← Back to നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 [Robert longdon]

Comments

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി...🌏 [Robert longdon] · approved reader discussion

Karnan • 20-07-2026 04:28

Vegam nxt part idd

From: Chapter 7

Ambaan • 20-07-2026 02:29

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

From: Chapter 7

Kichu • 14-07-2026 10:39

Kadha 🔥super👍 net  part eppo varum

From: Chapter 7

Appu • 07-07-2026 16:35

Next part eppo verum

From: Chapter 7

Pranav.p • 07-07-2026 16:30

Waiting for next part

From: Chapter 7

Ravanan • 05-07-2026 12:39

Ee masathe cotta ennu therum?? Atho therathile ?? Enthelum onnu parayane 🙏

Robert longdonAuthor • 06-07-2026 11:18

Kurachu wait cheyyane...🤟😹

Dean • 29-06-2026 09:08

Bro kalakki 👌
Pettenn thanne adutha part tharane

Sreeeeee • 24-06-2026 19:44

Bro Njan adhyam ayitta oru comment idunne enthan ariyilla story enikku orupadu ishttayi entho manasil prathyekha feel nalla flow illa story vayichu kazhinjathu arinje illa ❣️❣️❣️❣️, oru karyame parayan ollu ithu nirthi pojaruthu athrem ishttapettu

ഗയു • 22-06-2026 22:52

Suprb pls continue 🥰

നയന മേരി ജോൺസൻ • 20-06-2026 22:59

ഇവിടെ പുതിയ സൈറ്റിൽ ധാരാളം പ്രശ്നങ്ങളുണ്ട്.
01. കഥകളൊന്നും തന്നെ ഒരു ഓർഡറിലും അല്ല കിടക്കുന്നത്
02. ഒരു എഴുത്ത് കാരൻ്റെ കഥകൾ എല്ലാം ഒരിടത്ത് കിടുന്നില്ല
03. പ്രീവിയസ് പാർട്ട് എടുക്കാൻ പറ്റുന്നില്ല
04. കമൻ്റിന് റിപ്ലൈ ഇടാൻ കഴിയുന്നില്ല
05. പൊതു അഭിപ്രായം അറിയിക്കാൻ  സാധിക്കുന്നില്ല
06. ഒരു കഥയുടെ ഏതെങ്കിലും ഇഷ്‌ടപ്പെട്ട പേജ് കിട്ടാനും പാടാണ്
07. കഥ ഓപ്പൺ ചെയ്യുമ്പോൾ നേരെ കഥയിലെ ആദ്യ പേജിൽ എത്തുന്നില്ല
08. ഓരോ പേജിലുമുള്ള വാക്കുകൾ കുറവാണെന്ന് തോന്നുന്നു
09. ഇനി വരുന്ന കഥകളുടെ അറിയിപ്പ് ഇവിടെ ഇല്ല
10. മോശം കമൻ്റുകൾ ഇവിടെ ചിലപ്പോൾ വരാം. അഡ്മിൻ അപ്രൂവൽ ആവശ്യമില്ലാത്തത് കൊണ്ട് ആ എരിയ സൂക്ഷിക്കണം
11. ടാഗ് സെലക്ഷൻ ബുദ്ധിമുട്ടാണ്

Pranav.p • 22-06-2026 03:29

Once you learn to navigate...
You will find it much more easier than the older version.....

When this site was launched there where many complications....but day by day it was all cleared ...

Wait a bit more ....

Pranav.p • 20-06-2026 22:14

ഇനി കൃഷ്ണ സംസാരിക്കില്ല എന്നത് മറ്റുള്ളവർ അറിയുമ്പോൾ ഉള്ള scene ആണ് മനസ്സിൽ...

Chills ......

ഒന്ന് സ്പീഡ്  ആകാമോ bro...

കാത്തിരിക്കാൻ ഒരു മടി....

Pranav.p • 20-06-2026 22:08

കൽക്കി bro...

Prime • 20-06-2026 17:29

Ippozhanu vayichu kazhinjath Entha oru feel bro ❤️

Gokul • 20-06-2026 11:38

Ithu etra page undennu engane ariyan pattum?

