026 18:22

കഥ വളരെ നന്നായിരുന്നു. നന്നായി ഇഷ്ട്ടപെട്ടു. നന്നായി വിശദീകരിച്ചു എഴുതിയിട്ട് ഉണ്ട്. ആകെ പേജ് കര്യം മാത്രേ പറയാൻ ഉള്ളു. വരാൻ ഇരിക്കുന്നത് ഇനി എന്തൊക്കെ ആണ് എൻ്റെ ശിവനേ...

രേണുക • 23-04-2026 02:20

പേജ് കൂട്ടി എഴുതണം എന്നാ request ഞാൻ പരിഗണിക്കാത്ത അല്ല... എന്റെ നോട്പാട് എഴുതുമ്പോൾ അത്യാവശ്യം നല്ല pages വരും പക്ഷെ ഇവിടെ പബ്ലിഷ് ആകുമ്പോൾ കുറഞ്ഞു പോകുന്ന ആണ്

മാക്സിമം try ചെയ്യാം 🥰🥰🥰

Anu • 22-04-2026 23:49

pettann theernu poyi but ithu oru scene item aavum 💥💥 Waiting for next one hopefully vegam Kittum nn karuthunnu ❤️❤️

Soumya • 22-04-2026 19:21

hai Renu... story nannayittund...Deepak vazhi ano Kamukane kittiyath. Deepak avarude real story kathayayi aa websitil ezhuthunnu,a storyk orupaad followersne kittunnu.avarude comments vayich deepak puthiya oru thalathilekku marunnu. oppam athil ninnum udaledutha kurach fantasykalum. Real lifeil allathe thanne Soumya sexinte mayika logathilekku orupaad munnerunnu. comments vayana eppol Soumyak Deepakil ninnum kittatha rathi ude varna chirakukal nalkunnu.. Snehathode Soumya..

രേണുക • 23-04-2026 02:06

ഒന്നും മനസ്സിൽ ആയില്ല... 🫣🫣🫣 പക്ഷെ പുറത്ത് കാണിക്കുന്നില്ല...

ഇഷ്ടപ്പെട്ടു എന്ന് മനസ്സിൽ ആയി

thank you ❤️❤️❤️❤️❤️

പാൽ ആർട്ട് • 22-04-2026 16:33

രേണുകയുടെ എഴുത്തിനോടുള്ള എൻ്റെ താല്പര്യം, അതിൽ ഭാര്യയ്ക്ക് ഭർത്താവിനോടുള സ്നേഹം ഇല്ലാതാവുന്നില്ല എന്നതാണ്. മറ്റ് കുക്കോൾഡ് കഥകളിൽ നിന്നും വ്യത്യസ്തമാവുന്നതും അതാണ്.

രേണുക • 23-04-2026 02:08

thank you 🥰🥰🥰🥰

പാൽ ആർട്ട്‌.... കൊള്ളാലോ പേര്.... കഥ വായിച്ചു നല്ലപോലെ പാൽ വെച്ച ആർട്ട്‌ ചെയ്യു 🤣

all the best👍

Chtra • 22-04-2026 14:17

e partum nannayitttund

Gilli • 22-04-2026 17:43

സത്യത്തിൽ നിങ്ങളുടെ പേര് ചിത്ര എന്നല്ലേ. പിന്നെന്താ ച്ത്ര എന്നെഴുതുന്നത്. മുമ്പ് ചിത്ര എന്ന് കണ്ടതാണെന്റെ ഓർമ!

