Comments
bro Still waiting
വരും... വരും... കുറച്ചൂടെ സമയം വേണം...🫣🫣🫣
അണ്ണാ. വല്ലോം ചെയ്യുന്നോ...... കാത്തിരുന്നു... കാത്തിരുന്നു. പുഴ മെലിഞ്ഞു അതാ...
അടുത്ത വള്ളിക്കെട്ട് ഒന്നും വന്നില്ലെങ്കിൽ feb 28 ന് upload ചെയ്യും... ഡാം തുറക്കാം... പുഴ നിറയട്ടെ...
ഞായറാഴ്ചക്കുള്ളിൽ അടുത്ത പാർട്ട് എഴുതിയ അത്രയും ഇടാo... നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനും കാത്തിരിപ്പിനും നന്ദി.😀😘
bro നാളെയാണ് ഞായറാഴ്ച്ച
ഇന്നും ഒരു ഞായർ കൂടി കടന്നു പോയി... 😔😔😔... തരും... കുറച്ചുകൂടി ക്ഷമി അണ്ണാ... 🫡🫡🫡
നാളെയാണ് ഞായറാഴ്ച്ച
ellaa maasavaum njaarazhcha undallo 🤭 athaano daa nee udheshiche 😶
ആഴ്ചയിലും ഒരു ഞായറാഴ്ച ഉണ്ടല്ലോ... 😑😑😑... വയ്യ...
സത്യം പറഞാൽ സങ്കടം വരുന്നു... പ്രതീക്ഷിക്കാത്ത പ്രശ്നങ്ങൾ തുരുതുരാ വരുന്നു... ഇതിൻ്റെ ഇടയിൽ എങ്ങനെ എഴുതി തീർക്കും എൻ്റെ മിത്രങ്ങളെ.....?
😔😔😔😔.....
ഇനിയും ഡേറ്റ് പറഞ്ഞു നിങ്ങളെ വഞ്ചിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ട് അടുത്ത പാർട്ട് തരും എന്ന് മാത്രം പറയുന്നു.... ഞാൻ ഇവിടെയുണ്ട്... പോയിട്ടില്ല... stay healthy... happy.... positive vibes only... 🫠🫠🫠
ഇയാള് നിർത്തി പോയെന്നാ തോന്നുന്നേ....🥲🥹🥲... ഒന്ന് ആസ്വദിച്ച് വരുകയായിരുന്നു...
മർഫീ....😑😑😑 ഇവിടെ ഉണ്ട്... തടസ്സങ്ങൾ ആയതുകൊണ്ടാണ്....
bro please upload next part
broo എപ്പോ തേരും 🫠 ......
broo എപ്പോ തേരും 🫠
Bro👀evde എപ്പോ verum🫠
എഴുതുകയാണ്... പ്രശ്നങ്ങൾ ഇപ്പോ ഒന്ന് ഒതുങ്ങിയതെ ഒള്ളു😵💫...അധികം വൈകാതെ തരാം....👐...✌🏼
Evideya bro
ചത്തിട്ടില്ല എന്ന് മാത്രം പറയുന്നു... അൽപ്പം കൂടി ക്ഷമിക്കൂ....😔
Ellavarkum ond preshnam okke athe okke kazhinjj savathanam mathe enne njan parayou, nammade mental health ahn important
Nammmade manasum shariravum okey ahnel matharame nammak nthayalum nammude 100℅ koducan pattu so dont get too stressed ok
Take care 🫂🫂
Waiting
Enthayi bro
Come on bro. We are waiting
മൊത്തം പ്രശ്നങ്ങളാണ് സുഹൃത്തുക്കളെ... ഒന്നിന് പുറകെ ഒന്നായി വരുന്നു... ഒട്ടും പറ്റാത്തതുകൊണ്ടാണ് പറഞ്ഞ സമയത്ത് തരാൻ കഴിയാഞ്ഞത്... ക്ഷമ ചോദിക്കുന്നു നിങ്ങളോട്...
