ഒരു കയ്യബദ്ധം.... ഇനി ആവർത്തിക്കില്ല...😂
കുറച്ച് തിരക്കുകൾ ആയിരുന്നു...അതിൻ്റെ ഇടയിൽ ആ ഫ്ലോ അങ്ങ് പോയി... ഇപ്പോ ഓകെ ആണ്... അടുത്ത ഭാഗം എഴുതി തുടങ്ങി... Dnt wry🤝
ഒരു കയ്യബദ്ധം.... ഇനി ആവർത്തിക്കില്ല...😂
കുറച്ച് തിരക്കുകൾ ആയിരുന്നു...അതിൻ്റെ ഇടയിൽ ആ ഫ്ലോ അങ്ങ് പോയി... ഇപ്പോ ഓകെ ആണ്... അടുത്ത ഭാഗം എഴുതി തുടങ്ങി... Dnt wry🤝
അവരെ പെട്ടന്ന് ഒന്നിപ്പിക്കാൻ നോക്ക് ബ്രോ, നല്ല അടിപൊളി കപ്പിൾസ് ആണ് ജിത്തുവും അമ്മുവും, അവർക്കിടയിൽ അവർ മതി വേറൊരെയും അതിൽ തലയിടാൻ സമ്മതിക്കില്ല എന്ന് വിശ്വസിക്കുന്നു 🫂📈💯❤️
Thank you.. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ 😆😁
അവരെ പെട്ടന്ന് ഒന്നിപ്പിക്കാൻ നോക്ക് ബ്രോ, നല്ല അടിപൊളി കപ്പിൾസ് ആണ് ജിത്തുവും അമ്മുവും, അവർക്കിടയിൽ അവർ മതി വേറൊരെയും അതിൽ തലയിടാൻ സമ്മതിക്കില്ല എന്ന് വിശ്വസിക്കുന്നു 🫂📈💯❤️
എഴുതി കഴിഞ്ഞു... ഇപ്പോ തന്നെ അപ്‌ലോഡ് ചെയ്യും... നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി....
Broi😒update egnilum thero
Ninte ezhuth okkey kazhinjo ❤️
Nice ayit pattichu alle buddy😐🫶🏻
Never bro. മൈൻഡ് ഔട്ട് ആയി പോവുന്നു. കഥ ഇടയ്ക്ക് ഒന്ന് സ്റ്റക്ക് ആയി. അതുകൊണ്ട് ആണ്... തുടർന്ന് കാര്യമായി എഴുതാൻ കഴിഞ്ഞില്ല. എഴുതുകയാണ് ഇപ്പൊൾ. എത്രയും പെട്ടെന്ന് തരും. വീണ്ടും ഒഴിവുകൾ പറയണ്ടാന്നു വിചാരിച്ചാണ് കമൻ്റ് ഇടാഞത്... സോറി. 🥲
Bro eyy week korach hours koodi കഴിഞ്ഞാൽ തീരും 🤦🏻♂️നീ എവിടെ കുട്ടാ വേഗം post ചെയ്തൂടെ
ക്ഷമിക്കണം. കുറച്ച് തടസ്സങ്ങൾ ആയിപ്പോയി... എത്രയും പെട്ടന്ന് തരും... പരമാവധി ഈ ആഴ്ച അതിൽ കൂടുതൽ വൈകില്ല.
മച്ചമ്പി എന്ന് അടുത്ത പാർട്ട് വരുടാ കുട്ടാ...
എന്ന് വരും നീ ഇനി എന്ന് വരും നീ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഞങ്ങൾ
Daa chekka enthaaayyi.
Nianakk sugam thnne alle❤️
സുഖം തന്നെ... വീക്കെൻഡ് ആവുമ്പോഴേക്കും റെഡി ആവും എന്ന് കരുതുന്നു...
Where is next part .?
Tharum... Ezhuthunnu.. ichiri busy aayippoyi...
Bro update onnum കാണുന്നില്ലാലോ
Ezhuthikkomd irikkunnu bro.. idakk onnu stuck aayi
Bro എവിടെയാണ് next part👀വേഗം വായോ പിന്നെ അവരുടെ moments കൂടുതൽ പ്രേതീക്ഷിക്കുന്നു 😁💎
എഴുത്തിലാണ്... അൽപ്പം തിരക്കായിപ്പോയി...
Baki ille
ഉണ്ട് ബ്രോ....എഴുതുന്നു...