Chithra • 22-04-2026 18:20

enthayalum manassilavunnille chumma short aakkiyhado

Gilli • 22-04-2026 22:02

ippla ആ pazhaya chithra aayayh 😹😊

ഒറ്റപ്പെട്ടവൻ • 22-04-2026 12:46

കുറച്ചേ ഒള്ളുവെങ്കിലും അടിപൊളി ആയിരുന്നു.... എന്നാലും കാമുകൻ ആരാ എന്ന് അറിയാൻ ഒരു ആകാംഷ... ആകെ ഒരു ആശ്വാസം ഇത് പണ്ട് നടന്ന കാര്യം കഥ ആയി വരുന്നത് എന്നുള്ളത് ആണ്... എനിക്ക് എന്തോ ഈ cuckold theme ഇഷ്ടമല്ല... പിന്നെ selective ആയിട്ടേ ഈ വിഭാഗത്തിൽ നിന്ന് വായിക്കുകയുള്ളു.... അതിൽ ഒരാൾ ആണ് രേണുക....

രേണുക • 23-04-2026 02:13

thank you

🥰🥰🥰

ഇനിയും സപ്പോർട്ട് ചെയ്യണം... "കക്കോൾഡ്" കഥയിൽ മാത്രമേ രസം കാണു....

Humble Reader • 22-04-2026 12:40

രേണുക

നല്ല തുടക്കമാണ്. വായനക്കാരൻ്റെ മനസ്സിൽ ഒരു ആകാംഷ ഉണ്ടാകുന്നുണ്ട് എല്ലാ തവണത്തെ പോലെയും.

ആരായിരിക്കും ആ കാമുകൻ, ഋഷി ആണോ, എങ്ങനെ ആയിരുന്നു അത് development, അതിൻ്റെ ആഴം എന്ന് അറിയാൻ നല്ല ആകാംഷ ഉണ്ട്.

ഓരോ ഭാഗത്തിൻ്റെ അവസാനം വരുന്ന ഇന്നത്തെ അവരുടെ ജീവിതം കാണുമ്പോ ഒരു 8ൻ്റെ പണി ദീപകിnu കിട്ടുമോ എന്നൊരു സംശയം ഇല്ലാതില്ല...

രേണുക • 23-04-2026 02:14

ആ ആകാംഷ നിലനിൽക്കട്ടെ ഉത്തരം അടുത്ത ഭാഗത്തു ഉണ്ടാകും ❤️❤️❤️❤️

പപ്പു • 22-04-2026 12:18

പേജ് കൂട്ടി എഴുത് bro

Night King • 22-04-2026 11:59

വളരെ നല്ല ഭാഗം.. പെട്ടെന്ന് തീര്ന്നു പോയി എങ്കിലും.. ചെറിയ ചെറിയ സെഗ്മെന്റ് ആയോണ്ട്, പെട്ടെന്ന് പെട്ടെന്ന് പോസ്റ്റ് ബ്രോ.. പിന്നെ ഇതില് പറഞ്ഞ ദീപുവിന്റെ ആ അസ്കതാ എനിക്ക് ഉണ്ടായിരുന്നു. ഉണ്ടായിരുന്നു എന്നല്ല ഉണ്ട് എന്ന തന്നെ പറയാം, പക്ഷേ ഇപ്പോ രണ്ടും ഒരുമിച്ച് കൊണ്ട് പോകുന്നു.. പണ്ട് കഥ വായിക്കുമ്പോള് അടിക്കുന്ന പരുപാടി ഇപ്പോ എല്ലാം.. എല്ലാം കൂടെ ചേര്ത്ത് രാത്രി വൈഫ് ൻ കൊടുക്കും..

GOD KING 👑⚡ • 22-04-2026 17:42

കള്ള കാവടി...😜

night king • 22-04-2026 20:47

Nee perum maati enta uddeshan

GOD KING 👑⚡ • 23-04-2026 00:16

ഞാൻ എല്ലടത്തും മെസ്സേജ് ചെയ്യുമ്പോ ഞാൻ പറയും ഡെവിൾസ് കിങ് ആണെന്ന്. എനിക് ഈ id യില് നിന്ന് കമെൻ്റ് ഇടാൻ സാധിക്കുന്നില്ല. ഇമെയിൽ പ്രേശ്നം ആണൊ എന്ന് അറിയില്ല. അതാണ് ഇപ്പൊ പുതിയ ഇമെയിൽ ഉപയോഗിച്ച്, പുതിയ പേരിൽ മെസ്സേജ് ഇടുന്നത്..

