Comments
oru reksha illa machane krishnayeyum neeraj inneyum onnipikane allel bad avum
please continue bro it's superb
മോനെ eyy പാർട്ട് കലക്കി പൊളിച്ചു like and support നോക്കിയ മാത്രം മതി പിന്നെ കല്ലു i think she is a gem💎so പാവത്തിനെ വിട്ടു കളയല്ലേട്ടാ.....next പാർട്ട് വേഗം തന്നെക്കന്നെ മച്ചാനെ
polichh kollam kalyanine sangada pedutharuthe niraj nthayalum avle thanne kettanam lela scn akkumoo 🤔🤔 moothashe kollam next part waiting
katha nerathey vannelloo 😄😄 krishna avale mindan pattila enn paranja ozhivakkiya ninne thalli konnene kandu pidich 😁 waiting for next part ❣️
next part vegam venam
കേറിവാടാ.. അളിയാ സീൻ സാനം🔋🔋.. ഇത് വായിച്ചപ്പോൾ ഞാൻ ചിരിച്ചു ഇരിക്കുവായിരുന്നു.. really natural. ഒരു love triangle ഒന്നും വേണ്ട.. just go with the flow. delay ആക്കരുത് ഇനി.. വെറുതെ കൃഷ്ണക്ക് ആശ കൊടുത്ത് കരയിപ്പിക്കല്ലേ അളിയാ.. bless you മച്ചാനെ..
umm moothashi kollalo krishna nalla name krishna neeraj ❣️❣️ athey oru agraham ahn neeraj oru joli set akki kodukane family okkey akan ollathe alle 😁😁 appo next month kanam comment ill 😉😉
kiduve., pls continue
bro bakki ille ini..? nirthiyo??
bro waiting
next part adhikam vaikathe paratheekshikkunnu❤️
continue bro appo next month kanam adutha partil
ലീല മതി ബ്രോ നായിക ആദ്യം ഉടക്ക് പിന്നെ പ്രേമം അത് പൊളിക്കും
eni adutha part adutha month nokkiya mathe ellavarum, ntha robert seri alle da kutta waiting❣️❣️
ലീല നായിക ആയാൽ പൊളിക്കും
mone eni enn varum nii 🤣🤣 ithe ippo kore kondaloo character um enik achune ahn istam ayathe, ee part achu koch thuukki ❣️❣️
enjoyed it 🌹. please come with the next part
ini adutha part eppol varum
bro super kidilam next part vegam venam 💕
കൊള്ളാം കിടലൻ പാർട്ട് next പാർട്ട് വേഗം പോന്നോട്ടെ ആരാ നായിക doubt ond👀
ലീല വന്നപ്പോ വിചാരിച്ചു അവൾ ആണ് നായിക എന്ന് പിന്നെ ഇതാ പാൽ വാങ്ങാൻ പോയപ്പോ വേറെ കുട്ടി ശെരിക്കും ആരാ നായിക 🌝next പാർട്ട് വേഗം
ചോക്ലേറ്റ് സിനിമയിൽ സലിംകുമാർ പറയുന്നൊരു ഡയലോഗ് ഉണ്ട്. പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കിൽ, പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന് പറയില്ലേ? ആ ഡയലോഗ് തമാശയായി പറഞ്ഞതാണെങ്കിലും ആ സിനിമയിൽ പിന്നെ ഒരു സമയത്ത് അത് അതേപോലെ വന്നു. ആ ഡയലോഗ് ആണ് ഈ പാർട്ട് വായിച്ചപ്പോൾ ഓർമ വന്നത്.
machane nice ahnu ee part🔥 next part vegaham porate lag akkale
super bro
hooo nthe avastha ahn athe unsaikkable 😑😑 next part thaaa petten
സഹോ.. നല്ലൊരു സ്റ്റോറിയാണ്... പക്ഷെ താങ്കൾ വർഷത്തിൽ ഒരിക്കൽ ഇതുപോലെ തരാനാണെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല...continues ആയിട്ട് കിട്ടുവാണെങ്കിൽ ആസ്വദിച്ചു മനസ്സിലാക്കി വായിക്കാൻ പറ്റും...
വൈകാതെ അടുത്ത പാർട്ടും തരാൻ നോക്കാ..!😹🫰
👍👍👍👍👍
ithinta first part kittunillalo
ടാഗ് ചെയ്തതിൽ ക്ലിക്ക് ചെയ്ത് നോക്കൂ
അപ്പൊ നീതു അല്ല നായിക.... ചെക്കന്റെ വിഷമം മാറ്റാൻ നായിക വേണം ആരാണ് ആ മാലാഖ waiting വേഗം തെരണേ
നായകൻ ഉണ്ടെങ്കിൽ നായികയും ഉണ്ട്..!വൈകാതെ നായിക വരുമായിരിക്കും..😹😌
70 page കിടുക്കി 🙌🏻നീരജിന്റെ ജീവിതത്തിലേക്ക് ഇനിയെങ്കിലും അവന്റെ നായികയെ കൊണ്ട് വായോ....നീതുവിന്റെ കാര്യം വിഷമം വന്നു പക്ഷെ അവനെ തേടി നല്ലൊരു കുട്ടി വരും... next പാർട്ട് വേഗം തെരണേ late ആകല്ലേ
tnx bro..!