Dr.kambikuttanAdministrator • 20-06-2026 15:37

Poin thank you udan ready akkam

Guest Reader • 20-06-2026 05:10

bro ente login approve cheyyumo username niv

Devilgod • 20-06-2026 04:31

Bro ith pazhaya part thanne alle

Sam Ev • 20-06-2026 02:32

Ake 7 part ullu ith kore munb upload akithale pine recentil enthan

Robert longdon • 19-06-2026 22:42

ഹലോ മച്ചന്മാരെ, ഈ സൈറ്റിൽ എനിക്ക് പ്രത്യേകിച്ച് ഒരു അക്കൗണ്ട് ഇല്ല..! സാധാരണ ആയി ഞാൻ എൻ്റെ ഒരു മെയിൽ ഐഡി വെച്ചാണ് എൻ്റെ കഥകൾ പോസ്റ്റ് ചെയ്യുന്നത്..! അതിനോടൊപ്പം robert longdon എന്ന് പേരും കൊടുക്കും..! നിലവിൽ ഈ സൈറ്റിൽ കുറെയധികം മാറ്റം വന്നിരിക്കുന്നു..! ഈ സൈറ്റിൽ ലോഗിൻ ചെയ്യാനായി എനിക്കൊരു അക്കൗണ്ട് ഇല്ല..! രജിസ്റ്റർ ചെയ്യണൊ അതോ കുറച്ച് ദിവസം കഴിഞ്ഞാൽ ഇതൊക്കെ ഒന്ന് ഓകെ ആവുമോ എന്നെനിക്കറിയില്ല..!

ഈ cmnt കാണുന്ന റീഡേഴ്സൊ അഡ്മിനോ ഇതിനൊരു റിപ്ലേ തരൊ

Dr.kambikuttanAdministrator • 20-06-2026 15:38

Account creat cheithu mail me pass ayakkam

Death • 19-06-2026 07:31

കഥ വായിക്കാൻ കഴിയുന്നില്ലല്ലോ

Arthre • 18-06-2026 11:12

Next page option കാണുന്നില്ലല്ലോ

Jimbru • 15-06-2026 04:10

അടിപൊളി ബ്രോ
തകർത്ത്

Bebo • 14-06-2026 18:56

Bro aaru paranju e kathakk fansillanu. ath broyude thonnalanu ethreyo peru ith wait cheyth erikkunuvenn aa comment section nokumbo manasillakum 🤍 ithanu bro comeback adipoli aayittund eni next partinu waitinganu🔥

പ്രജി • 13-06-2026 21:53

കിടുക്കി ✌🏻👍🏻

പ്രജി • 13-06-2026 21:52

കിടു ✌🏻👍🏻

Reader • 12-06-2026 17:35

ennete ponnu bro kidu story. ipozha kandee full vayichu baki lag akalle taaa🤌

Batman • 11-06-2026 18:39

എന്റെ അളിയാ.. ഈ ഒരു story ഉണ്ടെന്ന് ഞാൻ മറന്ന് പോയി.. പക്ഷെ ഇത് കിടിലം.. ആ കൊച്ചിന് നിന്നെ ഭയകര ഇഷ്ടമാണല്ലേ..

Writting Daddy • 11-06-2026 17:00

enteee mwoneee korach therakk ullond inn aahn full vaayikkaan pattiyath ennallum otta irippin full vaayich theerthh 164 page thannathh valare nalla karyam aayii thonnii orupaad kashtapettu enn ariyaam ennaallum kadhaa athrakk nallathaayirunnuu cinema kaanana feel aahn ningada kadha vaayikkumbo athepolee jeevithathil nadakkana karyavum aayitt relate aavanunnum indd
enthayalum adutha maasam adutha part aayitt varum enn vishwasich kond nirthunnuu biee ❤️

Sam Ev • 11-06-2026 04:09

ingane oru kadha unden tane karyam marranu, anyway comeback in tane big thanks waiting for next

