0%

Chapter Title : മൈസൂരിലെ മഞ്ഞുള്ള രാത്രി 1 [സ്പൾബർ]

Author : Spulber Read All Parts 15.4K

ആമുഖപ്രസംഗം നടത്തി.. ഈ ടൂറ് പോരാനുണ്ടായ സാഹചര്യവും, അതിൽ മാഡം കൂടി പങ്കെടുത്തതിലുള്ള സന്തോഷവും, ഇന്ന് കണ്ട കാഴ്ചകളെ പറ്റിയുള്ള വിവരണങ്ങളും, നാളെ പോകുന്ന സ്ഥലത്തെ പറ്റിയുള്ള വിശദാംശങ്ങളും എല്ലാം ചുരുങ്ങിയ വാക്കുകളിൽ സുരേഷ് പറഞ്ഞു..

ഇത്ര വരെ എത്തിയ ഈ യാത്രയുടെ അഭിപ്രായങ്ങളും അവൻ എല്ലാവരോടും ചോദിച്ചു..എല്ലാവരും അവരവരുടെ അഭിപ്രായം പറഞ്ഞു..

വളരെ നന്നായിട്ടുണ്ട് എന്ന് ഒറ്റവാക്കിലാണ് അംബിക മറുപടി പറഞ്ഞത്..

“എന്നാ ആദ്യമായി സുകുവേട്ടന്റെ ഒരു പാട്ട് തന്നെ ആയ്ക്കോട്ടെ… സുകുവേട്ടാ… തുടങ്ങ്…”..

സുരേഷ് മൈക്ക് സുകുമാരന് കൈമാറി.. മടിയൊന്നുമില്ലാതെ സുകു പാടി.. നേരത്തെ വണ്ടിയിലിരുന്ന് പാടിയ പോലൊന്നുമല്ല.. നല്ല സ്വരശുദ്ധിയോടെ മനോഹരമായിട്ട് തന്നെ അയാൾ പാടി.. അതും ഒരു വിരഹഗാനമായിരുന്നെങ്കിലും എല്ലാവരും ആസ്വദിച്ചു.. അംബിക അവൾ പോലുമറിയാതെ തുടയിൽ താളം പിടിച്ചു..

“ അടുത്തത് ഒരു കവിത… ആലപിക്കുന്നത് മുസ്തഫ… “..

അത് കേട്ട് അംബിക അൽഭുതത്തോടെ മുസ്തഫാനെ നോക്കി.. ഫ്രീക്കനായ ഇവൻ കവിത പാടാനോ… ?.

പക്ഷേ അവളെ ഞെട്ടിച്ച് കൊണ്ട് മുസ്തഫ ഒരു കവിത ആലപിച്ചു.. മുരുകൻ കട്ടാക്കടയുടെ ന്യൂജൻ കവിതയാണെങ്കിലും അതവൻ അക്ഷരസ്ഫുടതയോടെത്തന്നെ ആലപിച്ചു.. അവന്റെ ശബ്ദം പോലും ആ കവിതക്ക് പറ്റിയതായിരുന്നു..

എല്ലാവരും കയ്യടിയോടെയാണ് അവന്റെ കവിതയെ വരവേറ്റത്..

“ അടുത്തത് നിത്യയുടെ ഒരു ഡാൻസ്…”..

അത് കേട്ട് അംബിക, നിത്യയെ തുറിച്ച് നോക്കി.. ഈ വേഷത്തിൽ ആണുങ്ങളുടെ മുമ്പിലവൾ ഡാൻസ് ചെയ്യുമെന്ന് അംബികക്ക് വിശ്വസിക്കാനായില്ല.. എന്നാൽ നിത്യ കൂസലില്ലാതെ എഴുന്നേറ്റു.. അവൾ മൊബൈലിൽ ഒരു പാട്ട് സെലക്ട് ചെയ്ത് സുരേഷിന്റെ കയ്യിൽ കൊടുത്തു..അയാളാ സൂപ്പർഹിറ്റ് തമിഴ്

💬 Comments

View all comments