0%

Chapter Title : മൈ ഗ്രേറ്റ്‌ ഫക്കർ 3 [ശേഖർ]

Author : Kambikathakal Read All Parts 155

വിളിച്ചാൽ മതി...!"

തികഞ്ഞ തന്റേടിയായി,  സോഫിയ പറഞ്ഞു...

" സോറി.... മാഡം.. "

ഷർട്ടിന്റെ  ബട്ടനുകൾ വിടുവിച്ചുകൊണ്ട് സാഗർ  പറഞ്ഞു....

ആ  സമയം, സോഫിയ... സാഗറിന്റെ  മാറിലേക്ക്, കള്ളക്കണ്ണ് കൊണ്ട്, പാളി  നോക്കി...,

"ഗുസ്തിക്കാരെ  പോലെ ഉറച്ച  മാറിടം... പാറ കണക്ക്...  വടിച്ചിറക്കിയത്  കൊണ്ടാവും....  ഒരു തരി  രോമം  കാണാൻ ഇല്ല... ഇപ്പോൾ  പങ്ക്  പയ്യന്മാർ  നെഞ്ചിലെ മുടി, കളയുന്നവർ ആണെന്ന്  കേട്ടിട്ടുണ്ട്... എന്തായാലും... ഈ സിക്സ് പാക്ക്  പോലുള്ള  ശരീരത്തിന്... മുടി  ഇല്ലാത്തതാണ് അഴക്..."

സോഫിയ  വല്ലാതെ കൊതി കൊണ്ടു...

ഇടയ്ക്കു ,  സോഫിയ ഉമിനീർ  ഇറക്കിയത്,  കൃത്യം, സാഗർ ശ്രദ്ധിച്ചപ്പോൾ.... ശരിക്കും...  സോഫിയ ചമ്മി വിളറി....

" മാഡത്തിന്  ഓയിൽ മസ്സാജോ അതോ പൌഡർ  മസ്സാജോ...? "

ഷർട്ട്‌  അഴിച്ചു ഹാങ്ങറിൽ തൂക്കി ഇടുന്നതിനിടെ, സാഗർ  ചോദിച്ചു...

അര്യ്ക്കു മേൽ നഗ്നനായി  നിൽക്കുന്ന സാഗറിനെ  കണ്ടു  സോഫിയ  കണ്ണ് ചിമ്മാതെ  നോക്കി നിന്നു.

സോഫിയയ്ക്ക്  എങ്ങാണ്ടുന്നൊക്കെയോ തരിപ്പ് കേറി.. സാഗർ  കാണാതെ  സോഫിയ തുടകൾ  ഇറുക്കി  പിടിച്ചു...

" മാഡം... ഞാൻ ചോദിച്ചത്  കേട്ടായിരുന്നോ...? "

സോഫിയ  വേറെ  മൂഡിലാണ്  എന്നറിഞ്ഞുകൊണ്ട്, സാഗർ  ചോദിച്ചു..

" ങ്ങാ... ങ്ങാ... എന്താ...? "

പിച്ചും പേയും പറയും  പോലെ... സോഫിയ പിറുപിറുത്തു...

"  മാഡത്തിന് ഓയിൽ മസ്സാജോ.......പൌഡർ  മസ്സാജോ...? "

സാഗർ ഓർമിപ്പിച്ചു...

" മമ്മിയൊക്കെ  ഏതാ....? "

സോഫിയ ചോദിച്ചു...

" മമ്മി  ഓയിലാ... "

സാഗർ  പറഞ്ഞു...

" എങ്കിൽ.... എനിക്കും.... അത് മതി... "

സോഫിയ  ഉറപ്പിച്ചു...

അത് കേട്ടതും.... സാഗർ 

💬 Comments

View all comments