0%

Chapter Title : മൈക്രോവേവ് അവന്‍ [Master]

Author : Master Read All Parts 932

ഞാന്‍ കണ്ടു. സത്യം പറയടാ, സാറിന്റെ ഭാര്യയും നീയും തമ്മിലെന്താണ് ബന്ധം?”

എന്റെ ചോദ്യം കേട്ട അവന്‍ കിടുകിടെ വിറച്ചു.

“സത്യം പറഞ്ഞില്ലെങ്കില്‍ നായിന്റെ മോനെ നിന്നെ തൂക്കിയെടുത്ത് ഞാനങ്ങു കൊണ്ടുപോം; കണ്ണൂരിലേക്ക്..പറയടാ”

അബു ഒറ്റ വീഴ്ച ആയിരുന്നു എന്റെ കാല്‍ക്കലേക്ക്. വീണു കിടന്ന് അവന്‍ കരഞ്ഞു.

“എഴുന്നേല്‍ക്കടാ” ഞാന്‍ മുരണ്ടു.

അവനെഴുന്നേറ്റ് കൈകള്‍ കൂപ്പി ദൈന്യതയോടെ എന്നെ നോക്കി.

“ഒരു..ഒരബദ്ധം പറ്റി സര്‍..ഇനി ആവര്‍ത്തിക്കില്ല. എന്റെ..എന്റെ കുറ്റമല്ല.. ആ ചേച്ചിയാണ്...” അവന്‍ വിക്കിവിക്കി പറഞ്ഞു.

“ആ ചേച്ചി എന്ത് ചെയ്തു?”

“എന്നെ വിളിച്ചത്..”

“എത്ര നാളായി ഇത് തുടങ്ങിയിട്ട്?”

“ആദ്യമായാ ഞാനവിടെ പോയത്. എനിക്ക് പേടിയാരുന്നു; പക്ഷെ ചേച്ചി നിര്‍ബന്ധിച്ചപ്പം...”

അവരുടെ ഫോണ്‍ സംഭാഷണം ഞാന്‍ ഓര്‍ത്തുനോക്കി. ഇവന്‍ പറയുന്നത് ശരിയാകാം എന്ന് തോന്നിയതുകൊണ്ട് ഞാന്‍ തലയാട്ടി.

“പോയിട്ട്, നീ എന്ത് ചെയ്തു?”

“ചേച്ചി..ചേച്ചി എന്നെ..ഞാനൊന്നും ചെയ്തില്ല..പ്ലീസ് സാറെ; എന്നെ ഒന്നും ചെയ്യല്ലേ. ആ ചേച്ചിക്ക് കാമഭ്രാന്താ സാറെ; ഞാനൊരു പാവം വീട്ടിലെ പയ്യനാ. ഉമ്മേം ഉപ്പേം ഇതറിഞ്ഞാ എന്നെ അവര് കൊല്ലും. ഞാനിനി ഒരിക്കലും ഈ അബദ്ധം കാണിക്കത്തില്ല സാറെ പടച്ചോനാണെ” അവന്‍ ആണയിട്ടു.

“നീ ഇരിക്ക്”

അവന്‍ ഇരുന്നു. ഞാനവനെ സൂക്ഷിച്ചു നോക്കി; കള്ളനാണ് എങ്കിലും ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ വിശ്വസിക്കാം എന്നെനിക്ക് തോന്നി.

“ശരി, നീ സത്യം പറഞ്ഞതുകൊണ്ട് ഞാനീ വിവരം മുകുന്ദന്‍ സാറിനോട് പറയുന്നില്ല. നീയും ഇത് മറന്നേക്കണം. ഇനി വല്ല വൃത്തികേടും കാണിച്ചാല്‍, നിന്റെ ശവം പോലും വീട്ടുകാര്‍ക്ക് കിട്ടില്ല; മനസിലായല്ലോ?”

“ഇല്ല സര്‍, ഞാനിനി ആ ചേച്ചിയോട് മിണ്ടുക പോലുമില്ല; ഒരിക്കലും”

“ശരി..നീ അവള്‍ക്ക് ഫോണ്‍ ചെയ്ത് പറ ഇനി മേലാല്‍ നിന്നെ വിളിക്കരുത് എന്ന്. നിന്നെ കാണാന്‍ മുകുന്ദന്‍ സാറയച്ച ആള് ഇരിപ്പുണ്ട് എന്നും ഇന്നുച്ച കഴിഞ്ഞു ഞാന്‍ അങ്ങോട്ട്‌ ചെല്ലുമെന്നും ആ അവരാധിച്ചിയോട് പറഞ്ഞേക്ക്; പാവം സാറിനെ ചതിക്കുന്ന നായിന്റെ മോള്‍..”

അവന്‍ തലയാട്ടിയ ശേഷം അവളെ വിളിച്ച് ഞാന്‍ പറഞ്ഞതുപോലെ എല്ലാം പറഞ്ഞു. ഭയന്ന് വിറച്ചുകൊണ്ടായിരുന്നു അവന്റെ സംസാരം.

“എന്ത് പറഞ്ഞു അവള്‍?” സംസാരിച്ചു കഴിഞ്ഞപ്പോള്‍

💬 Comments

View all comments