0%

Chapter Title : മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 1 [Freddy Nicholas]

Author : Freddy Nicholas Read All Parts 656

ഈ വീട്ടിൽ കൊണ്ടുവന്ന് വാഴിച്ചില്ല എന്നതാണ് എടുത്തു പറയത്തക്കതായ ഒരു കാര്യം.

അത് എന്റെ സ്വൈര്യ ജീവിതത്തെ ബാധിക്കുമെന്ന് തോന്നിയിട്ടാകും എന്നതാണ് സത്യം.

ഒന്ന് രണ്ട് തവണ ഈ വീട്ടിൽ അവൾ വന്നിരുന്നുവെങ്കിലും, ഞാനും അവളും ഒരിക്കലും ഐക്യത്തിലല്ലയിരുന്നു എന്ന് മനസ്സിലാക്കി തന്നെ പിന്നീട് റീത്തന്റി അവളെ ഈ വീട്ടിൽ കൊണ്ടുവന്നില്ല...

ഞാൻ അവളെ അംഗീകരിക്കില്ല എന്ന് മാത്രമല്ല, അവളെ കണ്ടാൽ കടിച്ചു കീറാൻ പാകത്തിന് ഒരു തരം അന്ധമായ ശത്രുത എന്റെ മനസ്സിൽ ഞാൻ കൊണ്ടു നടന്നു...

അത് എന്ത് കൊണ്ടാണ് എനിക്കും അറിയില്ല... ഒരു പക്ഷെ ചെറുപ്പം മുതൽക്കേ ഒറ്റപെട്ട ജീവിതം. പിന്നീട് മമ്മയുടെ വേർപാടിന്റെ ദുഃഖം.

കുടുംബത്തിലെ ഏവർക്കുമറിയാം എന്റെ മുഷ്ക്കു സ്വഭാവം, എന്റെ മൂഡ് ശരിയാവുന്നത് വരെ അവരും ക്ഷമയോടെ കാത്തു നിന്നു. അതുവരെ അവളെ അവരുടെ ബന്ധു വീട്ടിൽ നിറുത്തി പഠിപ്പിച്ചു.

എന്റെ മൂഡ് നോക്കി പതുക്കെ എന്നെ പറഞ്ഞ് മനസ്സിലാക്കി, അനുനയിപ്പിച്ച ശേഷം മാത്രമേ റേച്ചൽനെ ഇങ്ങോട്ട് ഈ വീട്ടിൽ കൊണ്ടുവന്നുള്ളൂ.

അതും ഞാനും പപ്പായും റീത്തന്റിയും, പിന്നെ അത്യാവശ്യം ഒഴിച്ചുകൂടാൻ പറ്റാത്ത ചില ബന്ധുക്കളും എല്ലാവരും ചേർന്ന് തന്നെ അവളെ പോയി കൂട്ടി കൊണ്ടുവന്നു...

അന്ന് അവൾ ഒൻപതാം ക്ലാസിൽ പഠിക്കുന്നു... ഒരു വടിയിന്മേൽ തുണി ചുറ്റിയാലെന്ന പോലെ ഒരു സാധനം... എന്നെ കാണുമ്പോൾ പെട്ടെന്ന് ഒളിച്ചു കളയുന്ന പെണ്ണ്, അവൾക്ക് എന്നെ വലിയ പേടിയായിരുന്നു.

എന്നിട്ടും മനസ്സ് കൊണ്ട് എനിക്ക് അവളെ ഒരു സഹോദരിയായി കാണാനും, അംഗീകരിക്കാനും പ്രയാസമായിരുന്നു...

കാരണം എന്റെ പപ്പയ്ക്കും, മമ്മയ്ക്കും കൂടി ഞാൻ ഏക സന്താനമായിരുന്നു. അതിന്റെ സ്വാതന്ത്ര്യവും അല്ലലില്ലായ്മയും, ആസ്വദിച്ചു ജീവിച്ചവനാണ് ഞാൻ...

പിന്നീട് യാദൃശ്ചികമായി ഉണ്ടായ മമ്മയുടെ വേർപാടിന് ശേഷം കുറച്ചു നാൾ ഞാൻ ജീവിച്ചതും ഏകനായ് തന്നെ....

ചെറുപ്പത്തിൽ തന്നെ മമ്മയെ നഷ്ട്ടപ്പെട്ടതിന്റെ നഷ്ട്ടബോധവും ഒരു തരം ശാഠ്യബുദ്ധിയും, അപകർഷതാ ബോധവുമാവാം ഞാൻ ഒരു ഒറ്റ പൂരാടാനായി വളർന്നു വന്നതിന് കാരണം.

സാഹചര്യവശാൽ മാത്രം ഒരു രണ്ടാം വിവാഹം ചെയ്യാൻ നിർബന്ധിതനായതാണ്, പപ്പാ.

പറയത്തക്ക സ്നേഹമോ, വാത്സല്യമോ ഒന്നും പപ്പയിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ല..

ആയത് കൊണ്ടു അത്രയും മാത്രം ഞാനും പ്രതീക്ഷിച്ചു. പുള്ളി എന്നെക്കാൾ സ്നേഹിച്ചത് പുള്ളീടെ ബിസ്സിനെസ്സിനെയായിരുന്നു , ഒപ്പം പണത്തെയും..

അങ്ങനെ, പാതി മനസ്സോടെ, എല്ലാവരുടെയും മുന്നിൽ ഞാൻ ഒരു പക്വമായ തീരുമാനത്തിൽ എത്തി എന്ന് കാണിക്കാൻ

💬 Comments

View all comments