ഇപ്പോ ഒരുവിധം പ്രശ്നങ്ങൾ ഒതുങ്ങി എന്ന് കരുതുന്നു... 20 പേജ് ആയിട്ടുണ്ട്.. ഇത്രയും വൈകാതെ അടുത്ത പാർട്ട് തരാം...👐👐👐
കാത്തിരുന്നു കാത്തിരുന്ന് മടുത്തു bro next part താ
Nee oru vanam
Eda nee okkey alle ninnekond pattum preshnangale onnum kaariyam akkandaa bro
Eyy week തീരും ഇന്ന് bro🫠
മറന്നിട്ടില്ല... എഴുതുകയാണ്... സമയം മനസ്സ് മൊത്തം പ്രശ്നങ്ങളാണ്...മാക്സിമം ഈ ആഴ്ച തീരും മുൻപ് തരാൻ ശ്രമിക്കാം...
നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി...😍🥰😍...
ശുഭരാത്രി...🌃
Entha bro bakiyille
നല്ല ഫീൽ ഗുഡ് സ്റ്റോറി ആണ്, വേഗം അടുത്ത ഭാഗം നൽകണേ... കാത്തിരിക്കുന്നു ❤️❤️❤️
Katta waiting bro
എവിടെയാട കുട്ടാ എപ്പോ വരും കൊറേ ആയല്ലോ ഇത്
Bro എന്നാ eni plzz കട്ട waiting
എഴുതുന്നു...ജീവിതം ഇച്ചിരി കഷ്ടപ്പാടിൽ ആണ്. തരും.. എന്നെ വിശ്വസിക്കൂ....
Bro next part enna????
എത്രയും വേഗം തരാം ബ്രോ...🥰 തിരക്കുകൾ ആയിപ്പോയി...
ഓണപരിപാടികളുടെ തിരക്ക്... അതിൻ്റെ ഇടയിൽ കിട്ടിയ പണികൾ വെറെ... മറന്നിട്ടില്ല സുഹൃത്തുക്കളെ... ഇപ്പോഴും തിരക്കിൻ്റെ പിടിയിൽ ആണ്... സ്റ്റാർട്ട് ചെയ്തിട്ടുണ്ട്... അധികം താമസിയാതെ തരാം..
കാത്തിരിപ്പൂ കൺമണീ...
വൈകിയ ഓണാശംസകൾ അറിയിക്കുന്നു...
നന്ദി
ഗണേഷ് ഗായ്ത്തോണ്ടെ.....
Ok bro
Therakk okke kazhinjj azhuthe, onam ningalkum enjoy cheyyan illathe ahn ezhuthukaran ahn enn vech athe onnum miss cheyyaruthe
Ithe pole update thanna mathe
Waiting for the story 💖
Ok bro
Therakk okke kazhinjj azhuthe, onam ningalkum enjoy cheyyan ollathe ahn ezhuthukaran ahn enn vech athe onnum miss cheyyaruthe
Ithe pole update thanna mathe
Waiting for the story 💖
Enthayi bro? 1 month aakarayi, hope u come up with more than 30 pages atleast 50.
Happy onam bro 🫂💞💖
Next part
Next part???
Waiting for next part
Waiting for next part
Bro pwolichu 🤜🏻🤛🏻
❤️
ആയിക്കോട്ടെ... പെട്ടെന്ന് പറ്റുന്ന പോലെ തരാം... അഹം ബ്രാഹ്മാസമി...
നല്ല രസം ഉണ്ടായിരുന്നു... ❤️🩹 പെട്ടന്ന് തീർന്നുപോയി
യ്യോ... സോറി... കുറച്ചുകൂടി ഈ പാർട്ടിൽ വെയ്ക്കാൻ പ്ലാൻ ഉണ്ടായിരുന്നു... പിന്നെ അധികം വൈകിക്കണ്ട എന്നോർത്തു... അതാ.. നന്ദി ☺️
Feel good man .achcha lagta hai aap ka kahani.
Thank you very much... ❤️
Nthaa aa preshnm????
Nthaa aa preshnm??
ഏഹ്.. എന്താ പ്രശ്നം ?