Bro update
Work in progress. 😁
❤️👍👍
Thank you 👍
Good story continue
❤️👍👍
Thank you bro 🥰
ൻ്റെ സഹോ.. ഒന്നും പറയാനില്ല... അത്രയ്ക്കും അതിമനോഹരം...
അമ്മുവും ജിതുവും ആയുള്ള ഓരോ സീൻസും അത്രക്കും അവർണ്ണനിയമാണ്....
നല്ല അടിപൊളി പ്രണയകഥ... അമ്മു ഉറപ്പിച്ചു കഴിഞ്ഞു..
നല്ലൊരു മനോഹരമായ ദൃശ്യവിരുന്നാണ് താങ്കൾ കാഴ്ചവച്ചിരിക്കുന്നത്... സൂപ്പർ.. ഇങ്ങിനെ തന്നേ പോകട്ടെ...
സ്വന്തം നന്ദൂസ്...💚💚
Thank you nandus💕❤️... വാക്കുകൾക്ക് നന്ദി...
#Seduce
#Fk_Neha
നേഹയെ ഇടയിൽ ആരും അറിയാതെ പൂശണം...bang her rough & hard
എന്തോന്നടെയ്.... ഒരു മയത്തിൽ ഒക്കെ പറയ്... ഒന്നില്ലെങ്കിലും ഇത് ഒരു ലവ് സ്റ്റോറീ അല്ലേ... 🥹🥹🥹...
Plz full complete story
👍
Nice story, like the theme ❤️
Thank you 😊
Ithe pole illa love, romance, friendship olla story ineem pratheshikunnuu
Jithettan and ammu ❣️❣️
Thank you 😊👍....
Bore adikanoo no wayy broo, itheyy pole thanne azhuthanamm
Story nallonam feel cheyyan pattun inddd
Ithe pole thanne munnod potteee
😌😌😌😆😆.... നന്ദിയുണ്ടേ...
Thank you Rose.❤️. ithupole thanne pokaam😄
മുത്തേ സൂപ്പർ... ഈ പാർട്ടും ഒത്തിരി ഇഷ്ടം ആയിട്ടാ💖... കഥ ഒരു സ്ലോ പേസിൽ കൊണ്ടോയ മതി... പെട്ടന്ന് ഒന്നും തീർക്കല്ലേ... ഒത്തിരി സ്നേഹം... അടുത്ത പാർട്ട് ഒത്തിരി വൈകാതെ ഇങ് തന്നേക്കണേ😍
Thank you. കഥ ലേശം സ്ലോ ആയിരിക്കും... നോക്കാം... വൈകാതെ തരാം...🤗😍
Super daaa🩷
😻😻❤️❤️
🤍
❤️🥰
സൂപ്പർ 👍👍👍
💕❤️
❤️❤️❤️❤️❤️❤️
💖💖💖
കഥ ഒരു രക്ഷയുമില്ല അടിപൊളി ഇനിയും ഇതുപോലെ അടിപൊളിയായ part ആയിട്ട് വാ കേട്ടോ അതും എത്രയും പെട്ടന്ന് തന്നെ വാ കാത്തിരിക്കുന്നു നിനക്കും നിന്റെ കഥക്കും വേണ്ടി
ജിത്തേട്ടൻ and അമ്മു scn ഒക്കെ jst💎
അവരുടെ പ്രണയനിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു 🫶🏻വേഗം വായോ
Thank you. തീർച്ചയായും വരും. 😊
Ganesh കുട്ടാ മോനെ ചക്കരെ nice very nice part നീ ആദ്യമായി തന്നെ ahno എഴുതുന്നെ 🫡നിന്റെ Avan ഒക്കെ agnt ഇഷ്ടപ്പെട്ടു ❤🔥 അടുത്ത part തായോ കേട്ടോ
ആദ്യമായിട്ട് തന്നെയാണ്... 😄😄😄.. thankyou 💖💖💖
Daa sugalle daa
❤️
Seneham maathram
Kadha vaayichu adippoli❤️
സുഖം തന്നെ Anara. Thank you ❤️
Super bro🥰, waiting for next part....
Thank you 🤗
അതിമനോഹരം എല്ലാം പതിയെ മതി...ഇക്കിളി രംഗങ്ങൾ...കളികൾ...എല്ലാം നടക്കട്ടെ... ഇങ്ങനെ തന്നെ പോട്ടെ
😁😁😁.... ഓ പിന്നെന്താ... പതിയെ റെഡി ആക്കാം...
