0%

Chapter Title : മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 1 [Freddy Nicholas]

Author : Freddy Nicholas Read All Parts 645

ഞാനാണ്.

എന്റെ പപ്പക്കും മമ്മയ്ക്കും ഞാൻ ഒറ്റ മകൻ.

എക്സ്പോട്ടിങ് ബിസ്സിനസ്സിന് രണ്ടു പാർട്ണർ മാർ...

പപ്പയുടെ പാർട്ണർ ഷിപ്പ് ഞാനാണ് നോക്കി നടത്തുന്നത്... പുള്ളി എപ്പോളും ടൂറിലായിരിക്കും,

പിന്നെ പിന്നെ പുള്ളി ഇടയ്ക്കൊന്ന് വീട്ടിൽ പോയി മുഖം കാണിക്കും.

ഇനി വീട്ടിലുള്ളത് "റീത്തമമ്മ".

അത് എന്റെ പപ്പയുടെ സെക്കന്റ് വൈഫ്‌... അതായത് എന്റെ സ്റ്റെപ് മോം.. വളരെ ചെറുപ്പത്തിലേ വിവാഹവും, വൈധവ്യവും അനുഭവിച്ച ഒരു പാവം സ്ത്രീ.

എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു അമ്മ.

അതുപോലൊരു അമ്മ എനിക്കും ഉണ്ടായിരുന്നു "മാർഗ്രെറ്റ് വെന്റി" എന്നായിരുന്നു എന്റെ മമ്മയുടെ പേര്...

സുന്ദരിയും, പേരുകേട്ട ധനിക ആട്യ കുടുംബത്തിലെ അംഗവുമായിരുന്നു, എന്റെ മമ്മ...

കുറച്ചു വർഷങ്ങൾക്ക് മുൻപ് അവർ എന്നെയും പപ്പയെയും വിട്ട് ദൈവ സന്നിധിയിലേക്ക് യാത്രയായി....

എന്റെ ജീവിതത്തിലെ ഏറ്റവും നിരാശജനകമായ ദിവസത്തിന്റ തുടക്കമായിരുന്നു അത്...

അത് തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ പരാജയവും...

പിന്നെ "റേച്ചൽ".... അത് റീത്താന്റിയുടെ മകൾ... ആന്റിയുടെ പൂർവ വിവാഹ ബന്ധത്തിലെ ഏകമകൾ,...

അതായത് റേച്ചൽ എന്റെ സ്റ്റെപ് സിസ്റ്റർ... പപ്പക്ക് അവൾ സ്റ്റെപ് ഡോട്ടർ, അവൾ ബി എസ് സി നഴ്സിംഗ് പഠിക്കുന്നു... മദ്രാസ്ൽ.

ഇടയ്ക്കൊക്കെ വീട്ടിൽ വന്ന് ഒരാഴ്ച നിന്നിട്ട് പോകും. അവളാണ്, ഈ വീട്ടിലെ താരം...

ഒരു ആളനക്കം വേണമെങ്കി അവളിവിടെ ഉണ്ടായിരിക്കണം... ഇടയ്ക്കിടെയുള്ള വാക്പയറ്റുകൾ, പാട്ട്, ചിരി, കളി, എല്ലാം... ഇപ്പൊ തീരെ കാണാൻ കിട്ടുന്നില്ല എന്നത് എല്ലാവർക്കും വലിയ ഒരു കുറവ് തന്നെ ഫീൽ ചെയ്യുന്നുണ്ട്...

പക്ഷെ.... ഞാൻ പോലും കരുതിയിരിക്കാത്ത ആ പിറ്റേ നാൾ വൈകീട്ട് ഒരു ആറുമണി ആയപ്പോൾ, ഇരുട്ട് വീണു തുടങ്ങുന്നതിന്നു മുൻപ് അവൾ വീട്ടിലെ കോലായിൽ പ്രത്യക്ഷപെട്ടു...

അവൾ... എന്റെ കുഞ്ഞനിയത്തി... "റേച്ചൽ മൈ ഡിയറസ്റ്റ്‌ സ്റ്റെപ് സിസ്റ്റർ."...

സത്യത്തിൽ ഇവളെ നേരിൽ കണ്ടിട്ട് രണ്ട് വർഷത്തിലധികം കഴിഞ്ഞു...

നീണ്ട രണ്ടു വർഷത്തെ പ്രവാസത്തിനു ശേഷം ഇപ്പോൾ എനിക്ക് കിട്ടിയ ചെറിയ പരോൾൽ, നാം വീണ്ടും കണ്ടു മുട്ടി..

പെട്ടെന്ന് വാതിൽ കടന്നു വന്ന റേച്ചൽനെ കണ്ടു ഞാൻ ഒന്ന് അമ്പരന്നു...

കഴിഞ്ഞ തവണ കാണുമ്പോൾ പോലും കോലുപോലിരുന്ന ആ ഇവളാണോ, എന്റെ മുന്നിൽ ഈ നിൽക്കുന്നത്...?

ഹോ.. സംഭവം തന്നെ.... നല്ല ഇടത്തരം തടിയാണെങ്കിലും ഇവൾ മൊത്തത്തിൽ ഒന്ന് മിനുങ്ങിയിട്ടുണ്ട്.

ഒട്ടും തെറ്റ് പറയാനില്ലാത്ത സൗന്ദര്യം മുൻപേ അവൾക്ക് ഉണ്ട്

💬 Comments

View all comments