Chapter Title : മൈസൂരിലെ മഞ്ഞുള്ള രാത്രി 2 [സ്പൾബർ]
രണ്ടാളും ഡ്രസ് മാറ്റിയാണിരിക്കുന്നത്.. മാഡം ഒരു പച്ച പട്ട് സാരിയും, നിത്യ ഒരു ജീൻസും ഷർട്ടും.. അതുമല്ല സുരേഷ് ഞെട്ടിയത്.. ഇത് വരെ മുഖത്തൊരു പൗഡർ പോലും ഇട്ട് കണ്ടിട്ടില്ലാത്ത മാഡത്തിന്റെ മുഖത്ത് നല്ല കട്ടിക്ക് മേക്കപ്പിട്ടിട്ടുണ്ട്..അതവന് ഭയങ്കര അൽഭുതം തന്നെയായിരുന്നു.. ചുണ്ടിൽ ചായം തേച്ച മാഡത്തിന് ഒരു മാദകഭാവം വന്നെന്ന് സുരേഷിന് തോന്നി..
“ അവരൊന്നും എണീറ്റില്ലേ സുരേഷ്… ?”..
മനോഹരമായ ചിരിയോടെ അംബിക ചോദിച്ചു..ആ ചുവന്ന ചുണ്ടിന്റെ ചലനം കണ്ട് സുരേഷൊന്ന് വിറച്ചു..
“എണീറ്റു മാഡം… എല്ലാരും കുളിക്കുകയാ… നിങ്ങളിതെപ്പോ എണീറ്റു… ?”..
അംബികയുടെ ചുവന്ന ചുണ്ടിലേക്ക് തന്നെ നോക്കിക്കൊണ്ട് സുരേഷ് ചോദിച്ചു..
“ഞങ്ങളെപ്പഴേ എണീറ്റു… അല്ലെങ്കിലും ഭയങ്കര തണുപ്പായത് കൊണ്ട് ശരിക്കുറങ്ങാൻ പറ്റിയില്ല… അല്ലേ നിത്യേ… ?”..
മാഡം അടിമുടി മാറിയിട്ടുണ്ട്.. ഇത്ര സോഫ്റ്റായിട്ടൊന്നും ഇത് വരെ സംസാരിച്ചിട്ടില്ല.. ചുണ്ടിലാണെങ്കിൽ മായാത്ത പുഞ്ചിരിയാണ്.. സ്വതവേ തുടുത്ത കവിളുകൾ ചായം പൂശി ആപ്പിള് പരുവത്തിലായിട്ടുണ്ട്.. മാഡത്തിനെ മേക്കപ്പ് ചെയ്തത് നിത്യയുടെ പണിയാണെന്ന് സുരേഷിന് തോന്നി..അവളും നന്നായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്..
അവർ സംസാരിച്ചിരുന്നപ്പോ ഓരോരുത്തരായി കുളി കഴിഞ്ഞിറങ്ങി വന്നു..ആദ്യം വന്നത് വേണുവാണ്..
“എന്താ വേണൂ… ഇന്നലെ നടന്നത് വല്ലോം ഓർമ്മയുണ്ടോ… ?”..
അംബികയുടെ രൂപമാറ്റം കണ്ട് ഞെട്ടിയ വേണു, അവൾ ചോദിച്ചത് കേട്ട് ഒന്നൂടെ ഞെട്ടി.. കുസൃതിയും കൊഞ്ചലും ചാലിച്ച ശബ്ദത്തിൽ തന്നോടത് ചോദിച്ചത് തന്റെ കർക്കശക്കാരിയായ മാഡം തന്നെയാണെന്ന് വിശ്വസിക്കാൻ അയാൾക്ക് പിന്നെയും സമയമെടുത്തു..
“ അത്… മാഡം… ഞാനങ്ങിനെ കുടിക്കാറൊന്നുമില്ല… ഇന്നലെ പിന്നെ ഭാര്യയെ പേടിക്കണ്ടല്ലോന്നോർത്ത് കുറച്ച് ഓവറായി… അത് കൊണ്ട് പറ്റിപ്പോയതാ… മാഡം
💬 Comments
View all comments