0%

Chapter Title : നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 3 [Robert longdon]

Author : Robert longdon Read All Parts 7.9K

തന്നെ വന്നത്..🗿

ഞാൻ : 😬

ആൻ്റപ്പൻ : ✋🏻

ഞാൻ : ഈ നായിനെ ഇതെവിടുന്ന് കിട്ടി..😅

നീരജ് മാറി നിൽക്കുന്ന ആൻ്റപ്പനെ നോക്കി പറഞ്ഞു..

ആൻ്റപ്പൻ : 🙂

അമൽ : അതൊക്കെ കിട്ടി..!

ഞാൻ : വാ .. മൈരെ കേറി ഇരി..😇

ആൻ്റപ്പൻ : ( നിൻ്റെ അച്ഛൻ ഇണ്ട..)

ആൻ്റപ്പൻ രഹസ്യം പറയുന്നത് പോലെ ചോദിച്ചു.

ഞാൻ : എന്താന്ന്...?🤨

ആൻ്റപ്പൻ : നിൻ്റെ തന്ത ഉണ്ടോന്ന്..👀

ആൻ്റപ്പൻ ശബ്ദം താഴ്ത്തി പറഞ്ഞു.

അമൽ :😅

നീരജ് : ഇല്ല ..കേറി ഇരി..!

അത് കേൾക്കാൻ കാത്ത് നിന്നത് പോലെ ആൻ്റപ്പൻ സോഫയിലേക്ക് കയറി ഇരുന്നു. എന്നിട്ട് അടുക്കളയിലേക്ക് നോക്കി " അമ്മ എനിക്കും ഒരു ചായ എടുത്തോ..കടുപ്പം കുറച്ച്.." അതിന് മറുപടിയായി അമ്മയുടെ ഒരു " ഓ.." എന്ന മറുപടിയും..!

അമൽ : നി ഡ്രസ്സ് മാറ്..!

മുണ്ട് മാത്രം ഉടുത്ത് നിന്ന നീരജിനോടായി അമൽ പറഞ്ഞു..!

അമൽ : നി അപ്പോ ഇങ്ങോട്ട് ഒന്നും വരാറില്ലെ..!

ആൻ്റപ്പൻ : വല്ലപ്പോഴും..ഒക്കെ..! ഇവൻ്റെ അപ്പൻ ഉണ്ടേൽ ഈ വാർഡിൽ പോലും ഞാൻ വരില്ല..😅

അമൽ : പുള്ളി ടെറ..റാ ..!😅

ആൻ്റപ്പൻ : ചെറുതായിട്ട്...! 🙂

.
.
.
.
.

>>>7:45

നീരജ് : പോയാലോ...

ഡ്രസ്സ് അമലിൻ്റ് ബാഗിൽ വച്ച ശേഷം കാറിൻ്റെ ഡോർ അടച്ചുകൊണ്ടു നീരജ് പറഞ്ഞു..!

അമൽ : എനിക് ദൃതി ഒന്നുല..മെല്ലെ പോവാ..🤪

നീരജ് : നീയല്ലേ മൈരെ വേഗം

💬 Comments

View all comments