രേണുക • 23-04-2026 02:16

വൈഫ്‌ കുറെ കഷ്ടപെടുമല്ലോ ദൈവമേ... നിന്റെ കഥ എഴുതും... കഥ വായനയുടെ ഷീണം ഭാര്യ എങ്ങനെ manage ചെയ്യുന്നോ ആവോ

👻 Jinn The Pet👻 • 22-04-2026 11:46

ഈ പാട്ടിനെ പറ്റി ഒന്നും പറയാനില്ല അടിപൊളിയായിട്ടുണ്ട് ഒരൊറ്റ കാര്യത്തിൽ മാത്രമേ എനിക്ക് പരാതി പറയാനുള്ളൂ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക ഇതൊരു അപേക്ഷയായിട്ട് കാണണം

❤️‍🔥 Land Lord ❤️‍🔥 • 22-04-2026 11:44

ബ്രോ സൂപ്പർ ആയിരുന്നു ബ്രോ ഈ പാട്ട് കൊള്ളാമായിരുന്നു പക്ഷേ ഒരേ ഒരു കുഴപ്പമേ കാണുന്നുള്ളൂ പേജ് കുറഞ്ഞുപോയി പേജ് കൂട്ടി എഴുതുക ഇത് പരിഗണിക്കും എന്ന് വിചാരിക്കുന്നു

♥️.. ♥️ 𝘖𝘳𝘶 𝘗𝘢𝘷𝘢𝘮 𝘑𝘪𝘯𝘯 ♥️.. ♥️ • 22-04-2026 11:42

ബ്രോ അടിപൊളിയായിരുന്നു ബ്രോ പേജ് കൂട്ടി എഴുതാൻ  ശ്രമിക്കുക ഇത് പരിഗണിക്കും എന്ന് വിചാരിക്കുന്നു

Chtra • 22-04-2026 11:27

aduttha part pettannu thannathil santhosham
vaayichittu abhiprayam parayam

GOD KING 👑⚡ • 22-04-2026 17:41

ഇത് എൻ്റെ സ്ഥിരം കമെൻ്റ് അല്ലെ. കോപ്പി അടിച്ചത് ആണല്ലേ..

DEVILS KING 👑😈

Chithra • 22-04-2026 18:25

,ey alla

night king • 22-04-2026 20:47

Ninte stiram dialogue petenn venam..pinne page kooduthal venam

GOD KING 👑⚡ • 23-04-2026 00:18

😌 എന്ത് ചെയ്യാനാ നമ്മൾ അങ്ങനെ ആയി പോയി...ചൊട്ടെലെ ശീലം ചുടല വരെ

GOD KING 👑⚡ • 22-04-2026 11:09

ഞാൻ DEVILS KING 👑😈 ആണ്.

ഈ ഭാഗം തന്നതിന് നന്ദി. പിന്നെ പേജ് അത് അൽപ്പം കുടി കുട്ടൻ ശ്രദ്ധിക്കണം. അപ്പോ ബാക്കി വായിച്ചിട്ട് പറയാം.. ❤️

GOD KING 👑⚡ • 21-04-2026 17:59

ഞാൻ DEVILS KING 👑😈 ആണ്.

ബ്രോ കഥ വളരെ സ്ലോ ബിൽഡിൽ പോയാൽ മതി. പെട്ടന്ന് കളി വേണമെന്ന് ഇല്ല.

രേണുക • 21-04-2026 10:56

guys.... next part upload cheythitt und.... ellarum vayichu abhiprayam parayuka

Soumya • 19-04-2026 19:09

Hai Renu,
Waiting for your story. udane upload cheyyumo. page kootti ezhuthane... Next partil kalikal pratheeshikunnu....

