Chapter Title : മൈ ഡിയർ യക്ഷി 4 [Ganesh Gaitonde]
മൈ ഡിയർ യക്ഷി 4
My Dear Yakshi Part 4 | Author : Ganesh Gaitonde
[ Previous Part ] [ www.kkstories.com]
എൻ്റെ ഈ കഥ കുറച്ച് പേർക്ക് എങ്കിലും ഇഷ്ടപ്പെടുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം.... നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും ഒരുപാട് നന്ദി അറിയിച്ചുകൊണ്ട് തുടങ്ങുന്നു......
അമ്മു രാവിലെതന്നെ കുളിച്ച് റെഡിയായി അവളുടെ പ്രാണനാഥനെ ഒരുനോക്ക് കാണുവാൻ അവൻ വസിക്കുന്ന ഗൃഹത്തിലേക്ക് പോകുവാൻ തിടുക്കം കൂട്ടുകയാണ്... ഉള്ളിൽ ഒരുപാട് പ്രതീക്ഷയും സന്തോഷവും നിറഞ്ഞൊഴുകുന്നു... കഴിഞ്ഞ ദിവസത്തിൽ നടന്ന കാര്യങ്ങൾ ഓർത്തിട്ട് അവളുടെ ശരീരത്തിനെയും മനസ്സിനെയും അവൾക്ക് നിയന്ത്രിക്കുവാൻ കഴിയുന്നില്ല...
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
സമയം രാവിലെ 7 ⏰ മണി
മനസ്സും ശരീരവും ഒരുപോലെ ആനന്ദത്തിലാണ്.... ജീവിതത്തിലേ ഏറ്റവും വിലപ്പെട്ട ഒന്നിനെ സ്വന്തമാക്കിയ പോലെ... ഞാൻ സ്വന്തമാക്കിയ എൻ്റെ പെണ്ണിനെ കൺകുളിർക്കെ കാണുവാൻ ഞാൻ ശ്രമിച്ചു... എൻ്റെ തൊട്ടടുത്ത് തന്നെ ഉണ്ടവൾ... അവളുടെ ആകർഷണം തോന്നുന്ന കണ്ണുകൾ, സുന്ദരമായ മുഖം, മുല്ലമൊട്ട് പോലെയുള്ള പല്ലുകൾ കൊണ്ടുള്ള ആ മനോഹരമായ ചിരി, ഭംഗിയാർന്ന ശരീരം എന്നെ തകർക്കുവാൻ കെൽപ്പുള്ള അവളുടെ ശരീരത്തിലെ മുഴപ്പുകൾ, ഒതുങ്ങിയ അരക്കെട്ട് , നേർത്ത സ്വർണ്ണ പാദസ്വരങ്ങൾ ധരിച്ച സുന്ദരമായ കാൽപാദങ്ങൾ എന്നിവയെല്ലാം നിറഞ്ഞ എൻ്റെ ജീവൻ്റെ പാതിയെ ഞാൻ കൺകുളിർക്കെ കണ്ട് ആസ്വദിച്ചു...
പെട്ടെന്ന് ഫോണിലെ അലാറം മുഴങ്ങിയാണ് ഞാൻ എഴുന്നേൽക്കുന്നത്... ബാങ്ക് ജോലിക്കായുള്ള തയാറെടുപ്പുകൾക്ക് ഇന്നുമുതൽ കൂടുതൽ ശ്രദ്ധ കൊടുക്കുവാൻ തീരുമാനിച്ചിരുന്നു... അതുകൊണ്ട് തന്നെയാണ് നേരത്തെ എഴുന്നേൽക്കാൻ തീരുമാനിച്ചതും... 7 മണി ഇത്ര നേരത്തെ ആണോന്നു
💬 Comments
View all comments