Bro എവിടെ അടുത്ത ഭാഗം
ഇന്നലെ അയച്ചിരുന്നു... പക്ഷേ ഇതുവരെ പബ്ലിഷ് ചെയ്തിട്ടില്ല... അറിയില്ല എന്താണെന്ന്...
സൂപ്പർ തുടക്കം അടുത്ത പാർട്ട് വേഗം പോരട്ടെ, ഇവിടെ ഇപ്പോൾ പ്രണയ കഥകൾക്ക് ആണ് കൂടുതൽ മാർക്കറ്റ് അതുകൊണ്ട് ധൈര്യമായി എഴുതിക്കോ
Haha... Vegam tharam...👍👍👍
കൊള്ളാം... ഇഷ്ടപ്പെട്ടിരിക്കുന്നു... 💖പക്ഷെ ഒരു കാര്യം പാതി വച്ച് നിർത്തി പോകാൻ ആണ് എങ്കിൽ പറഞ്ഞിട്ട് പൊക്കോണം...
Never.... 🤗💖
സുഹൃത്തേ., ആദ്യ ഭാഗം വായിച്ചു... നല്ലൊരു തുടക്കം.. മുന്നോട്ടുള്ള ഭാഗങ്ങളിലേ കഥയുടെ പോക്ക് മനസ്സിലാവൂ.. so അടുത്ത ഭാഗത്തിനായി waiting...
ഒരു കാര്യമേ പറയുന്നുള്ളൂ.... കഥ ഇഷ്ടപ്പെട്ടു വായിക്കാൻ കാത്തിരിക്കുന്നവരെ ഒരു പരിധിയിൽ കൂടുതൽ wait ചെയ്യിക്കരുത്... ഇടയ്ക്ക് വച്ച് നിർത്തിപ്പോവുകയും ചെയ്യരുത്..
Thank you. 🤗💖
ആരാ പറഞ്ഞേ ഇറോട്ടിക് ലവ് സ്റ്റോറികൾക്ക് മാർക്കറ്റ് ഇല്ല എന്ന് ?? We love it.
പലരും പറയുന്നത് കേട്ടു.... പിന്നെ കഥകളും കുറവായതുകൊണ്ട്... ഏത്... 😁😁😁... Anyway Thank you...
ലവ് സ്റ്റോറിക് എന്നും പ്രേത്യേക പരിഗണയാണ്. അതിൽ ഒരു മാറ്റവും വന്നട്ടില്ല.മറ്റുള്ള ലവ് സ്റ്റോറി കമന്റ് സെക്ഷൻ നോക്കിയാൽ അറിയാം
സ്റ്റോറി വളരെ നന്നായിട്ടുണ്ട്🤍❤️🤍
തുടരുക...
Thank you very much Dear friend. ❤️
Woww daa 🩷
🤗💖
Enthappo parayaaa dhirdhi koottandaa pathukke ezhuthiyaal mathi
Sneham maathram❤️
കഥ മെല്ലെ പോകൂവോളൂ....
Mathi. pinne arokke support cheithillegillum njaan undedaa koode 🩷
That was a good start buddy അവരെ പറ്റി ഇനിയും അറിയാൻ തോന്നുന്നു. ഇതുപോലെ നല്ലൊരു part ayi വാടോ
എന്തായാലും വരും. വൈകാതെ തന്നെ. 🙌
കിടലൻ start bro നല്ല ഫീൽ ഇതുപോലെ നല്ല ഫീലോടെ പോട്ടെ അടുത്ത part ആയി വേഗം വായോ
Thank you. തീർച്ചയായും വരും.
👍❤️
💖
നല്ല എഴുത്ത് ❤️❤️ വായിക്കാൻ രസമുണ്ട് 👍
Woww daa 🩷
Kollammm nice feelings undu.... Munnotu eganae ennu nokkam
Thank you 😊....nokkaam...
Good story. Continue bro
Thanks bro 🥰
ഇങ്ങനെ മതി.... മെല്ലെ മെല്ലെ
അതാ എനിക്കും ഇഷ്ടം...😁😁😁
Erotic ayathe kond support korav ayirikum but nirtharuthee full complete akkanam broo ❤❤
തീർച്ചയായും... കംപ്ലീറ്റ് ചെയ്യും...
ഇതൊക്കെയല്ലേ ചേട്ടാ ഒരു വൈബ്. ബാക്കി കൂടെ താ..
എഴുതുകയാണ്... തരും...🤗
Njan paranju "bore ayyo enn chothecallum en"
Alla jitheyttan avidairunn enna pattii 😁
Therakukal ellam oruvitham side ayo 🥰