രേണുക • 21-04-2026 11:52

🥹🥹🥹🥹 ee partilum kali illa mole🤣🤣

DANGER • 19-04-2026 14:50

DEAR RENUKA,
NALLA KADHA AANU ISHTTAPETTU CONTINUE CHEYYU.❤️🔥

DEVILS KING 👑😈 • 18-04-2026 17:57

@രേണുക

ഈ കഥ പൂർത്തിയാക്കിയത് ശേഷം മതി ഞാൻ പറഞ്ഞ കഥ. അതിനു മുന്നേ ഞാൻ പറഞ്ഞ കഥയുടെ ചുരുക്ക രൂപം 1week കഴിയുമ്പോൾ അയക്കാം.

രേണുക • 19-04-2026 14:25

agane ayakkum? please check my previous story " vadhu nurse aanu" climax part

DANGER • 19-04-2026 14:48

Da bro താൻ ഇതു കൂറേ ആയല്ലോ എല്ലായിടത്തും പോയി കമന്റ്‌ ഇടുന്നു താൻ ഒരു കഥ എഴുതു ബ്രോ ചുമ്മാ എഴുതുന്നവരെ അത് പൂർത്തിയാക്കാൻ സമ്മതിക്കാതെ ചുമ്മ വേറെ കഥ എഴുതു എന്നൊക്ക എന്തിനാ പറയുന്നേ. അങ്ങനെ ഒരു പ്ലോട്ട് ഉണ്ടെങ്കിൽ ബ്രോ എഴുതു ❤️

Anu • 17-04-2026 08:01

Next part eppo Kittum eagerly waiting

രേണുക • 19-04-2026 14:26

this week

Tony • 15-04-2026 06:28

കൊള്ളാം slow build ചെയ്തു continue ചെയ്യൂ ❤️ അടുത്ത ഭാഗം പെട്ടെന്ന് tharane❤️
𝗯𝘆........ 𝘁𝗼𝗻𝘆

DEVILS KING 👑😈 • 14-04-2026 17:11

ഇപ്പൊ ഉള്ള കഥയിൽ present ലൈഫിൽ ഒരു പ്രോബ്ലവും ഇല്ലന്ന് അല്ലെ പറഞ്ഞത്. സോ ഞാൻ പറഞ്ഞ കര്യങ്ങൾ കൊള്ളാം എങ്കിൽ ഒരു 2nd season ആയി അവതരിപ്പിച്ച നന്നായിരുന്നു. അല്ലേൽ ഈ കഥയുടെ പൊക്ക് അനുസരിച്ച് അവസാനം add അക്കൂ..

പറ്റുമെങ്കിൽ മാത്രം..

രേണുക • 15-04-2026 06:25

hmm adyam first season  complete chyatte ath success ayal season 2 aarkenkilum ezhuthan thalparyam ullavar ezhuthykotte ath pore...

DEVILS KING 👑😈 • 16-04-2026 14:42

അത് നിങൾ ഏഴുന്ന ആ ഫീൽ കിട്ടുമോ ഇല്ലല്ലോ..

Soumya • 13-04-2026 23:23

Hai chechi, puthiya puthiya ashayangal evide  ninnum kittunnu, pinne Deepak kalip moodilanallo cinema kandirangiya moodum nashipichu veendum veendum shathrukale koottukayanallo, Mumbai athra nalla place alla veruthe oronnu valich vakkanda. Enikkum katha ezhuthiyal kollamennund. njanum onnu shremich nokkatte.. aduth kanum vare waiting 😊😊😊😊

രേണുക • 14-04-2026 11:33

nii ezhuthu.... ella support um undakum 😄😄😄 hey ith ee cheriya vazhak onnum karyam aakenda.... ith deepakinte pandathe possessive character kanikkan ulla oru cheriya scene mathram aanu..... sharikum ulla kadha thudangunnathe ollu 😄😄😄

picture abhi bakki hey

DEVILS KING 👑😈 • 14-04-2026 17:04

ദൈവമേ എങ്കിൽ ഇനി ഇതൊക്കെ കണേണ്ടി വരും...