Ni all kollalodi penne 🤣
Killadi ahn aval, ithara dhairyam charls shobaraj matharame kanu 🤣
Next part waiting
ഭയങ്കരി ആണവൾ... സൂക്ഷിക്കണം.. 😂😂
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️
Thank you 🤗
Umm ellam set avunn ondd
Ennalum ammune vishamipikandairun
Pavam alle nammada yekshi
Next part waiting❣️
പാവം ഒക്കെയാണ്... പിന്നെ എന്തെങ്കിലും ഫൺ ഒക്കെ വേണ്ടേ... നന്ദി😍😍
അടുത്ത പാർട്ട് പോരട്ടേ
Ok jithettan....👍👍
ബ്രോ പൊളിച്ചു...പിന്നെ സ്വർണ കൊലുസ് ഭാഗവും കാലിൽ ഇക്കിളി ആക്കണതും ഉമ്മ വെക്കണതും ചേർകണേ അടുത്ത കഥയിൽ
😁😁😁... നോക്കാം... 🥰🥰🥰
ബ്രോ പൊളിച്ചു...പിന്നെ സ്വർണ കൊലുസ് ഭാഗവും കാവിൽ ഇക്കിളി ആക്കണതും ഉമ്മ വെക്കണതും ചേർകണേ അടുത്ത കഥയിൽ
Evide ayyirunnu daaa kutta❤️
ഒന്നും പറയണ്ട... മനസ്സ് ഓകെ ആണെങ്കിൽ അല്ലേ എഴുതാൻ പറ്റൂ... അതാണു... 😝
Okkey annenn vishwasikkunnu🩷❤️
Story thrill aayi വരുന്നു എപ്പോൾ ഇഷ്ടം തുറന്നു പറയും എന്ന excitement ആണ് അടുത്ത പാർട്ട് പെട്ടെന്ന് വരണേ മുത്തെ😍
അത്രയ്ക്ക് ത്രിൽ ആണോ 😃😃😃... നിങ്ങൾക്ക് excitement ഉണ്ടായതിൽ സന്തോഷം... നന്ദി..🥰🥰🥰
Orangunnathen 😴munp vaican patti, allelum orangunnathen munp ithepolathey kathakal okke ahn vaikendathe nalla sugaitt kedacaam 😁
Pinne ithe polathey yekshi nammak illa kond ellavarum vaich ithe polathey yekshine swapnam kand oragukaa 😂
Good night 💤💤
Next part set akkikoo
ഹഹ...നല്ല വാക്കുകൾക്ക് നന്ദി ബ്രോ... ❤️🥰
Edi penne ni ennadi kanicheyy njangada jithettane peedipich kalanjaloo
Ivale athekam valaran sammathekaruthe
Jithettanum kollaa ellam arinjitt avanta oru abhinayam, abhineya simhamee hehe
Bank joli mathe 🥺 nallonam padich medich edukk
Appo adutha partnn waiting ahnee
🌹🌹
Thank you rose... For the support 🥰
Enne ariyavunna thendinod njan pande paranjit ond shemma, sorry onnum venda enn 😉😌
😬😬😬😵💫😵💫😵💫
Nice bro keep going ജിത്തേട്ടന്റെയും അമ്മുവിന്റെയും അടുത്ത part vekam തായോ
🤗🤗... തരാലോ...
1st haha
Chodhikkunnath kond onnum thonnaruth....next part eppola
Njan ee സൈറ്റ്ലേ pazaya വായനക്കാരാണ്...മുന്നേ ഒരു ഇഷ്യൂ കാരണം ഇവിടെയുള്ള കുറെ നല്ല എഴുത്തുകാർ ഈ സൈറ്റിൽ നിന്ന് പോയി...അതിനുശേഷം ഇവിടെ നല്ല കഥകൾ കുറഞ്ഞു...full sex aayi....but ippo kurach kaalaayitt ivide nalla കഥകൾ കാണുന്നു...അതിൽ ഒന്ന് നിൻ്റെ സ്റ്റോറി ആണ്... നീയും നിന്നെ പോലെയുള്ള നല്ല റൈറ്റേഴ്സും ഇവിടെ വിട്ട് പോവരുത്.. ഇനിയും തുടർന്ന് എഴുതണം....ഇത് ഒരു മികച്ച സ്റ്റോറി ആണ്
⭐⭐⭐⭐⭐
Nthaayirunnu aa preshnm
പറ്റുന്ന പോലെ ഇടാം ബ്രോ..നല്ല വാക്കുകൾക്ക് നന്ദി ❤️🥰... എന്തായാലും ഒരെണ്ണം കൂടി എഴുതും...ബാക്കി പിന്നെ നോക്കാം...🤗
😂...❤️❤️
ഭാഗം നാല് അയച്ചിട്ടുണ്ട്... വൈകിയതിന് ക്ഷമ ചോദിക്കുന്നു....🤗🤗🤗
Baakki part evide brother
still waiting