0%

Chapter Title : മൈനയോടുള്ള എന്റെ പ്രണയം 7

Author : sanjuguru Read All Parts 325

മൈനയെ കണ്ടതും എന്റെ കണ്ണിൽ നിന്നീളം വെള്ളം വന്നു . ഞാൻ അടുത്ത് ചെന്ന് ചോദിച്ചു.

പോകുകയാണോ ?

ഹ്മ്മ്,

എന്നോട് പോകില്ല എന്ന് വാക് പറഞ്ഞിട്ട് ?

താത്ത സമ്മതിക്കുന്നില്ല. അവൾക്കു ഭയങ്കര വാശി . ഞാൻ എന്ത് ചെയ്യാനാടാ ?

എപ്പോഴാ വന്നത്?

ഉച്ചക്ക് വീടൊക്കെ വൃത്തിയാകാനാ വന്നത്

എനിക്ക് പറ്റുന്നില്ല മൈന നീയില്ലാതെ . ഇനി എന്ന വരുക

ഞായറാഴ്ച വരാം .

ഇനിയും മൂന്ന് നാൾ ഇല്ലേ . നിന്നോട് സംസാരിക്കാതെ ഞാൻ എങ്ങനെയാ ഈ മൂന്ന് ദിവസം കഴിച്ചുകൂട്ടുക? നിനക്ക് വിളിക്കാൻ വല്ല നമ്പർ ഉം താ അല്ലാതെ എന്നെ കൊണ്ട് പറ്റുന്നില്ല

അവിടെ ലാണ് ഫോൺ ആണ് ഉള്ളത് അതിൽ സംസാരിക്കാൻ പറ്റില്ല . പിന്നെയുള്ളത് താത്താടെ ഫോൺ ആണ്. അതും പറ്റില്ല.

താത്ത കോളേജിൽ പോകുന്മ്പോൾ ഫോൺ കൊണ്ട് പോകാറുണ്ടോ ?

ഇല്ല

എന്നാൽ ഞാൻ അതിൽ വിളിക്കാം

അപ്പൊ രാവിൽ നിനക്ക് സ്കൂളിൽ പോകണ്ടേ ?

അത് ഞാൻ നോക്കിക്കൊള്ളാം നീ നമ്പർ പറ .

അവൾ എനിക്ക് നമ്പർ പറഞ്ഞു തന്നു ഞാൻ അത് ബുക്കിൽ എഴുതിയെടുത്തു. ഞാൻ അവളുടെ കൈപിടിച്ച് നിന്ന് . ആരെങ്കിലും കാണും എന്ന ഭയം എനിക്ക് ഒരു പ്രശ്നമല്ലായിരുന്നു . പക്ഷെ മൈനക്ക് പേടിയുണ്ടായിരുന്നു. ആ ബസ്‌സ്റ്റോപ്പിന് ഒരു മറവു ഉണ്ടായിരുന്നെഗിൽ ഞാൻ അവളെ അവിടെ വെച്ച് തന്നെ ചുംബനങ്ങൾ കൊണ്ട് മൂടിയേനെ .

മൈനാ നിനക്ക് പോകണോ ഇന്ന് ?

പോണം മോനെ .

അവൾക്കും എന്റെ

💬 Comments

View all comments