Chapter Title : മൈ ഗ്രേറ്റ് ഫക്കർ 3 [ശേഖർ]
" പഠിച്ച കള്ളി...!"
" സാഗർ.., ഇതാണ്, കുട്ടി, സോഫിയ.... സോഫിയക്ക് മടി ആയിരുന്നു എങ്കിലും..... എന്റെ നിർബന്ധം കാരണം, തയാർ ആയതാണ്... ഇതോടെ ഇഷ്ടായിക്കോളും.... അല്ലെ... സാഗർ....? "
എന്തോ... അർത്ഥം വച്ചെന്ന പോലെ... മമ്മി പറഞ്ഞു വച്ചു...
" ഞങ്ങളുടെ നിർബന്ധം മൂലം... മനസ്സില്ലാ മനസ്സോടെ നിന്ന് തരികയാ.... "
എന്ന് പറഞ്ഞു സുഖിപ്പിച്ചതിൽ.... മമ്മിയോടുള്ള നന്ദി, സോഫിയ ഉള്ളിൽ ഒതുക്കി...
" എങ്കിൽ.... വൈകിക്കണ്ട... "
മമ്മി പച്ചക്കൊടി കാണിച്ചു..
ആദ്യ രാത്രി... മണിയറയിലേക്ക് എന്ന പോലെ.... നാണിച്ചു തല കുനിച്ചു, സോഫിയ.... സാഗറിന്റെ പിന്നാലെ പോയി..
ഔട്ട് ഹൌസ് പോലെ.. മെയിൽ കെട്ടിടത്തോട് ചേർന്ന് ഒറ്റപ്പെട്ട ഒരു കെട്ടിടത്തിൽ ആയിരുന്നു, സാഗർ ചെന്ന് കയറിയത്...
അടച്ചിട്ട കെട്ടിടം തുറന്നു..
സാമാന്യം വലിയ വൃത്തി ഉള്ള മുറി... എയർ കണ്ടിഷൻ ചെയ്തു, ശീതീകരിച്ചിരുന്നു...
"തന്നോളം മാത്രം പ്രായമുള്ള ചെറുപ്പക്കാരനൊത്തു തനിച്ചു ഒരു മുറിയിൽ....!"
തുടക്കത്തിൽ... ഒരു അമ്പരപ്പ് ഉള്ളിൽ തോന്നിയെങ്കിലും.... ക്രമേണ അത് വിട്ടൊഴിഞ്ഞിരുന്നു....
" ഒരു വിധത്തിൽ ഉള്ള അമ്പരപ്പോ... ഭീതിയോ.. തോന്നേണ്ട കാര്യമില്ല.... വീട്ടുകാരുടെ... മാനം കാക്കാൻ... താൻ മനസ്സില്ലാ മനസ്സോടെ വഴങ്ങി കൊടുത്തതല്ലേ....!"
ഓർത്തിട്ട് സോഫിയക്ക് ഉള്ളിൽ ചിരിയാ... വന്നത്...
മുറിയിൽ കയറിയ ഉടൻ.... സാഗർ ഡോർ ലോക്ക് ചെയ്തു...
ആ ഒരു നിമിഷം.... സോഫിയയുടെ ഉള്ളൊന്ന് പിടഞ്ഞു..... ഒരു നിമിഷനേരം മാത്രം...!
" ഞാൻ.... സാഗർ... കുട്ടിയുടെ പേര് ചോദിച്ചില്ല...!"
കുറ്റബോധം പോലെ... സാഗറിന് തോന്നിച്ചു...
" കുട്ടിയല്ല, ഞാൻ... ഇന്നൊരാളുടെ ഭാര്യയാണ്.... സോഫിയ... മാഡം എന്ന്
💬 Comments
View all comments