മൈ ഡിയർ യക്ഷി 3 [Ganesh Gaitonde]
📝 Ongoing
👁 160850 views ❤ 431 likes ⭐ 0.0 rating 💬 52 comments 📚 1 chapters 📅 2025-07-21
മൈ ഡിയർ യക്ഷി 3 My Dear Yakshi Part 3 | Author : Ganesh Gaitonde [ Previous Part ] [ www.kkstories.com ] എല്ലാവർക്കും നമസ്കാരം. ഈ ചെറിയ കഥക്ക് തരുന്ന നിങ്ങളുടെ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി അറിയിക്കുന്നു... ഇതുവരെ എഴുതിയതിൽ നിങ്ങളെ ബോറടിപ്പിച്ചിട്ടില്ല എന്ന് കരുതുന്നു... അപ്പൊ കഥയിലേക്ക് കടക്കാം.... ######## https://ibb.co/1tn0fLGB കുറച്ച് നേരം ഉറങ്ങി എന്ന് തോന്നുന്നു... മുഖത്ത് എന്തോ ഒന്ന് തോണ്ടുന്നുണ്ട്. ഞാൻ മെല്ലെ കണ്ണ് തുറന്നു. ആ വേറെ ആരുമല്ല നമ്മടെ നന്ദൂട്ടൻ ആണ്.... ബെഡിൽ വാതിലിൻ്റെ വശത്തേക്ക് ചരിഞ്ഞു കിടക്കുന്ന എൻ്റെ കവിളിൽ ബെഡിൻ്റെ അരികിൽ മുട്ടുകുത്തി നിന്നുകൊണ്ട് തോണ്ടുകയാണ് കക്ഷി... ഒരു ട്രൗസറും ബനിയനും ആണ് വേഷം.. മുഖത്ത് സങ്കടം ആണ്. കണ്ണൊക്കെ മങ്ങി ഇരിക്കുന്നു.. ആ യക്ഷി ചെക്കനെ ഓരോന്ന് പറഞ്ഞ് ഇളക്കി വിട്ടിട്ടുണ്ടാവും... "ജിത്തുചേട്ടാ... " ഞാൻ കണ്ണുകൾ തുറക്കുന്നത് കണ്ട് നന്ദുട്ടൻ പതിയെ എന്നെ വിളിച്ചു... മുഖത്ത് ദയനീയ ഭാവം ആണ്. കുറച്ച് മുന്നേ ഇവിടെന്ന് പോയ യക്ഷി ചെക്കനെ ഇളക്കി വിട്ടതാവാൻ ആണ് ചാൻസ്. "എന്തോ..... എന്തോ പറ്റി എൻ്റെ നന്ദുട്ടന്..." ഞാൻ ചിരിച്ചുകൊണ്ട് വിളി കേട്ടു...ശേഷം കാര്യം തിരക്കി... തിരക്കേണ്ട ആവശ്യമില്ല.. കാര്യം എനിക്ക് അറിയാം.. എന്നാലും ഓരോ കീഴ്ക്കങ്ങൾ ആവുമ്പോൾ... ഏത്... "അത്.... അമ്മുവേച്ചി... എന്നെ തല്ല് കൂടി... പിന
ഭാഗം നാല് അയച്ചിട്ടുണ്ട്... വൈകിയതിന് ക്ഷമ ചോദിക്കുന്നു....🤗🤗🤗