രേണുക • 14-04-2026 13:39

vayikunna pole athra simple alla ezhuthan.... samayam nallapole pokum.... enthellum help vene paranja mathy... all the best....

Sounya • 14-04-2026 20:22

Ethile oru incident vach ezhuthatte, kurach modyfy chaith... pinne Deepak ezhuthuvalle njanum onnu try cheyyuva cash kittiyal chilavu cheyyane, nammude kambikuttan cash onnum tharilla....😊😊😊😊

DEVILS KING 👑😈 • 14-04-2026 23:26

എഴുത് ബ്രോ. ഏത് കാറ്റഗറി യില് കഥ എഴുതാൻ ആണ് പോകുന്നത്. അത് പറയൂ

സൗമ്യ • 15-04-2026 16:28

അയ്യോ അങ്ങനെ എഴുതാൻ ഒന്നും അറിയില്ല. പിന്നെ ആ തീയേറ്റർ വച്ചുണ്ടായ സംഭവത്തെ കുറിച്ച് ഒരു റിവേൻജ് സ്റ്റോറി എഴുതാം എന്ന് കരുതി 🙏🙏🙏

രേണുക • 15-04-2026 06:22

ippolo??? njan athinu kadha start cheythitt polum illa....

njan kadha complete cheythitt nii ezhuthikko illel vayanakarkum ennikum confusion aakum... allel thanne oro partum ezhuthan njan kashtapeduvaa🥹

സൗമ്യ • 16-04-2026 19:56

ഓക്കേ, ഞാൻ എഴുതുന്നില്ല....

DEVILS KING 👑😈 • 14-04-2026 17:03

ഏത് ടൈപ്പ് കഥ ആണ് ഉദേശിക്കുന്നത്. അറിഞ്ഞാൽ കൊള്ളവുന്നുണ്ട്.

Chtra • 13-04-2026 17:00

reply me

Sidharth • 13-04-2026 14:20

Bro kidilan kadha but page koottanam bro nalla feel ind vegam theernnu poyi. Aswadhichu varumbozhekum avasanichu

രേണുക • 14-04-2026 01:35

ഇത് ഒരു തുടക്കം അല്ലെ കഥ ഒന്ന് ട്രാക്കിൽ കയറി തുടങ്ങിയാൽ... എല്ലാം ശരി ആകാം ❤️👍

DEVILS KING 👑😈 • 13-04-2026 13:01

പിന്നെ ഒരു കര്യം കഥ ഇപ്പോ പോകുന്നത് past ൽ അല്ലെ.. അവിടെ എന്തൊക്കയോ നടന്നിട്ട് ഉണ്ട്.  അത് പറഞ്ഞു കഴിഞ്ഞ്. ഇപ്പോഴുള്ള current സാഹചര്യത്തിൽ ഉളളത് ഉൾപ്പെടുത്തിയ നന്നായിരിക്കും.

ഞാൻ പറഞ്ഞു വന്നത് : നമ്മുടെ കഥാ നായിക പറയുന്നുണ്ട്, " ഞാൻ കഥ എഴുതാൻ സമ്മതിക്കാം, പക്ഷേ പഴയ പോലെ ആകരുത് എന്ന്, എനിക്ക് വാക്ക് തന്നതാണ് എന്ന്" സോ current ഭാഗം എഴുതുമ്പോൾ, വീണ്ടും പഴയ ആ Cuckold സാഹചര്യത്തിലേക്ക് പോകുകയും എന്നാല് പഴയതിനേക്കാൾ അത് കുറച്ചൂടെ സീരിയസ്  അവസ്ഥ ആകുകയും, കുടുതൽ സങ്കീർണ്ണതയിലേക്ക് പോകുകയും ചെയ്യണം. അതായത് ഭർത്താവിന് എല്ലാം കൈവിട്ടു പോയോ, ഇത്രയും വേണ്ടിരുന്നില്ല, അവളെ എനിക് നഷ്ടമാകുമോ, അവള് ഇതൊക്കെ ഇപ്പൊ വല്ലണ്ട് അസ്വത്തിക്കുണ്ടോ  എന്നൊക്കെ ഉള്ള ഒരു അവസ്ഥ. അവിടുന്ന് ഒരു happy end or sad end. അത് കഥാ കാരൻ്റെ ഇഷ്ട്ടം.

