മൈലാഞ്ചി മൊഞ്ചുള്ള പെണ്ണുങ്ങൾ 4 [Psycho]

📝 Ongoing

👁 372369 views ❤ 366 likes 💬 12 comments

മൈലാഞ്ചി മൊഞ്ചുള്ള പെണ്ണുങ്ങൾ 4
Mailanchi monchullla Pennungal Part 4 | Author : Psych | Previous Part

ഞാൻ തറവാട്ടിലേക്ക് പോകാൻ ഇറങ്ങി..അവിടെ എത്തിയപ്പോളേക്കും പെണ്ണും ചെക്കനും പോകാൻ നില്കുന്നു..അവിടെ ചെന്ന് അവരെ യാത്ര ആക്കി ഓരോരുത്തർ സ്വന്തം വീട്ടിലേക്ക് പോകാൻ തുടങ്ങി..സജ്‌നയെയും സഹല താത്തയെയും ഒരു മിന്നായം പോലെ കണ്ടുള്ളു അവരും പോകാനുള്ള തിരക്കിലാകും..ഞാൻ ഒരു കട്ടനും എടുത്ത് വീടിന്റെ മുന്നിലെ പന്തലിൽ പോയി ഇരുന്നു..അപ്പോളേക്കും അനിയത്തി വന്നു..അവളോട് പോകാൻ റെഡി ആയിട്ടു വരാൻ പറഞ്ഞു ഉമ്മയോടും പെട്ടന്ന് വരൻ പറഞ്ഞു ഞാൻ അവിടെ ഫോണിൽ കളിച്ചു ഇരുന്നു..

"ടാ..നിനക്കു പോകാൻ വലിയ ധൃതി ആയോ.."

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ സജ്‌ന നില്കുന്നു

"ഹാ.. എനിക്ക് ഇന്ന് രാത്രി എറണാകുളം പോകണം...രാവിലെ ആണ് ഇന്റർവ്യൂ.."

"എന്നിട്ട്..നാലെക്കെല്ലാം ശരി ആയോ..?" അവൾ ചോദിച്ചു

"ഹാ..ഒരു വിധം.."

"നിനക്ക് കൂടുതൽ പണി ഇല്ലേൽ ഉമ്മാനെ വീട്ടിൽ ആക്കിട്ടു ഇങ്ങോട്ടു വരുമോ..?"

"എന്തിനാ..?"

"എനിക്കൊന്നു വീട്ടിൽ പോകണം..മക്കളുടെ യൂണിഫോമും ബാഗുമെല്ലാം എടുക്കണം.."

എനിക്ക് പോകാനുള്ള മനസ്സ് ഇല്ലായിരുന്നു...മൂദേവിടെ കൂടെ പോയാൽ ഉപദേശവും കുത്തു വാക്കുകളും കേട്ട് പ്രാന്ത് ആകും..

"എനിക്ക് നാളേക്ക് ഒന്നൂടെ പ്രിപ്പയർ ആകാനുണ്ട്.."

അപ്പോഴേക്കും ഉമ്മയും അനിയത്തിയും അങ്ങോട്ടേക് ഡ്രസ്സ് മാറി പോകാനായി വന്നു..

"ടാ..നീ എന്ത

📚 Chapters

1 published

Related Stories

💬 Comments

View all comments