0%

Chapter Title : മൈ സ്റ്റോറി [Pooja]

Author : kkstories Read All Parts 2.5K

വിശപ് തുടങ്ങി. ഞാൻ സ്വിഗ്ഗ്‌യിൽ നിന്നും ഒരു മസാല ദോശ ഓർഡർ ചെയ്തു. വരാൻ അര മണിക്കൂർകും. അപ്പോഴേക്കും ഒന്ന് കുളിക്കാം എന്ന് വിചാരിച്ചു. ഞാൻ കുളിച് റെഡി ആയപ്പോഴേക്കും ഫുഡ്‌ വന്നു. ഫുഡ്‌ വാങ്ങി. ഡെലിവറി ബോയ്ക്ക് ഒരു ടിപ്പും കൊടുത്തു. ഞാൻ നല്ല ആസ്വദിച്ഛ് തന്നെ അധ് കഴിച്ചു. പിന്നെ ഉറങ്ങാൻ കിടന്നു.

ഉറങ്ങി കുറച്ചു കഴിഞ്ഞപ്പോ എനിക്ക് വയറിൽ ഒരു ചെറിയ പ്രോബ്ലം ഉള്ളത് പോലെ തോന്നി. നല്ലോണം ഗ്യാസ് പോകുന്നുണ്ട്. ചെറിയൊരു വേദനയും. ഞാൻ എഴുനേറ്റു. ഒന്ന് ടോയ്‌ലറ്റിൽ പോയാൽ ശെരി ആകും എന്നു വിചാരിച് ഞാൻ ടോയ്‌ലറ്റിൽ കയറി. എന്റെ ഷോർട്സ് അഴിച്ചു. ഞാൻ ഒരു യെല്ലോ കളർ പാന്റി ആയിരുന്നു ഇട്ടിരുന്നത്. അതും ഊരി. ക്ലോസെറ്റിൽ ഇരുന്നതും വയറിളകി. നല്ല loose motion. മസാല ദോശ ചതിച്ചു എന്നെനിക്ക് മനസ്സിലായി. ഞാൻ ഒരു കണക്കിന് കർമ്മങ്ങൾ നിർവഹിച്ച് പുറത്തിറങ്ങി.

കട്ടിലിൽ കിടന്നു.കുറച്ചു കഴിഞ്ഞപ്പോൾ പിന്നെയും വയർ വേദനിച്ചു. ടോയ്‌ലറ്റിൽ പോയപ്പോൾ പിന്നെയും വയറിളകി. അന്ന് രാത്രി ഒരു അഞ്ചു തവണ എനിക്ക് വയർ ഇളകി. ഒരു കണക്കിന് ഞാൻ നേരം വെളുപ്പിച്ചു.

പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേറ്റ് അജയ്യേ വിളിച്ചു കാര്യം പറഞ്ഞു. ഇന്ന് സിനിമക്ക് പോകുന്ന കാര്യം സംശയമാണെന്ന് പറഞ്ഞു. അവൻ പറഞ്ഞു വഴിയുണ്ടാകാമെന്ന്. എന്ത് വഴി എന്ന് ഞാൻ ചോദിച്ചപ്പോൾ ഞാൻ മെഡിക്കൽ ഫീൽഡിൽ അല്ലെ, ഞാൻ വഴി ഉണ്ടാക്കാം എന്ന് ഒരു പഞ്ച് ഡയലോഗും. ഞാൻ പതുക്കെ അടുക്കളയിൽ പോയി ഒരു ചായ ഇട്ടു

💬 Comments

View all comments