Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]
ശരീരം ഈ തണുപ്പിലും പതിയെ ചൂടുപിടിക്കുവാൻ തുടങ്ങി...
തിരചിലിൻ്റെ അവസാനം എൻ്റെ ചൂണ്ടുവിരൽ തുണികളുടെ മറയിൽ ഒളിച്ചിരിക്കുന്ന ആ കുഞ്ഞു കുഴിയേ തേടിപ്പിടിച്ചു......
അവളുടെ വികാരങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ആ അൽപ്പം തുടുത്ത മൃദുലമായ വയറിലെ കുഞ്ഞു ദ്വാരത്തിലേക്ക് മെല്ലെ വിരൽ ഇറക്കിക്കൊണ്ട് അമർത്തി....
"മ്മ്.. ഹ്....."
അമ്മു മൊത്തത്തിൽ ഒന്ന് പിടഞ്ഞു...
അതിൻ്റെ പ്രതികരണം എന്നോണം അവളുടെ ഒരു കൈകൊണ്ടു എൻ്റെ ആ കയ്പത്തിയിൽ പിടിച്ച് അവളുടെ വയറിലേക്ക് അമർത്തി...
അവിടെ സ്പർശിക്കുമ്പോൾ വല്ലാത്തൊരു പിടപ്പ് ആണ് പെണ്ണിന്... ഇന്നലെ സംബവിച്ചതിനേക്കാൾ കൂടുതലായിരുന്നു ഇപ്പോഴുള്ള അവളുടെ പിടച്ചിൽ...
"അമ്മൂസേ... കോഫീ കുടിക്കടി പെണ്ണെ.... എന്നിട്ട് പോകണ്ടേ നമുക്ക്..."
പൊക്കിളിൻ്റെ ഭാഗത്ത്നിന്ന് വിരലെടുത്തത്തിന് ശേഷം അവളുടെ അല്പം തുളുമ്പുന്ന മാംസമുള്ള അടിവയറിനെ മൊത്തമായി കൈകൊണ്ട് പൊതിഞ്ഞു പിടിച്ച് തുളുമ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു.... എന്നിട്ട് ഇടതുകൈകൊണ്ട് എൻ്റെ കോഫീ അൽപ്പം എടുത്ത് കുടിച്ചു...
"ഹൂ..... ഏ..ട്ടാ... സ്സ്മ്മ്......."
അതേസമയം അമ്മു മൂളലുകൾ ഉണ്ടാക്കി ഞെരുങ്ങി...ഒപ്പം എൻ്റെ തോളിൽ നെറ്റികൊണ്ടും കവിളുകൊണ്ടും ചിത്രം വരച്ചു...
പാവം... എൻ്റെ ഈ വികൃതകൾ ഒരു എതിർപ്പും കാണിക്കാതെ ഇരുന്ന് തരുന്ന എൻ്റെ തങ്കക്കുടത്തിനെയാണ് ഞാൻ നേരത്തെ നോക്കി പേടിപ്പിച്ചത്... ഞാനൊരു ക്രൂരൻ തെന്നെ....
"എന്ത് ഹൂ.... കോഫീ കുടിക്കടി കൊരങ്ങീ..."
ഞാൻ ചെറിയ ചിരിയോടെ പറഞ്ഞതും അമ്മു തല പൊക്കി കണ്ണ് തുറന്ന് എന്നെ നോക്കി...
ഞാനിതൊക്കെ എന്ത് ധൈര്യത്തിലാണ്, എന്ത് അവകാശത്തിലാണ് കാണിക്കുന്നത് എന്ന് എനിക്ക് പലപ്പോഴും മനസ്സിലാവുന്നില്ല... ശരിയാണ് അവൾക്കിപ്പോൾ എന്നോട് പ്രണയവും കാമവും ഉണ്ടാവാം.. അത് എനിക്കറിയാം.. പക്ഷേ അവളത് തുറന്ന് പറഞ്ഞിട്ടില്ല... എന്നിരുന്നാലും അവളുടെ അനുവാദം വേണ്ടേ? എന്നെ അവള് എതിർക്കില്ല എന്ന വിശ്വാസം കൊണ്ടാവുമോ ഞാൻ ഇങ്ങനെയെല്ലാം ചെയ്യുന്നത്? അറിയില്ല...
പക്ഷേ ഒന്നറിയാം അവളെ എനിക്ക് ഒരുപാട് ഒരുപാടിഷ്ടാണ്.... എൻ്റെ പ്രാണനാണവൾ.. എനിക്കായി
💬 Comments
View all comments