0%

Chapter Title : മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 1 [Freddy Nicholas]

Author : Freddy Nicholas Read All Parts 673

മൂളിയ സമ്മതം കൊണ്ട് മാത്രമാണ് അവൾ "'റേയ്ച്ചൽ"' ഈ വീട്ടിലെ അംഗമായത്....

ഒരു പക്ഷെ എന്റെ മനസ്സിന്റെ വൈകല്യമാവാം, ചെറുപ്പത്തിലേ സ്വന്തം മമ്മ നഷ്ടപ്പെട്ട എനിക്ക്, എന്റെ ഇളം മനസ്സിന് അത്രയും വലിയ കാര്യങ്ങൾ അംഗീകരിക്കാൻ വലിയ പ്രയാസമായിരുന്നു.

ചില ബന്ധുക്കളുടെ ഉപദേശവും, ബ്രെയിൻ വാഷിംഗ്‌ ഒക്കെ കൂടി ആയപ്പോൾ, അവസാനം, റേച്ചൽ എനിക്ക് എന്റെ പപ്പയുടെ സെക്കൻഡ് വൈഫിന്റെ മകൾ എന്ന നിലയ്ക്ക്, "എന്റെ സ്റ്റെപ് സിസ്റ്റർ" ആയി തീർന്നു എന്ന വലിയ ഒരു സത്യം എനിക്ക് അംഗീകരിക്കേണ്ടി വന്നു..

എനിക്കങ്ങനെ അവളെ ഒട്ടും ഇഷ്ടമല്ലാതിരുന്നിട്ടും, എന്റെ വീട്ടിലെ അംഗമാക്കി.

തുടക്കത്തിൽ ഞാൻ അവളോട്‌ മിണ്ടാറേയില്ലായിരുന്നു... പിന്നീട് ആവശ്യത്തിന് മാത്രം ആയി.

അവൾക്ക് അവളുടെ വഴി എനിക്ക് എന്റെ വഴി, അവളെ എന്റെ മുറിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയോ, എന്റെ,.. ഞാൻ ഉപയോഗിക്കുന്ന സാധനങ്ങൾ എടുക്കാനും, തൊടാനും ഉള്ള അനുവാദം പോലും ഞാൻ നിഷേധിച്ചു....

അതെ അവസ്ഥയിൽ വർഷങ്ങളോളം... പക്ഷെ, പെൺകുട്ടികൾ പൊതുവെ ആൺകുട്ടികളെക്കാൾ മാനസികമായി, നേരെത്തെ മെച്ചൂർ ആവും എന്ന് പറയുന്നത് എത്രയോ ശരിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു.

കാരണം ഞാൻ എന്റെ ഈ മുഷ്ക്കു സ്വഭാവവുമായി നടക്കുമ്പോൾ, അവൾ കുറച്ചു കൂടി പ്രായോഗികമായി ചിന്തിച്ചു. എല്ലാം കാര്യങ്ങളും വളരെ പ്രാക്ടിക്കൽ ആയി തന്നെ മുന്നോട്ട് പോയികൊണ്ട് പ്രവർത്തിക്കുമായിരുന്നു.

എന്റെ പെരുമാറ്റവും, രീതികളും കണ്ടിട്ട് തന്നെ അവൾ അധികമായി എന്റെ മുന്നിൽ പ്രത്യക്ഷപ്പെടാറില്ല, ഒന്നിനും ആവശ്യപ്പെട്ട് വരാറുമില്ല.

എന്നിരുന്നാലും ഞാൻ ആവശ്യപ്പെടാതെ തന്നെ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അവൾ തന്നെ ആയിരുന്നു.

പിന്നീട്, ഭാവിയിൽ എന്റെ ആ സ്വഭാവം ഞാൻ മാറ്റാൻ ശ്രമിച്ചു...

ചിലപ്പോഴൊക്കെ ഞാൻ അവളുമായി അടുക്കാൻ ശ്രമിക്കുമായിരുന്നു എങ്കിലും, അവൾ എന്നിൽ നിന്നും ഒരു കൃത്യമായ അകലം പാലിച്ചിരുന്നു.

പലപ്പോഴും എന്നിട് നേരിട്ട് പറയേണ്ട കാര്യങ്ങൾ അവൾ മമ്മയോട് പറയും... ഒരു ഇൻഡയറക്റ്റ് അപ്രോച്ച്.

പക്ഷെ അതിനിടെ അവളുമായി ഒരിത്തിരി സൗഹാർദ്ദം ഉണ്ടാക്കുവാൻ ഒരു കാരണമുണ്ടായി....

അത് ഞാൻ അടുത്ത എപ്പിസോഡിൽ എഴുതാം....

ഒപ്പം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കരുത്...

തുടരും....

💬 Comments

View all comments