0%

Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 2305

ഐശ്വര്യയോട് പറഞ്ഞു...

പിന്നെ ആളെ ഒന്നു കൂളാക്കാൻ കുറച്ച് കാര്യങ്ങള് ചോദിച്ചു...നല്ല സൗമ്യതയുള്ള കൊച്ച്... പക്ഷേ എൻ്റെ ഊഹം ശരിയായിരുന്നു... ഇത് പാർട്ടൈം ജോബ് ആണ്...പഠിക്കുകയാണ് കക്ഷി... തിരുവനന്തപുരംകാരിയാണ്... വല്യ സാലറി ഒന്നുമില്ലെങ്കിലും കഷ്ടപ്പാടുകൊണ്ട് വരുന്നതാ...

സമയം പോകുന്നതുകൊണ്ട് പെട്ടെന്ന് തന്നെ അവിടന്ന് എഴുന്നേറ്റു... ഐശ്വര്യക്ക് ഒരു 100 രൂപ ടിപ്പും കൊടുത്തു... അതോടെ ഐശ്വര്യയുടെ ഐശ്വര്യമായ മുഖം കൊണ്ട് എന്നോട് ഒരു നന്ദിയും പറഞ്ഞു... ശേഷം കൗണ്ടറിൽ ബില്ലും പൈസയും കൊടുത്ത് ഞങ്ങള് അവിടന്ന് ഇറങ്ങി...

ഞാൻ എൻ്റെ പേടകത്തിൽ എൻ്റെ പ്രിയപ്പെട്ട യക്ഷിയുമൊത്ത് ലക്ഷ്യസ്ഥാനത്തെക്ക് നീങ്ങി.....

(തുടരും)

##################

അൽപ്പം വൈകിയെന്ന് അറിയാം.... പറഞ്ഞ സമയത്ത് തരാഞ്ഞതിൽ ക്ഷമ ചോദിക്കുന്നു... നിങ്ങളുടെ അഭിപ്രായം കമൻ്റിലൂടെയും സ്നേഹം ലൈക്കിലൂടെയും അറിയിക്കുക....

നന്ദി...

എന്ന്

Ganesh Gaitonde

💬 Comments

View all comments