0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 4908

മൈരെ..! കുറച്ച് ഇറച്ചി കൂടുതലാണ് കരുതി കോളജിൽ കളിച്ച കളി എല്ലാ ഇത്...! ഞാനവളെ കണ്ടിട്ടേ പോണുള്ളൂ..💯

ഞാൻ : നിനക്ക് ഞാൻ തരാ ടാ..!

ആൻ്റപ്പനെ നോക്കി നീരജ് പല്ലുറുമി.

അമൽ : പറ മുത്തെ അവൾടെ പേര് പറഞ്ഞ് തുടങ്ങിക്കോ..!

നീരജിൻ്റെ താടിയിൽ പിടിച്ച് നേരെയാക്കി കൊണ്ട് അമൽ പറഞ്ഞു.

നീരജ് : പറയാൻ മാത്രം ഒന്നൂല..! ഇഷ്ടാണ്..❤️ അത്രേയുള്ളൂ..!

അമൽ : ഒറ്റ വാക്കിൽ പറഞ്ഞ് നിറുത്തല്ലേ മൈരെ..! നി ഡീറ്റൈൽസ് പറ .

നീരജ് : അങ്ങനെ വലുതായിട്ട് ഒന്നൂലാ..! ആദ്യോക്കെ സംസാരിക്കാൻ പേടിയായിരുന്നു...🙂..!

ആൻ്റപ്പൻ : അപ്പോ ഇപ്പോഴോ..👀

നീരജ് : കാണുമ്പോഴേ പേടി തുടങ്ങും..🙃

അമൽ : 😅 അല്ലേലും ഈ മൈരനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല..! അതൊക്കെ ഞാൻ

നീരജ് : നി പിന്നെ കൊറേ ഉണ്ടാക്കും..! ഒന്ന് പോയേടാ രാവിലെ തന്നെ ചിരിപ്പിക്കാതെ..🤪

അമൽ : 🙂

ആൻ്റപ്പൻ : 😅

അമൽ : കോളേജിലോക്കെ എന്തോരം പെമ്പിളാരോട് ഞാൻ മുട്ടിയിട്ടുണ്ട്..! നി കണ്ടിട്ടുള്ളതല്ലേ..?🙂

നീരജ് : മുട്ടൽ മാത്രേ ഉള്ളൂ ,തുറക്കപ്പെടൽ ഒന്നുമില്ല..!

ആൻ്റപ്പൻ : പാവം..😬

നീരജ് : എന്തായാലും നി ഇത്രയൊക്കെ അറിഞ്ഞ സ്ഥിതിക്ക് നി ബാക്കി കൂടി കേട്ടോ..! ഒരു ബോണസ് ആയി ഇരുന്നോട്ടെ..! അവൾക്കെ ഇങ്ങോട്ട് ആണ് പ്രേമം..!

അമൽ : നുണ..👀

നീരജ് : സംശയം ഉണ്ടേൽ നി ഇവനോട് ചോദിക്ക് മൈരെ..!

ആൻ്റപ്പൻ : അത് ശെരിയാണ് ടാ..! ആദ്യം അവള് നോക്കാൻ തുടങ്ങി, എന്നിട്ട് ഇവൻ നോക്കാൻ തുടങ്ങിയപ്പോ അവള് നോക്കണില്ല..😕

അമൽ : ഭീകരൻ...👀

നീരജ് : 😉

ആൻ്റപ്പൻ : പക്ഷെ ഇപ്പൊ ന്യൂട്രൽ ആയി നിൽപ്പാണ്..!

അമൽ : വാട്ട് ഹാപ്പെൻ ബ്രോ..!

നീരജ് : കഴിഞ്ഞ ദിവസം അടിച്ചത് ഇത്തിരി കൂടി പോയി..🙂

ആൻ്റപ്പൻ : ഇത്തിരി ഒന്നുല്ല..! നല്ല രീതിക്ക് അടിച്ച് പൂക്കുറ്റി ആയിരുന്നു ഇവനപ്പോ..!

( Cameo : ലോനപ്പൻ പിള്ളേ....അടി ഒരു നീരജ് പൂക്കുറ്റി..🤣 )

അമൽ :😄 എന്നിട്ട്...?

നീരജ് : എന്നിട്ടെന്താ...! കൃത്യം അവൾടെ മുന്നിൽ പോയി ചാടി കൊടുത്തു...!

അമൽ : ഓ.. ഡാർക്ക്..!

നീരജ് : 🥹

ആൻ്റപ്പൻ : അത് ഞാനൊന്ന് ഇറങ്ങി സംസാരിച്ചാൽ തീരാവുന്നതെ ഉള്ളൂ...😎

നീരജ് : ദയവ്

💬 Comments

View all comments