just പറഞ്ഞു എന്ന് മാത്രം. എല്ലാം അങ്ങയുടെ ഇഷ്ടം

രേണുക • 14-04-2026 01:34

ഹ്മ്മ്... ഇപ്പോൾ മനസ്സിൽ ഉള്ള കഥയിൽ present life ഒരു പ്രോബ്ലെവും ഇല്ല... അത് അങ്ങനെ തന്നെ നിലനിർത്താൻ ആണ് ആഗ്രഹിക്കുന്നത്... പിന്നെ എല്ലാം എഴുതുമ്പോൾ കിട്ടുന്ന കിക്ക് പോലെ 👍

DEVILS KING 👑😈 • 13-04-2026 12:51

bro കഥ അടിപൊളി. ഒന്നും പറയാൻ ഇല്ല. പേജ് അൽപ്പം കുടി എങ്കിലും കുറച്ച് കുടി കൂട്ടാം എന്നതാണ് എൻ്റെ അഭിപ്രായം. കുട്ടിയ നന്ന്.

പിന്നെ അവർ തമ്മിൽ ഉള്ള സംഭാഷണം നല്ലരീതിയില് കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ അവസാന 2 പേജിലെ പോലെ ഒരു lust or hotwife സംസാരം ഒന്നും വന്നിട്ട് ഇല്ല. അത് കുട്ടണം. ഒരുപക്ഷേ കഥ അങ്ങനെ ഉള്ള സാഹചര്യങ്ങളിലേക്ക് എത്താറായി കണില്ലായിരിക്കും അല്ലെ..  പിന്നെ കഥ ഇപ്പൊ പോകുന്ന സാഹചര്യം വെച്ച് ജഡ്ജ് ചെയ്യാൻ പ്രയാസം ആണ്.ഒന്നാമത്തെ  കാരണം ഇത് ഇപ്പൊ past ൽ പോകുന്ന കഥ ആണ്. എന്തൊക്കെ വീണേലും വാരം, ഉൾപ്പെടുത്താം. അതുകൊണ്ട് അടുത്ത ഭാഗങ്ങൾ എന്താണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷ ഉണ്ട്.

പിന്നെ പ്രധാനമായി പറയാൻ ഉള്ളത്. ഇത് cuckold കഥ എന്ന രീതിയിൽ പോകുന്നത് കൊണ്ട് pure cuckold ആയാൽ നന്നായിരുന്നു. അല്ലാതെ modern fastesy ഒന്നും add ചെയ്യരുത്.

രേണുക • 14-04-2026 01:32

🥰🥰🥰 thank you

കാത്തിരുന്നു കാണു.... മുൻകൂട്ടി പ്രെഡിക്റ്റ ചെയുന്ന എന്തിനാ.... വായിക്കു... ആ നിമിഷം എൻജോയ് ചെയ്യൂ....

Anu • 13-04-2026 12:16

Nice one 😁. waiting for next one hopefully vegam Kittum nn karuthunnu

Chtra • 13-04-2026 10:33

randu partum vaayichath ippozhane
thudaruka
slow build up nallatha
nalla narration

രേണുക • 14-04-2026 01:30

🥰thank you...