Sanji • 11-06-2026 03:25

മോനെ കിടു 164 പേജ് കഴിഞ്ഞത് പോയ പോക്കേ.pls നിർത്തരുത്
അടുത്ത ഭാഗം വേഗം വേണം

നന്ദുസ് • 11-06-2026 00:49

ൻറെ പൊന്നേ... സൂപ്പർ പാർട്ടു....
അതും 164 പേജുള്ള സ്റ്റോറി....
ന്റർ പൊന്നെടാവ്വേ.. അൻസഹിക്കേബിൾ man...
അടിപൊളി സ്റ്റോറി.... ഓരോ പേജ് കഴിയുന്തോറും ആകാൻഷ കൂടുകയാണ്... അടുത്ത പേജിൽ ന്താണ് ഉള്ളതെന്നറിയാൻ....
സൂപ്പർ എഴുത്താണ് സഹോ....
ഓരോ രംഗത്തിനനുസരിച്ചുള്ള ഡയലോഗ്സ്...
നർമ്മങ്ങൾ... പിന്നെ നീരജ്ഉം കൃഷ്ണയും തമ്മിലുള്ള ഓരോ നിമിഷങ്ങളും...ല്ലാം ഒരേ പൊളി...
പിന്നെ സഹോ ആ നായിന്റെ മോനു കൊടുത്തത് ത്തിരി കൊറഞ്ഞുപോയന്നെ ഞാൻ പറയുള്ളൂ.. കാരണം അവൻ കൃഷ്ണയെ കുറിച്ചാണ് തെണ്ടിത്തരം പറഞ്ഞത്...
കൃഷ്ണയുടെ സംസാര രീതി ടെക്സ്റ്റ്‌ മുഖേന തരുന്നത് വളരെ നല്ലൊരു കാര്യമാണ്...
കൃഷ്ണയെ കൊണ്ട് ശോഭമ്മേടെ മുൻപിൽ നിർത്തുമ്പോൾ അവളെ കുറിച്ച് അറിഞ്ഞു കഴിയുമ്പോൾ ശോഭമ്മ വേണം ജിത്തൂന്റേം സോണിടേം ക്കെ മോന്തക്കിട്ട് പൊട്ടിക്കാൻ...
മ്മടെ ചെക്കൻ പൊളിയാണുട്ടോ....
അടിപൊളി എഴുത്ത് സഹോ....
ലേറ്റാ വന്താലും ലെറ്റസ്റ്റ വരും ന്നല്ലേ... സൂപ്പർ....
കാത്തിരിക്കുന്നു...

നന്ദുസ്...

Geobel • 10-06-2026 23:19

vgood man
krishna and niraj combo poli avarude kooduthal scene add akkam ayirunlee kuttey
nthey ni angane cheyyanje
pov jithu soni lela gallery nammak ethiranneloo 😂
shobamma paranja pole krishnaye onn kond vann kanikk
adutha part tharuka enn matharam njan parayunn ninte karyayathe kond oru nichayam illa atheond ahne mamanod onnum thonnale

Love • 10-06-2026 17:52

avanmarkk kittiyathe koranjj poyy 🙌🙌
neerajne avar 1st chavittiyapo thanne kodukandathe ayirunn
aah lela avalkum kittanam
pinne nammade kochine onn kondey kanikk kallunem shobammenem bidhunem 😉

Ravanan • 10-06-2026 17:24

ente ponnu kootukara katha oru reksha illya , pakshe ahh chori thavalayum avalde sahodaranghalku korachumkudiyum kittanam adutha partill set akane , pine adutha part vegam theran nolku Njan thane inghane oru Kadhal ulathu marranu thane poyi ee 1 month gap onnu cheruthakikude ❤️

Rose • 10-06-2026 16:52

eda mone ninak ippo ntharuka, oru mutham tharatte 😘😘
jithu avan onnude kodukanam ayirun
pinne aah vanam chera sir ne kanditt manucil akatha avan 916 vanam thanne avanit koduthathe koranju poy
adutha thavana ellatheneem menakk kodutheykane
waiting❣️❣️

