നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 [Robert longdon]

📝 Ongoing

👁 1140064 views ❤ 4504 likes 💬 134 comments

സമയം ഏകദേശം പത്തര കഴിഞ്ഞിരുന്നു...! സാധാരണ, പകൽ തിരക്ക് പിടിച്ച ടൗൺ സ്റ്റാൻഡ് രാത്രിയിൽ ഉറങ്ങിയപ്പോലെ ആയി...! കടകൾ എല്ലാം അടച്ചിരുന്നു,ഏതാനും ചില ബസ്സുകൾ നിറുത്തിയിട്ടിരുന്നു, ഫൂട്ട് പാത്തിൻ്റെ സൈഡിലെ പോസ്റ്റിലെ ബൾബ് മിന്നിയും തെളിഞ്ഞും കൊണ്ടിരുന്നു...!

📚 Chapters

7 published

Related Stories

💬 Comments

View all comments