Chapter Title : മൈ ഡിയർ യക്ഷി 2 [Ganesh Gaitonde]
കിടന്നു...
ഇന്നത്തെ ഓരോ നിമിഷങ്ങൾ എൻ്റെ തലയിലൂടെ കടന്ന് പോയി...
അമ്മുവിൻ്റെ കൂടെയുള്ള നിമിഷങ്ങളും അമ്മുവിൻ്റെ പ്രവർത്തിയും എനിക്ക് ഇത്രയും നാൾ ഇല്ലാത്ത ഒരു സന്തോഷവും സുഖവും മനസ്സിൽ നിറയുന്നു...അത്പോലെ തന്നെ എന്ത് അർത്ഥത്തിലാണ് അവളിതെല്ലാം പറയുന്നതും ചെയ്യുന്നതും മനസ്സിലാവാത്തതുകൊണ്ട് ആ നിമിഷങ്ങൾ അലട്ടുകയും ചെയ്യുന്നു......
#######
അമ്മുന് അവനോടുള്ള ഫീലിങ്‌സ് ശരിക്കും എന്താണെന്നും എന്തിനാണെന്നും ജിത്തുവിന് ഒന്നും ഉറപ്പിക്കുവാൻ സാധിക്കുന്നില്ല... ഇന്ന് നടന്നതും കേട്ടതും എല്ലാം കൂട്ടിയും കിഴിച്ചും നോക്കുന്നുണ്ട്...പക്ഷേ കൃത്യമായ ഉത്തരം ലഭിക്കുന്നില്ല...
എന്നാൽ അമ്മുവാണേൽ കുറെ നാളിനു ശേഷം ഇന്ന് അവളുടെ പ്രാണൻ്റെ ഒപ്പം ചിലവഴിച്ച അവരുടേതായ ഓരോ നിമിഷങ്ങളും ഓർത്ത് സന്തോഷിക്കുകയാണ്. ജിത്തുവിൻ്റെ ഓരോ തഴുകലും അവൾക്ക് നൽകുന്ന സ്നേഹത്തോടെയുള്ള ഉമ്മയും ചേർത്തു പിടിക്കുന്നതും എല്ലാം ആലോചിച്ച് വേറെ ലോകത്തേക്ക് എത്തിയ പോലെ തോന്നുകയാണ് അവൾക്ക്. മാത്രമല്ല അവളുടെ ഫ്രണ്ട്‌സിൻ്റെ മുന്നിൽ ജിത്തേട്ടൻ ആണ് തന്നെ കെട്ടാൻ പോകുന്നത് എന്നെല്ലാം പറഞ്ഞതിൻ്റെ ത്രില്ലിൽ ആണ്... ഒപ്പം അവളുടെ ജിത്തേട്ടനെ അവൾക്ക് തന്നെ തരണേ എന്ന് അവൾ ആരാധിക്കുന്ന ദൈവങ്ങളോട് മനം ഉരുകി പ്രാർത്ഥിക്കുകയും ചെയ്യുന്നു.....
########
(തുടരും)
ബോറടിച്ചോ എന്ന് അറിയില്ല... എൻ്റെ ഒരു ശൈലിയിൽ എഴുതി പോകുന്നു... എത്ര പേർക്ക് ഇഷ്ടമാവും എന്നും അറിയില്ല... തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക... അടുത്ത ഭാഗം എത്രയും പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം...
ഇഷ്ടമായെങ്കിൽ ലൈക്ക് ഒന്ന് ഞെക്കണേ...
എന്ന്
#GaneshGaitonde
💬 Comments
View all comments