മാർളി • 10-06-2026 15:10

വെയ്റ്റിംഗ് അർന്നു. അടുത്ത പാർട്ട്‌ വേഗം വരുന്ന് പ്രേധിഷിക്കുന്നു ❤️❤️❤️

RK • 10-06-2026 15:06

164 പേജ് വായിച്ചു തീർക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.  അതിലെ ഓരോ വാചകം വായിക്കുമ്പോഴും അടുത്തത് എന്ത് എന്നറിയാനുള്ള ആകാംക്ഷ ആണ്. നല്ല അവതരണം.

അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Kaido • 10-06-2026 14:18

എന്റെ മോനെ..
ഇതൊക്കെയാ comeback എന്ന് പറയണേ..
കള്ള മൈരൻ ഒരു മാസം എടുത്താൽ എന്താ തരിപ്പൻ സാനം ഒന്നും പറയാനില്ല.. നിർത്തി പോവല്ലേ എന്നെ ഉള്ളു..

Ashik • 10-06-2026 14:14

sooper oru rakshayumilla.ningalil ninnum idhannu pratheeksikunath.so

thakyou for this

Krish • 10-06-2026 10:15

👍👍👍👍

Rose • 10-06-2026 09:29

umm kollam 164 page 😍😍🥰
onn vaichotte ennit paraya

മിത്രൻ • 13-06-2026 08:16

വൈകി വന്നാലും ആ എഴുത്തു ഫീൽ മനോഹരം തന്നെ, 164 pages not easy സൂപ്പർ... അടുത്ത വരവിനായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️

Robert longdon • 14-06-2026 19:34

164 പേജ് ഉണ്ടാവുന്നു നേരത്തെ അറിഞ്ഞതാണേൽ രണ്ട് പാർട്ട് ആക്കി ഇടുമായിരുന്നു....ഷെ i am trapped...😌😅

Mr malayali • 10-06-2026 01:45

മോനെ കുട്ടാ കിടു 164 pages was🔥പിന്നെ ആ തിരിച്ചടി 💥കൊടുക്കേണ്ട രീതിയിൽ കൊടുക്കണം നീരജ് 💗കൃഷ്ണ അടുത്ത പാർട്ട്‌ വേഗം തന്നോള്ളൂ ട്ടോ

captian america • 10-06-2026 15:03

മനോഹരം

Thor ⚡🔨 • 24-05-2026 18:20

bro kadha super annu continue cheyyyuu 👍

തേജസ്സ് വർക്കി • 20-04-2026 21:51

enth parayaan.. valiya kuzhappamilla.. kazhinja part pole peak feeling onnum ithil illa.. i was looking for that in this part. neerajum krishanyum enagne communicate cheyum? engane adukkum? enange prenayikkum. avalude thanthyum chettanmaarum aliyane panjik iduvo?? oru vamban twist um serious face of neeraj okke varunna partil predeekshikkunu..
.
chumma delay akki shokam adippikkalle..
ninteyum parvathy yudeyum ezhuth enik ishtamanu. ith randum nokkiya njn ee site ill varunne.. arjun dev okke drop cheytho entho?? enthaayalum bakki ezhuth.. all the best.. bless you man

Sam Ev • 20-04-2026 04:21

sarila bro keep going

Daada • 20-04-2026 01:19

nice bro

VICTOR • 20-04-2026 01:04

bro lag akkathe adutha partum tharum ennu predhishikkunnu 😅

VICTOR • 20-04-2026 01:03

bro lag akkathe adutha pattum tharum ennu predhishikkunnu 😅

Mr malayali • 20-04-2026 00:27

പിള്ളേരുടെ ലവ് moments okke എപ്പോ തേരും മച്ചാ പിന്നെ this പാർട്ട്‌ പോലെ വൈകിപ്പിക്കരുത് വേഗം തെരണേ plzzz

Mr Starck • 20-04-2026 00:00

❤️🥰❤️

Mr Starck • 20-04-2026 00:00

❤️🥰