Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]
ജനിച്ചവൾ... എൻ്റെ ചക്കര അമ്മു...
അങ്ങനെ ഞാൻ വേറൊരു കാര്യമോർത്തു...
പണ്ടൊക്കെ മൂന്നാല് ദിവസം അവളോട് ഉടക്കാൻ കഴിയുമായിരുന്നു... എന്നാലിപ്പോ ഒരു ദിവസം പോയിട്ട് ഒരു മണിക്കൂർ അവളെ അകറ്റി നിർത്തുവാൻ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല...
ഞാൻ അമ്മുവിനെ നോക്കി പാവം കണ്ണൊക്കെ നിറഞ്ഞ് തുളുമ്പി നിൽക്കുന്നു...എൻ്റെ ചെയ്തികൾ അവൾക്ക് ഇഷ്ടപ്പെടാത്തതിൻ്റെ ആണോ ആ കണ്ണീരിൻ്റെ അർത്ഥം...? ഏയ് അല്ലാന്നു തൊന്നുന്നു... മുഖത്ത് ചെറിയ ഒരു കള്ളച്ചിരി ഒളിഞ്ഞിരിപ്പുണ്ട്...
"എന്തോ പറ്റി എൻ്റെ ചക്കരക്ക്... വയ്യേ... എഹ്..?"
ഞാൻ അവളിൽ നിന്ന് കൈ പിൻവലിച്ചതിന് ശേഷം അവളുടെ തലയിൽ തലോടി അമ്മുനോട് കൊഞ്ചികൊണ്ട് ചോദിച്ചു.... എന്നിട്ട് മെല്ലെ ഒരു കള്ളചിരിയും കൊടുത്തു...
"പോടാ.... കള്ള ചേട്ടാ.... ഹിഹി..."
അമ്മു നാണത്തോടെ തല താഴ്ത്തി എൻ്റെ തുടയിൽ ഒരു പിച്ച് തന്നിട്ട് മെല്ലെ പറഞ്ഞ് ചിരിച്ചു... എന്നിട്ട് നേരെ ഇരുന്ന് കോഫീ എടുത്ത് കുടിച്ചു... ശേഷം കട്‌ലറ്റ് ഒരു കടിയും കടിച്ചു...
ഞാൻ നേരത്തെ കാണിച്ചത് കപട ദേഷ്യമാണെന്ന് അവൾക്ക് മനസ്സിലായി... അത് ഇപ്പോഴുള്ള അവളുടെ കുറുമ്പോടെയുള്ള നോട്ടത്തിൽ നിന്ന് അറിയാൻ പറ്റും...
ഇത് കാണുമ്പോൾ ഇപ്പോഴേ ഈ ദേഷ്യം നിർത്തണ്ടായിരുന്നു തോന്നുന്നു... അമ്മൂനെ ഇങ്ങനെ പിണക്കി നിർത്തുന്നത് കാണാനും നല്ല ചേലാണ്... പക്ഷേ എങ്ങനെ പറ്റും.. കോളജിൽ നിന്ന് കുണുങ്ങി കുണുങ്ങി ഈ സുന്ദരി യക്ഷി നടന്നുവരുന്നത് കണ്ടപ്പോ തന്നെ എൻ്റെ മനസ്സിനും ശരീരത്തിനും ഇളക്കം തട്ടിയതാണ്...അപ്പൊ തന്നെ പിടിച്ച് തിന്നാൻ തോന്നിയതാ... ഇവിടെ എത്തിയത് തന്നെ ഭാഗ്യം...
അങ്ങനെ ഞാൻ കട്‌ലറ്റ് കഴിക്കാനായി എൻ്റെ കൈ അമ്മുവിൽ നിന്നും മാറ്റിയതും അമ്മു വേഗം എൻ്റെ കൈ പിടിച്ച് അവളുടെ അരയിൽ തന്നെ കൊണ്ട് വച്ചു... എന്നിട്ട് അവളുടേത് ഇരുന്ന് കഴിച്ചു...
അത് ശരി... അപ്പൊ ആൾക്കും ഇതിഷ്ടപ്പെട്ടെന്ന് സാരം...
ഇപ്പോ ശരിയാക്കാം...
💬 Comments
View all comments