0%

Chapter Title : മൈക്രോവേവ് അവന്‍ [Master]

Author : Master Read All Parts 931

എന്നെനിക്ക് തോന്നി. അവള്‍ ഇവന്റെ ചോര വലിച്ചു കുടിച്ചിട്ട് കൊണ്ടുത്തള്ളിയതായിരിക്കണം. അപ്രതീക്ഷിതമായി എന്നെ കണ്ട അവന്‍ ഞെട്ടി ചാടി എഴുന്നേറ്റു. ഞാനവനെ അടിമുടി ഒന്നുഴിഞ്ഞു; ഏറിയാല്‍ ഇരുപത്തിയഞ്ച് വയസ് പ്രായമുണ്ട്. കാണാന്‍ വലിയ ഗുണമൊന്നും ഇല്ല. ഇരുനിറം; താടി വളര്‍ത്തിയിട്ടുണ്ട്; മെല്ലിച്ച ശരീരപ്രകൃതം.

“അബു?” ഞാന്‍ ചോദിച്ചു.

“അതെ, നിങ്ങള്‍?”

ഞാന്‍ മുറിയിലേക്ക് കയറി. ഒരു കട്ടിലും, രണ്ടു കസേരകളും ഒരു ടീപോയിയും പിന്നെ ഒരു പഴയ ഫ്രിഡ്ജും; അത്രയേ ഉള്ളൂ അതിനുള്ളിലെ സാമഗ്രികള്‍. സംഗതി ഒരു താല്‍ക്കാലിക സെറ്റപ്പ് ആണ് എന്നെനിക്ക് മനസിലായി.

“ഇന്ന് കട തുറന്നില്ലേ?”

“നിങ്ങളാരാ? എന്ത് വേണം?” പരിഭ്രമത്തോടെ ചാടി എഴുന്നേറ്റ അവന്‍ ചോദിച്ചു.

“ഞാന്‍ മൈക്കിള്‍; കണ്ണൂരില്‍ മുകുന്ദന്‍ സാറിന്റെ കൂടെയാണ് ജോലി ചെയ്യുന്നത്” അവന്റെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു. അബു പരിഭ്രാന്തനാകുന്നത് വ്യക്തതയോടെ ഞാന്‍ കണ്ടു.

“അ..അതെയോ..സാ..സാറിരിക്ക്” അവന്‍ ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് വിക്കി.

“എന്താ നീ ഇന്ന് കട തുറക്കാഞ്ഞത്?” ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു.

“ഇന്നെനിക്ക് ഒരിടം വരെ പോണമായിരുന്നു”

“എവിടെ?”

“മുകുന്ദന്‍ സാറിന്റെ വീട്ടില്‍”

ഇപ്പോള്‍ ഞെട്ടിയത് ഞാനായിരുന്നു; എന്റെ ഊഹങ്ങള്‍ തെറ്റിയോ?

“എന്തിന്?”

“അവിടുത്തെ കമ്പ്യൂട്ടര്‍ കേടായി....നന്നാക്കാന്‍..”

ഞാന്‍ ഒരു കസേര വലിച്ചിട്ട് ഇരുന്നു. മൊബൈല്‍ എടുത്ത് അത് സ്വിച്ചോഫ്‌ ചെയ്തിട്ട് അവനോട് ഇരിക്കാന്‍ ഞാന്‍ ആംഗ്യം കാട്ടി. അവന്‍ മടിച്ചുമടിച്ച് ഇരുന്നു. ദരിദ്രവാസി ചേട്ടന്‍ വിളിച്ചാലോ എന്ന ശങ്ക കൊണ്ടാണ് ഞാന്‍ ഫോണ്‍  സ്വിച്ചോഫ്‌ ചെയ്തത്. അങ്ങേരു വിളിച്ചാല്‍ പോലീസ് മോഡില്‍ നിന്നും കഞ്ഞി മോഡിലേക്ക് അറിയാതെ ഞാന്‍ മാറിപ്പോകും.

“എന്നുമുതലാണ് നീ അവിടുത്തെ കമ്പ്യൂട്ടര്‍ നന്നാക്കാന്‍ തുടങ്ങിയത്?” തനി പോലീസ് രീതിയില്‍ ഞാന്‍ ചോദ്യം ചെയ്യല്‍ തുടങ്ങി.

“അവിടുത്തെ ചേച്ചി പണ്ടിവിടെ കമ്പ്യൂട്ടര്‍ പഠിക്കാന്‍ വന്നിരുന്നു. പിന്നെ അവര്‍ ഒരെണ്ണം വാങ്ങി. ഇടയ്ക്ക് കേടാകുമ്പോ എന്നെ വിളിക്കും..”

“ഇടയ്ക്കിടെ അവിടുത്തെ കമ്പ്യൂട്ടര്‍ കേടാകും അല്ലേടാ” എന്റെ സ്വരം ഉയര്‍ന്നു. അബു വിറയ്ക്കാന്‍ തുടങ്ങി.

“നിന്നെപ്പറ്റി ചിലത് സാറ് അറിഞ്ഞു. അതൊന്നു നേരില്‍ അറിയാനാ ഞാന്‍ വന്നത്. നീ അവിടെ പോയതും വന്നതുമെല്ലാം

💬 Comments

View all comments