Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]
ഞാനവളുടെ ഇടുപ്പിലേ മാംസത്തുടിപ്പിൽ ഒന്ന് ഞെക്കിവിട്ടതും അമ്മു പെട്ടെന്ന് ഒന്ന് ഞെട്ടി...
" ഹാ..ഹ്.... ചുമ്മാതിരി ജിത്തേട്ടാ... ഞാനിതോന്നു കഴിച്ചൊട്ടെ..."
അമ്മു എന്നെ നോക്കി ചിണുങ്ങിക്കൊണ്ട് ഇടത്തെ കൈ മുട്ടുകൊണ്ട് എൻ്റെ വയറ്റിന് ഇട്ടൊരു കുത്ത് തന്നുകൊണ്ട് പറഞ്ഞു...
"ആഹ്.... അപ്പൊ എൻ്റെ കൈ ഇങ്ങനെ പിടിച്ചുവച്ചാൽ ഈ പറഞ്ഞതൊന്നും എനിക്ക് കഴിക്കണ്ടെ...?"
ഞാൻ അമ്മുവിൻ്റെ കാതിൽ മുഖം അടുപ്പിച്ചുകൊണ്ട് പറഞ്ഞു... ഒപ്പം ഒന്നൂടെ അവളുടെ അരയിലെ തൂടിപ്പിൽ ഞെക്കി.. ഇപ്രാവശ്യം മെല്ലെയാണെന്ന് മാത്രം...
"അപ്പുറത്തെ കൈകൊണ്ട് കഴിക്കണം... അല്ലേൽ ഞാൻ വായില് വെച്ച് തരാ... എന്തേ..."
അമ്മു അല്പം ഗമയോടെ പറഞ്ഞു... മുഖത്ത് അൽപ്പം നാണം ഇല്ലാതില്ല....
അത് കേട്ടപ്പോ എനിക്കും ചെറുതായി നാണം വന്നു... പക്ഷേ അത് പുറത്തുകാണിച്ചില്ല... ശേഷം ഞാൻ ചുറ്റുമൊന്ന് നോക്കി. ആരെങ്കിലും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് അറിയാൻ...
ഇതിനിടയിലും ഞാൻ മെല്ലെ വിരലുകൊണ്ട് അവളുടെ ഇടുപ്പിൽ അമർത്തുന്നുണ്ട്... ടെൻഷൻ കൊണ്ടാണേൽ കൈ പിൻവലിക്കണം എന്നുണ്ട്... പക്ഷേ സുഖം കൊണ്ടാണേൽ അവിടെത്തന്നെ വെക്കാനും തോന്നുന്നു...
അവളാണെങ്കിൽ സുഖംപിടിച്ച് ഇരിക്കാണ്... നിനക്ക് ഈ ചേട്ടനെ ഇഷ്ടാണെന്ന് വേഗം അങ്ങ് പറഞ്ഞൂടെ പെണ്ണെ.... അപ്പൊ നിൻ്റെ ചേട്ടന് ഇത്തിരി ടെൻഷൻ കുറക്കായിരുന്നു... പിന്നെ ഇങ്ങനെയുള്ള കുസൃത്തിരങ്ങൾ ചെയ്താലും പേടിക്കണ്ടല്ലോ...
"പോടി പെണ്ണെ... അങ്ങ് കൊഞ്ചല്ലേ.. ദേ മറ്റേ കൊച്ച് നമ്മളെ നോക്കുന്നുണ്ട്...."
ഞാൻ പറഞ്ഞതും അമ്മു അവിടേക്ക് നോക്കി... അവൾക്ക് കൂസലൊന്നും ഇല്ല... ഞാൻ മെല്ലെ ഇടം കൈകൊണ്ട് കട്‌ലറ്റ് എടുത്ത് കഴിച്ചു...
രണ്ട് കണ്ണുകൾ മാത്രം ഞങ്ങളെ നോക്കിച്ചിരിക്കുന്നുണ്ട്... ഐശ്വര്യയാണ്... ഞങ്ങൾ നോക്കുന്നത് കണ്ടതും വീണ്ടും ചിരിച്ചുകൊണ്ട് മെല്ലെ തലയാട്ടി... നടക്കട്ടെ എന്ന ഭാവത്തിൽ...
ഞാൻ വളിച്ചൊരു ചിരിയങ്ങ് കൊടുത്തു... അമ്മുവാണേൽ കൂളായിട്ട് ഒന്നുമറിയാത്ത പോലെ ഇരിക്കുന്നുണ്ട്.... ഞാൻ മെല്ലെ എൻ്റെ കൈ പിൻവലിക്കാൻ നോക്കി... എവിടെ.. അവൾ
💬 Comments
View all comments