0%

Chapter Title : മൈ ഡിയർ യക്ഷി 1 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2296

കുത്തി നിന്നാലും എൻ്റെ ചേട്ടൻ എൻ്റെ തന്നെ ആയിരിക്കും.. കൊയ... കൊയ..."

എൻ്റെ കയ്യിൽ ചുറ്റി പിടിച്ചുകൊണ്ട് ഇത്രയും പറഞ്ഞു കൊഞ്ചിക്കൊണ്ട് ആൻ്റിയോട് തർക്കിച്ചു...

"ആ... ഇപ്പോ ചേട്ടനെ കിട്ടിയൊണ്ട് ഇങ്ങനെ പറഞ്ഞു... ഇനി വല്ല കുരുത്തക്കേടും ഒപ്പിച്ച് ചേട്ടൻ്റെന്ന് വല്ലതും കിട്ടിയാൽ എൻ്റെ അടുത്ത് കിടന്ന് മോങ്ങാൻ വരരുത്.... എന്നോട് പോയി ചേട്ടനെ വിളിക്കാനും പറയരുത്..."

ആൻ്റി തിരിച്ചടിച്ചുകൊണ്ട് നിർത്തി... എൻ്റെ പൊന്നെ... കൊച്ചിൻ്റെ മുഖം അങ്ങ് വല്ലാതെയായി... അവൾ എൻ്റെ മുഖത്തേക്ക് നോക്കി... ഇനി അങ്ങനെ ഉണ്ടാവുമോ എന്ന് കണ്ണുകൊണ്ട് ചോദിച്ചു...

ഞാൻ ഇല്ല എന്ന് ചൂമൽ കൂച്ചി...

പിന്നെ വീണ്ടും ആൻ്റിയെ പുച്ഛിച്ചു.

"പോടി തടിച്ചീമമ്മി.... വ്യാ...."

വീണ്ടും പോര് വിളിച്ചു വാ തുറന്ന് നാക്ക് നീട്ടി പിടിച്ചു ഗോഷ്ടികൾ കാണിച്ചു...

രണ്ടാളും സെയിം വൈബ് ആണ്. ജയൻ അങ്കിൾ ഇടയ്ക്ക് പറയുന്നത് കേൾക്കാറുണ്ട് അമ്മയും മോളും ഒരേ ടൈപ്പ് കിളികൾ ആണെന്ന്...

ഞാൻ ചിരിച്ചുകൊണ്ട് നിങ്ങടെ പോലെ തന്നെ എന്ന് കൈകൊണ്ട് ആക്കി ആൻ്റിയോട് പറഞ്ഞു.

ആൻ്റി അതിനു ചെറുതായി കണ്ണു ഉരുട്ടി ചിരിച്ചു... എന്നിട്ട് ശരി ശരി എന്ന് പറഞ്ഞു തലയാട്ടിക്കൊണ്ട് കിച്ചനിലേക്ക് പോയി...

ഞങ്ങൾ പുറത്തേക്കും...

....................

അമ്മു എൻ്റെ ആരാ എന്ന ചോദ്യം മനസ്സിൽ വീണ്ടും വീണ്ടും ഉയർന്നു വന്നു... അറിയില്ല... കണ്ടറിയണം...

പക്ഷേ അമ്മുവിന് നല്ല ബോധ്യം ഉണ്ട് അവളുടെ ജിത്തേട്ടൻ അവൾക്ക് ആരാ എന്ന്...
.....................

(തുടരും....)

ഇതൊരു അൽപ്പം സ്ലോ പേസ് ഉള്ള റൊമാൻ്റിക് കഥയാണ്... ചിലപ്പോൾ ബോർ അടിച്ചേക്കാം... ഇറോട്ടിക് ലവ് സ്റ്റോറികൾക്ക് ഇവിടെ പണ്ടത്തെ മാർക്കറ്റ് ഇല്ല എന്ന് അറിയാം... പക്ഷേ എഴുതുകയാണെങ്കിൽ ഒരു ഇറോട്ടിക് ലവ് സ്റ്റോറിയിൽ തന്നെ എഴുതി തുടങ്ങണം എന്ന് എൻ്റെ ആഗ്രഹം ആയിരുന്നു...

പുതുമുഖം ആണ്... തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക...

നിങ്ങളുടെ ഓരോ അഭിപ്രായങ്ങൾ അറിയിക്കുക. ലൈക്കുക...

അപ്പൊ ശരി. അടുത്ത ഭാഗത്തിൽ കാണാം...

എന്ന്

#GaneshGayithonde.

💬 Comments

View all comments