like onnum nokkenda mone ni ezhuthe njan ond 1 like 1 comment ayyit avasanam veree 😍🥰 sad avanda like korava enn karuthe oke better days are coming 💖❣️
കൂടെ ഉണ്ടെങ്കിൽ പിന്നെ വേറെന്ത് നോക്കാനാ..! അടുത്ത പാർട്ട് വേഗം തരാൻ നോക്കാ ടാ 😁
hai dear🥰 ivide enik love story aanu ettavum ishtam പക്ഷേ ആരും കമ്പ്ലീറ്റ് ചെയ്യാറില്ല അതുകൊണ്ടാണ് വായനക്കാർ കുറവ് വായിച്ച് ഇൻട്രസ്റ്റ് ആയിട്ട് വരുമ്പോൾ നിർത്തിയിട്ട് പോകും പിന്നെ തിരിഞ്ഞു നോക്കത്തില്ല ഒരുപാട് നല്ല കഥകൾ അങ്ങനെയുണ്ട് ബ്രോയുടെ ആദ്യ കഥയും കമ്പ്ലീറ്റ് ആയിട്ടില്ലല്ലോ ഇത് വായിച്ചിട്ടില്ല ഇനി വായിക്കണം കമ്പ്ലീറ്റ് ആകണേ അപേക്ഷയാണ് plees🙏🏽🙏🏽🥰🥰 pinne laikum kamant venamenkil matt category kuthikkettanam😁
complete ആക്കാം ബ്രോ..! ആദ്യ കഥയുടെ തീമിൽ കൊറേ കഥകൾ ഉള്ളതായി എനിക്ക് തോന്നി..! അപ്പോ അതൊന്ന് തൽക്കാലത്തേക്ക് പെൻഡിങ് നിറുത്തിയതാണ്..! ആ കഥയെ കണക്ട് ചെയ്ത് വരുന്ന സ്റ്റോറി ആണ് ശെരിക്കും ഇത്..!
bro next part eppo verum?
upload cheythittundu bro...varum
ithe nalla katha ahnloo njan vaican vaikii poy my bad 😔 katha istam ayyittoo next part waiting
part 3 upload cheythittundu
Broo Eni athyam Muthal vayichale katha manasilavu Athukayinju broo adutha part enu tharum enu oru ideayum ella Bro onurandu part eniyum edu enit onayittu vayikam Broyude eyuth adipoli ann Nalla comady ann Broo bakki Pettanu Pettanu ayaku
Aduththa part enthayalum vaykilla...! 🫰😹
Angane annagil Njan vayichu thudagum Bro eni nirtharuth 3. 4 part varumpo ellarum vayichu hit aykollum katha
എവിടെ ബ്രോ
Kollam bro...thudaruka..👍😍
ഹീറോ ആർമിയിൽ ചേരാൻ പോകുന്നു പക്ഷെ ഐ ടെസ്റ്റിന്റെ പേരിൽ കിട്ടുന്നില്ല പിന്നെ കോളേജ് ചേരുന്നു പിന്നെ ഒരു 2 കുട്ടുകാരെ കിട്ടുന്നു ഒന്ന് പെൺകുട്ടി അന്ന് ഈ സ്റ്റോറി പേര് അറിയാമോ
അറിയില്ല ബ്രോ...!
അനാമിക by jeevan kadhakal.com il ഉണ്ട്
ഇതെന്തിര് ചോദ്യമാണ് സഹോ.. തുടരണോന്നു... ങ്ങളു തുടർന്ന് പൊളിക്കു... നല്ല തുടക്കം.. നല്ല അവതരണം.... നർമ്മലഹരിയിൽ ആറാടിയ ഫീൽ... ഈ സ്റ്റോറി വായിച്ചപ്പോൾ ൻ്റെ കൂട്ടുകാരടെ കൂടെ അടിച്ചുപൊളിച്ച ആ ഒരു സമയം ഓർമ്മ വന്നു...same കാര്യങ്ങളും same അനുഭവങ്ങളും... കാത്തിരിക്കുന്നു... നീതു ആണൊ നീരൂൻ്റെ പ്രണയ നായിക...😀😀🤪🤪🤪 സ്വന്തം നന്ദൂസ്...💚💚💚💚
Tnx...bro🫂
Bro story kidu aayittund🔥 pinne bro like kuravanenn vijarich demotivate aakaruth erotic love story k pothuve like kuravayirikkum athan ellavarum ee tagil ezhuthan madikkunnath. Enthayalum adutha part udan thanne pratheekshikkunnu❤️
👍💙 theerchayayum
Kollamedo
☺️ tnx
Super bro Thudaruka
👍
Good start keep going🙌🏻next part angat vekam upload cheyane👀
Tnx..bro🤍🫂
കൊള്ളാം തുടരുക bro
Tnx bro..
what a story mannn valare natural aayii sherikkum jeevithathil nadakkan chance ulla reethiyil aahn kadha povunnath ath valare nannayitt undd inn aahn ella parts um vaayikkunnath kambi site aahnengil koode ingane love stories vaayikkan oru prethyeka sukam thanne aahnu like korav aahnenn karuthi nirthi povaruthh tta ningada kadha vaayikkanum aalkkar indd Thank you for this wonderful story and bless you to continue this till the end 🤍