0%

Chapter Title : മൈനയോടുള്ള എന്റെ പ്രണയം 2

Author : sanjuguru Read All Parts 628

ഞാൻ: എനിക്ക് ഈ വീട്ടിൽ നില്കാനാ ഇഷ്ടം ഇങ്ങടെ കൂടെ.
ഞാൻ വീണ്ടും അടുത്ത നമ്പർ ഇറക്കി
ഞാൻ: നിങ്ങൾക്കു ഇഷ്ടമുള്ളപോലെ വേറെ ആർക്കും ഇന്നേ ഇഷ്ടല്ല. അതാ ഞാൻ ഇപ്പോഴും ഇങ്ങടെ അടുത്തേക്ക് വരുന്നത്.
മൈനയുടെ മുഖം വല്ലാണ്ടായി ഇത് കേട്ടപ്പോൾ. അത് കണ്ടപ്പോൾ എനിക്കും ആവേശമായി കൂടുതൽ സെന്റിമെൻസ് ഇറക്കി അവളെ കൊണ്ട് എന്നെ സ്നേഹിപ്പിക്കണം എന്ന് തോന്നി. എന്റെ സ്നേഹം അവളെ അറിയിക്കാൻ ഉള്ള ഒരു അസുലഭ നിമിഷമായി തോന്നി എനിക്ക് അപ്പോൾ. അവളുടെ മനസ്സിൽ എനിക്ക് ചെറിയൊരു ഇടം കിട്ടിയാൽ മതി.

ഞാൻ: ഞാൻ എപ്പളും അലോയിക്കാറുണ്ട് ഞാൻ ഇങ്ങടെ മോനായി ജനിച്ചിരുനെങ്ങിൽ. എനിക്ക് അത്രയ്ക്ക് ഇഷ്ട ഇങ്ങളേം ഈ വീടും താത്തനേം ഇക്കനേം ഒക്കെ. അതാ ഞാൻ ഇവിടുന്നു പോവാണ്ട് നിക്കണത്.

ഇതും പറഞ്ഞു ഞാൻ അവിടെന്നു എന്നേറ്റു പോന്നു. മൈനയുടെ മുഖത്തിൽ നിന്ന് മൈന എന്തോ ആലോചിക്കുന്ന പോലെയാ എനിക്ക് തോന്നിയത്. എന്തായാലും ഞാൻ പറഞ്ഞത് അവളുടെ മനസ്സിൽ തട്ടിയിട്ടുണ്ട്. ഞാൻ വന്നു ഹാളിൽ കസേരയിൽ ഇരുന്നു. (തുടരും)...www.kambikuttan.net

💬 Comments

View all comments