0%

Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2300

ആയതുകൊണ്ടും ആരും കാണില്ല... അതുകൊണ്ട് എനിക്ക് ലേശം ആത്മവിശ്വാസം കൂടി...

ആദ്യം പിണക്കം കാണിക്കാൻ എൻ്റെ കൈ പിടിച്ച് മാറ്റുവാൻ നോക്കിയെങ്കിലും ഞാൻ കൈ അവളുടെ അല്പം തുടുത്ത വയറിൻ്റെ മുൻവശത്തെക്ക് പോക്കിളിൻ്റെ വശത്തായി വരുന്നിടത്ത് വിരലുകൾ കൊണ്ട് അമർത്തി മൊത്തത്തിൽ ഒന്നൂടെ അവളെ മുറുക്കി ചേർത്ത് പിടിച്ചപ്പോൾ അവളുടെ എതിർപ്പുകളെല്ലാം ആവിയായി...

ഡ്രസിൻ്റെ മേലേക്കൂടി ആണെങ്കിലും ഇങ്ങനെ പിടിക്കുമ്പോൾ നല്ല സുഖം ഉണ്ട്... കയ്യിൽ അവളുടെ തുടിപ്പ് എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട്...

എതിർപ്പുകൾ അവസാനിപ്പിച്ചുകൊണ്ട് അമ്മു ചെറുതായി നിറഞ്ഞ മിഴികൾ കൊണ്ട് എന്നെ ഒന്ന് നോക്കീട്ട് എൻ്റെ തോളിലേക്ക് ചാഞ്ഞു...

ഇതിനിടയിലും ആ പെണ്ണുമ്പിള്ള അനാവശ്യ മോട്ടിവേഷൻ തന്ന് സംസാരിക്കുന്നുണ്ട്... നിർത്തുന്നില്ല... നല്ല രസം ഉണ്ട് കേൾക്കാൻ... പക്ഷേ അതിനേക്കാൾ വലുത് എൻ്റെ അടുത്തിരുന്ന് പുകയുകയാണ്...

"മേടം... ഒരു കോൾ വരുന്നുണ്ടെ... എമർജൻസി ആണെന്ന് തോന്നുന്നു... "

ഞാൻ കാൾ അവസാനിപ്പിക്കാനായി പറഞ്ഞു...

പുള്ളിക്കാരി ശരി എന്ന് മറുപടി പറഞ്ഞതും ഞാൻ വീണ്ടുമൊരു നന്ദി അറിയിച്ചുകൊണ്ട് കോൾ കട്ടാക്കി... എന്നിട്ട് എൻ്റെ തോളിൽ തല ചായ്ചിരിക്കുന്ന സാധനത്തിനെ നോക്കി...

പാവക്കുട്ടിയെ പോലെ മിഴികൾ പൂട്ടി കിടക്കുവാണ് എൻ്റെ പ്രാണൻ... ഇവിടെ ആരും ഉണ്ടായിരുന്നില്ലെങ്കിൽ ഇപ്പൊതന്നെ കടിച്ച് തിന്നേനെ ഇവളെ...

ഇഷ്ടപ്പെട്ട പെണ്ണിൻ്റെ ശരീരത്തിൽ നിന്ന് ലഭിക്കുന്ന സ്പർശന സുഖം ആസ്വദിച്ചുകൊണ് ഞാൻ അങ്ങനെ ഇരുന്നു...

അല്പം കഴിഞ്ഞതും അമ്മുവിൻ്റെ വയറിന് മീതെ ഒന്ന് തടവിക്കൊണ്ട് അവളുടെ തലയിൽ അമർത്തി മുത്തി... എപ്പോഴും പോലെ അമ്മു എന്നോട് ചേർന്നിരുന്നു...

അന്നേരം എൻ്റെ വിരലുകൾ കുറുമ്പ് കാണിക്കുവാൻ തുടങ്ങി... അവ ഏകദേശം അവളുടെ കുഞ്ഞു പൊക്കിൾകുഴി വരുന്ന ഭാഗത്തായി ഡ്രസിന് മീതെ ഒരൂഹം വച്ച് തിരഞ്ഞുകൊണ്ടിരുന്നു...

അമ്മു മെല്ലെ കുറുകുന്നുണ്ട്... അവളുടെ ശ്വാസവും ചൂടും എൻ്റെ കഴുത്തിൽ വന്നു പതിയുന്നുണ്ട്... അത് തിരിച്ചറിഞ്ഞ എൻ്റെ

💬 Comments

View all comments