Chapter Title : മൈ സ്റ്റോറി [Pooja]
കുടിച്ചു. പിന്നെ ബ്രെഡ് ഇരിപ്പുണ്ടാർന്നു. അത് കഴിച്ചു. എന്നിട്ട് സോഫയിൽ പോയി ഇരുന്നു. ഒരു 9 മണി ആയപ്പോഴേക്കും അജയ് വന്നു.
അവൻ വന്ന വഴി എന്റെ ചുണ്ടിൽ കിസ്സ് അടിച്ചു. ഞാൻ ഹാപ്പി ആയി. കുറച്ച് നേരം ഞങ്ങൾ അങ്ങനെ തന്നെ ചുണ്ട് തമ്മിൽ ചപ്പി വലിച്ചു നിന്നു. പിന്നെ അവൻ എങ്ങനെയുണ്ട് loose motion എന്ന് ചോദിച്ചു. ഞാൻ കുറവുണ്ട് എന്ന് പറഞ്ഞു. അവൻ എനിക്കൊരു ടാബ്ലറ്റ് തന്നു. ഞാൻ കഴിച്ചു.
ഒരു 11 മണി ആവുമ്പോൾ പോകാം എന്ന് അവൻ പറഞ്ഞു. എങ്ങനെ പോകും. എനിക്ക് വയ്യല്ലോ. ഇടക്കിടക്കു ബാത്‌റൂമിൽ പോണം. സിനിമ എങ്ങനെ എൻജോയ് ചെയ്യും. എന്ന് ഞാൻ ചോദിച്ചു. അതിന് ഞാൻ ഒരു വഴി കണ്ട് വച്ചിട്ടുണ്ട് എന്ന് പറഞ്ഞ അവൻ കൊണ്ടുവന്ന ബാഗിൽ നിന്നും ഒരു കവർ പുറത്തെടുത്തു. അതിൽ എഴുതിയത് ഞാൻ വായിച്ചു "Adult Diaper". എന്റെ കണ്ണ് തള്ളി പോയി.
വയറിളക്കമാണ്. സിനിമക്ക് വരാൻ പറ്റില്ല എന്ന് പറഞ്ഞപ്പോ ഈ പ്രാന്തൻ ഡയപ്പറും വാങ്ങി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
ഞാൻ അജയ്യേ നോക്കി കണ്ണുരുട്ടി. എന്താടാ ഇത്. ഞാനെന്താ കുഞ്ഞു വാവ ആണോ ഡയപ്പർ കെട്ടിച്ഛ് കൊണ്ട് പോകാൻ. എന്റെ മുഖം ചുവന്ന് വരുന്നത് കണ്ടപ്പോ അവൻ ഒന്ന് പേടിച്ചു. പിന്നെ തല്ല് കിട്ടാതിക്കാൻ എന്നെ കെട്ടി പിടിച്ചു. ഞാൻ കുറച് കൂൾ ആയി കഴിഞ്ഞപ്പോ അവൻ പറയുവാ മോളെ ഇതൊക്കെ ഒരു എക്സ്പീരിയൻസ് അല്ലെ എന്ന്. എനിക്ക് വല്യ താല്പര്യം ഉണ്ടായിരുന്നില്ല.
💬 Comments
View all comments