0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 12.3K

ഈ പോസ്റ്റ് വൈകിയതിൽ സോറി..!

>>>6:48

കുളി കഴിഞ്ഞ് തല തോർത്തുകയായിരുന്നു നീരജ്..! കാശിൻ്റെ കല്യാണത്തിന് പോവാനുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായുള്ള ഒരു ചെറിയ ഒരുക്കം..! കല്യാണത്തിൻ്റെ തലേ ദിവസം എത്താമെന്ന് പറഞ്ഞപ്പോ വിഷ്ണു ആണ് കല്യാണത്തിന് രണ്ട് ദിവസം മുന്നേ അവിടെ എത്താൻ പറഞ്ഞത്...

കുളി കഴിഞ്ഞ് തല തോർത്തിക്കൊണ്ടിരിക്കുമ്പോഴാണ് അമ്മ ആരോടോ സംസാരിക്കുന്ന ശബ്ദം നീര്ജ് കേട്ടത്..! റൂമിൽ നിന്നും ഹാളിലേക്ക് പാളി നോക്കിയപ്പോ ഉമ്മറത്തായി ആൻ്റപ്പൻ നിൽകുന്നു,ഒപ്പം അമലും..!

" ഈ നായെന്താ ഇവിടെ " എന്ന് മനസ്സിൽ പറഞ്ഞുക്കൊണ്ട് നീരജ് മുണ്ട് ഉടുത്ത് കൊണ്ട് ഹാളിലേക്ക് ചെന്നു.

അമ്മ : മോൻ ഇരിക്ക്..! ഞാൻ ചായ എടുക്കാ..കട്ടൻ കുടിക്കില്ലേ മോൻ..!

അമൽ : ആഹ്..കട്ടൻ മതി അമ്മ..😊

അമൽ വിനയാകുനീതനായി അമ്മയോട് പറഞ്ഞു.അമ്മ ചായ ഇടാൻ അടുക്കളയിലേക്കും പോയി..!

അമൽ : അളിയാ..😃

നീരജിനെ കണ്ടതും അമൽ വിളിച്ചു..

ഞാൻ : ഇഹ്... നീയാ...👀..

മുന്നിൽ നിൽക്കുന്ന അമലിനെ നോക്കി ഞാൻ പറഞ്ഞു.

അമൽ : അതെ ഞാൻ തന്നെ..എന്തെ പിടിച്ചില്ലേ..😁

ഞാൻ : അതല്ല മൈരെ നീയെന്താ ഇവിടെ...!🤨

അമൽ : അതെന്ത്..ഞാൻ വരാത്തതൊന്നും അല്ലാലോ ഇവിടെ..!🙂

ഞാൻ : എടാ... കഴപ്പണം കെട്ടവനെ...! നമ്മൾ കല്യാണ വീട്ടിൽ കാണാന്നല്ലേ പറഞ്ഞത്..🧐

അമൽ : നി ചിലപ്പോ സ്കൂട്ട് ആവും കരുതി..അപ്പോ നിന്നെ ഇവിടെ വന്ന് പൊക്കാ കരുതി..🤪

ഞാൻ : സ്കൂട്ടാ.. ഞാന..🙃

അമൽ : ആ..! നീയേ ചിലപ്പോ നൈസ് ആയി വലിയും അതെനിക്കറിയാ..!അതൊണ്ടല്ലേ ഞാൻ നിൻ്റെ മടയിലേക്ക്

💬 Comments

View all comments