Chapter Title : മൈലാഞ്ചി മൊഞ്ചുള്ള പെണ്ണുങ്ങൾ 4 [Psycho]
മനസ്സിൽ ആയി..
"നീ എന്താ മിണ്ടാതെ ഇരിക്കുന്നെ..നിനക്കു എന്നോട് ഇപ്പോളും ദേഷ്യം ഉണ്ടോ.."
"ഇല്ല താത്ത..ഞാൻ ചുമ്മാ ഓരോന്ന് ആലോചിച്ചതാ.."
"എന്ത് ഇന്നലെ complete അകാൻ പറ്റാത്ത കാളി ആണോ..?" അവൾ ചിരിച്ചുകൊണ്ട് അങ്ങിനെ പറഞ്ഞപ്പോൾ എനിക്ക് ഒരു തരത്തിൽ നാണം ആണ് തോന്നിയത്
"നിങ്ങൾ എന്താണെന്ന് വച്ചാൽ ആയിക്കോ..പക്ഷെ സൂക്ഷിക്കണം..എല്ലാവരും എന്നെപോലെ ആവണം എന്നില്ല.." സജ്‌ന പറഞ്ഞു
എനിക്ക് അതിനു മറുപടി ഒന്നും കൊടുക്കാനില്ലയിരുന്നു..ഞാൻ മെല്ലെ വിഷയം മാറ്റാൻ നോക്കി..
"അളിയൻ വരാനായോ..?"
"ഇല്ലടാ..അളിയൻ ലീവ് കിട്ടാണേൽ കല്യാണത്തിന് വരാം എന്ന് വച്ചതാണ്..അപ്പോഴാണ് പുള്ളിടെ കൂടെ വർക്ക് ചെയ്യുന്ന ആളുടെ ഉപ്പ മരിച്ചു നാട്ടിലേക്ക് പോയത്..അതുകൊണ്ട് ഇനി കുറച്ചു കഴിഞ്ഞു വരാം എന്നാണ് അളിയൻ പറയണേ.."
"ആണോ..?"
"നീ എപ്പോൾ ആണ് എറണാകുളം പോകുന്നത്..?"
"രാത്രിക്കുള്ള ട്രെയിനിൽ പോകാം എന്നാണ് വിചാരിക്കുന്നെ"
"ഏതു കമ്പനിയിലാണ് ഇന്റർവ്യൂ..?"
"Sutherland എന്ന് പറയുന്ന ഒരു കമ്പനി ആണ്.."
"നീ prepare ആയിട്ടുണ്ടോ..?
"ഹാ..വരുന്നത് വഴീൽ വച്ച് കാണാം..അത്രതന്നെ..?"
"എങ്ങിനെ എങ്കിലും ജോലി ശരി അകാൻ നോക്ക്.. ഇനി നിന്നെ ഇങ്ങനെ വിട്ടാൽ ശരിയാവില്ല.."
"നോക്കാം"
ഞങ്ങൾ താത്തയുടെ വീട്ടിൽ എത്തി..താത്ത ഇറങ്ങി ഞാൻ വണ്ടിയിൽ തന്നെ ഇരുന്നു
"നീ എന്താ ഇറങ്ങുന്നില്ലേ.."
"ഇല്ല..താത്ത വേഗം പോയി എടുത്തിട്ട് പോരെ"
"എന്താടാ നിനക്കു ദൃതി ഉണ്ടോ പോകാൻ.."
"നൈറ്റ് അല്ലെ ട്രെയിൻ"
"അതിനെന്താ ഇപ്പോൾ തന്നെ പോകണോ..നീ കേറൂ.."
ഞാൻ കാറിൽ നിന്നും ഇറങ്ങി താത്ത ഡോർ ഓപ്പൺ ആക്കി ഞങ്ങൾ അകത്തേക്ക് കടന്നു എന്നോട് സോഫയിലേക് ഇരിക്കാൻ പറഞ്ഞു
💬 Comments
View all comments