Chapter Title : മൈ ഡിയർ രേണുക
ചോദിച്ചു.."പത്തിൽ ആണ് ചേച്ചി...എന്താ ചേച്ചിടെ മോന്റെ പേര്?" രേണുചോദിച്ചു"ജിത്തു... അവനും പത്തിലാ...മോളുടെ ഡിവിഷൻ ആണോ?"ചേച്ചി ചോദിച്ചു..."ആ... അതെ ചേച്ചി... ഞങ്ങൾഒരേ ക്ലാസ്സിലാ..."സന്തോഷത്തോടെ രേണു പറഞ്ഞു..."ജിത്തുവിന്റെ വീടാണോ ഇത്?, ഞാൻഅറിഞ്ഞില്ല.."സന്തോഷത്തോടെയുംഅത്ഭുതത്തോടെയുംരേണു ചോദിച്ചു."ആഹാ... നന്നായി.. അച്ചന്മാർരണ്ടും കൂട്ടുകാർ,ഇപ്പൊ കുട്ടികളും ഒരേ ക്ലാസിൽ..."ചേച്ചി പറഞ്ഞു...."മോനെ ജിത്തൂ... "ജിതുവിനെ ചേച്ചി വിളിച്ചു...." അവൻവന്നിട്ട് കുറച്ചു നേരം ആയി...കുളിക്കാൻ കേറിയതാ...ഇപ്പൊവരും""ദാ വരുന്നു അമ്മേ..." അകത്തു നിന്ന്ജിത്തുവിന്റെ വിളി കേട്ട്... രണ്ടുമിനിറ്റ് കഴിഞ്ഞപ്പോ ജിത്തു വന്നു"ആ... രേണു... എന്താ ഇവിടെ?" അവൻആകാംക്ഷയോടെ ചോദിച്ചു..."മഴ വന്നപ്പോ കേറിയതാ.." അവൾക്കുഅത്ഭുതം ആയി... അവളുടെ പേര് അവനുഅറിയാം...ഒരിക്കലും പ്രതീക്ഷിച്ചില്ല...ആരോടുംമിണ്ടാത്ത അവനിൽ നിന്ന്.."ഇരിക്ക് മോളെ..
ഞാൻ ഒരു ചായഇടാം.." ചേച്ചി പറഞ്ഞു"വേണ്ട ചേച്ചി...ഒരു കുട തന്നാൽ ഞാൻപൊക്കോളാം... അമ്മപേടിക്കും വൈകിയാൽ.." രേണു പറഞ്ഞു.."അയ്യോ... ഇവിടെ ഒരു കുടയെ ഉള്ളൂ ...ജിത്തൂ നീ ആ കുട എടുത്തു അവളെ കൊണ്ട്ചെന്ന് ആക്കിയിട്ടു വാ" ചേച്ചി പറഞ്ഞുരേണുകക്ക് ഒരു മടിയും നാണവും തോന്നി.ആരെങ്കിലും കണ്ടാൽ മോശം അല്ലെ.എന്നാലും ജിത്തുവിന്റെ കൂടെ പോകാൻഒരു ഇഷ്ടവും ഉണ്ടായിരുന്നു.."ശരിയമ്മേ... " ജിത്തു അകത്തേക്ക്പോയി ഉടനെ ഒരുകുടയുമായി മടങ്ങി വന്നു..."പോകാം രേണു..?" ജിത്തുഅവളെ നോക്കി ചോദിച്ചു..."അമ്മെ... ഞങ്ങൾ ഇറങ്ങുന്നു... താങ്ക്സ് ഉണ്ട്കേട്ടോ.." രേണു ചേച്ചിയോട് പറഞ്ഞു ...മഴ പിന്നെയും ആർത്തലച്ചു പെയ്തുകൊണ്ടിരിക്കുകയായിരുന്നു. തുള്ളിക്ക് ഒരുകുടം പേമാരി എന്നാ പോലെ. ആകോരിച്ചൊരിയുന്നമഴയത്ത് അവര് ആ ഒരുകുടക്കീഴിൽ ഒരുമിച്ചു നടന്നു... ചെറിയകുടയയിരുന്നത് കൊണ്ട്പലപ്പോഴും ചേർന്ന് തന്നെ ആണ് അവര്നടന്നത്...അറിഞ്ഞോ അറിയാതെയോ അവളുടെതുടകളുടെ വശങ്ങൾ അവന്റെ ദേഹത്ത്ഉരയുന്നുണ്ടായിരുന്നു, നീങ്ങി നടന്നാൽ മഴനനയും. അവൾ പരമാവധി ഒതുങ്ങി ആണ്നടന്നത്, എന്നാലും അവന്റെ ദേഹത്ത്സ്പർശിക്കുമ്പോൾഒരു വല്ലാത്ത സുഖം.പോകുന്ന
💬 Comments
View all comments