0%

Chapter Title : മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Author : Ganesh Gaitonde Read All Parts 29.3K

പുറത്ത് തട്ടിക്കൊണ്ട് അൽപ്പം ഗൗരവത്തിൽ പറഞ്ഞു... നേരത്തെ വെറുതെ പോകാൻ പോയവളെ പിടിച്ചിരുത്തി കിസ്സടിച്ച ഞാനാ ഈ പറയുന്നത് എന്ന കാര്യം ഞാൻ മനപ്പൂർവ്വം മറന്നു... അവളുടെ ജിത്തേട്ടനായി....

"ആ... തന്നില്ലെങ്കിൽ ഏട്ടനെന്നെയിപ്പോ ചെയ്തത് ഞാൻ വല്യമ്മയോട് പറയും.... വേണോ?"

ഒരു ഭീഷണി മുഴക്കിക്കൊണ്ട് യക്ഷി എൻ്റെ നെറ്റിയിൽ ഞാൻ നൽകിയ ആണി തന്നെ അടിച്ചു കേറ്റി... ഞാൻ എന്നിൽ വരുത്തിയ ഗൗരവമെല്ലാം ഒരു നിമിഷംകൊണ്ട് ആവിയായി...

പെട്ടെന്ന് അവളോട് ചെയ്തുകൂട്ടിയ രംഗങ്ങളെല്ലാം മനസ്സിൽ മിന്നിമറഞ്ഞു... ഹൊ... ഞാനൊരു ദീർഘശ്വാസം വിട്ടുകൊണ്ട് അവളെ നോക്കി... ഈശ്വരാ അവൾക്കെന്നെ ഇഷ്ടമാണെന്ന് എനിക്ക് അറിയാമെങ്കിൽ പോലും ഈ രണ്ട് ദിവസമായി എന്തൊക്കെയാ അവളെ ചെയ്തുകൂട്ടുന്നത്... എന്തിന് തൊട്ട് മുൻപ് വരെ അവളുടെ ചുണ്ടും നാവും നുണഞ്ഞ് അമ്മിഞ്ഞയും ഞെക്കി ഇരുന്നതല്ലേ...

ഈ കുരുത്തംകെട്ടവളാണെങ്കി അപ്പോഴൊക്കെ സുഖിച്ചിരുന്നു എന്നെ പ്രോത്സാഹിപ്പിക്കെം ചെയ്തു... അവസാനം യക്ഷിടെ തനി നിറം കാട്ടി...

പിന്നെ ഇത് ചുമ്മാ എപ്പോഴത്തെയും പോലെ എന്നെ ഇട്ട് വട്ടംകളിപ്പിക്കാനുളള അവളുടെ അടവ് ആയിരിക്കാം... പക്ഷേ എന്നാലും അത്രയും കടന്ന് ചെയ്തതിൽ എനിക്ക് ചെറിയൊരു കുറ്റബോധം തോന്നി...

അമ്മൂനെ നോക്കിയപ്പോ താഴത്തെ ചുണ്ടും കടിച്ചുപിടിച്ച് എന്നെ നോക്കി കണ്ണുകൾ മിഴിച്ച് ചിരിക്കാണ് സാധനം... എൻ്റെ പതറിച്ച കണ്ടിട്ടാവണം അവൾക്ക് കോൺഫിഡൻസ് കുറച്ച് കൂടുതലുള്ള പോലെ...

ഇതിപ്പോ തന്നെ തീരുമാനം ആക്കിയില്ലെങ്കിൽ പണിയാകും...

"ന്തേ... പറയണോ?..."

എൻ്റെ മൗനം കണ്ട് എന്നെ കൊല്ലുന്ന ചിരിയോടെ അവൾ ചോദിച്ചു...

"അത്... അതിപ്പോ നീയും തിരിച്ച് എന്നെ ഓരോന്നൊക്കെ ചെയ്തില്ലേ... അപ്പോഴോ..?"

ഈ വാദം കൊണ്ട്

💬 Comments

View all comments